എസ്‍.ജെ. സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്ന, കാർത്തിക് സുബ്ബരാജ് ചിത്രം ജിഗർതാണ്ടയുടെ രണ്ടാം ഭാഗം ജിഗർതാണ്ട ഡബിൾ എക്സ് വരുന്നു. സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. നിമിഷ സജയനാണ് ചിത്രത്തിൽ നായിക. ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. കാർത്തിക് സുബ്ബരാജ് തന്നെയാണ് സംവിധാനം.

തിരുവാണ് ഛായാഗ്രഹണം. സംഗീതം സന്തോഷ് നാരായണൻ. നിർമാണം : കാർത്തികേയൻ സന്താനം–കതിരേശൻ. സഹ നിർമാണം : കൽ രാമൻ- എസ് സോമശേഖർ- കല്യാൺ സുബ്രമണ്യം. എഡിറ്റിങ് : ഷാഫിഖ് മൊഹമ്മദ് അലി. പ്രൊഡക്‌ഷൻ ഡിസൈനർ: ടി. സന്താനം. ആർട് : ബാലസുബ്രമണിയൻ. വസ്ത്രാലങ്കാരം: പ്രവീൺ രാജ. സൗണ്ട് ഡിസൈൻ: കുനാൽ രാജൻ.ഗാന രചന: വിവേക്. സംഘട്ടനം: ദിലീപ് സുബ്ബരായൻ. കൊറിയോഗ്രാഫി: ഷെരിഫ് എം.പരസ്യ കല: ട്യൂണി ജോൺ. ബാനർ : സ്റ്റോൺ ബെഞ്ച് ഫിലിംസ്– ഫൈവ് സ്റ്റാർ ക്രീയേഷൻസ്. ഡയറക്‌ഷൻ ടീം : ശ്രീനിവാസൻ , ആനന്ദ് പുരുഷോത്ത , കാർത്തിക് വി.പി.,വിഘ്‌നേശ്വരൻ, ജഗദിഷ്, അർവിന്ദ് രാജു, മഹേശ് ബാലു, സൂരജ്, സായി, മുരുഗാനന്തം.2014 ൽ റിലീസ് ചെയ്ത ജിഗർതാണ്ട തമിഴ്നാട്ടിൽ പുതിയ വഴികൾ വെട്ടിത്തെളിച്ച ചിത്രമാണ്. ആദ്യം തമിഴിൽ നിർമിക്കുകയും പിന്നീട് തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് യഥാക്രമം വരുൺ തേജ്, അക്ഷയ് കുമാർ എന്നിവർ റീമേക്ക് ചെയ്യുകയും ചെയ്തു.

You May Also Like

രക്ഷിത് ഷെട്ടി എന്ന നടൻ പുലർത്തുന്ന ജോണർ വൈവിധ്യം തികച്ചും ശ്ലാഘനീയമാണ്

Arun Paul Alackal സിനിമയിലെത്തിയിട്ട് 13 വർഷങ്ങളായതിൽ ഇന്നേ വരെ അഭിനയിച്ചത് 14 എണ്ണത്തിൽ, അതിൽ…

ഭാ​വ​ന​ ​ആദ്യമായി ഒരു ഷോർട്ട് ഫിലിമിൽ അ​ഭി​ന​യി​ക്കു​ന്നു, ബോക്സറായി

ഭാ​വ​ന​ ​ആദ്യമായി ഒരു ഷോർട്ട് ഫിലിമിൽ അ​ഭി​ന​യി​ക്കു​ന്നു.​ ​’ദി​ ​സ​ർ​വൈ​വ​ൽ​’ ​എന്നാണു ഹ്രസ്വചിത്രത്തിന്റെ പേര്. എ​സ്.​എ​ൻ.​…

ജയറാം ഓരോ തീയതിയും ഓർത്തു, കാളിദാസിന് കരച്ചിൽ അടക്കാനായില്ല; വിവാഹനിശ്ചയ വീഡിയോ

നടൻ കാളിദാസ് ജയറാമിന്റെയും മോഡൽ തരിണി കലിംഗരായയുടെയും വിവാഹനിശ്ചയം ഈ മാസം ആദ്യം ചെന്നൈയിൽ നടന്നു.…

രശ്മിക ശരിക്കും അസ്വസ്ഥയായി; മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കൊണ്ട് സ്ത്രീകളെ ലോൺ ആപ്പുകൾ ഉപദ്രവിക്കുന്നു: ഡീപ് ഫേക് വിഷയത്തിൽ ഗായിക ചിന്മയിയുടെ പ്രതികരണം

രശ്മിക മന്ദാനയുടെ ഞെട്ടിപ്പിക്കുന്ന ഡീപ്ഫേക്ക് വീഡിയോ ഇന്റർനെറ്റിൽ വൈറലായതിന് പിന്നാലെ രശ്മിക മന്ദാനയ്ക്ക് ശക്തമായ പിന്തുണയുമായി…