പൊതു സ്ഥലത്തിരുന്ന് ആണെങ്കിൽ പോലും മുലയൂട്ടാൻ എന്തിന് പേടിക്കണം? കിടിലൻ മറുപടിയുമായി അഭിനേത്രിയും എഴുത്തുകാരിയുമായ ജിലു ജോസഫ് . വര്ഷങ്ങള്ക്കു മുൻപ് ഗൃഹലക്ഷ്മിയുടെ കവർ ചിത്രത്തിൽ ജിലുവിന്റെ മുലയൂട്ടൽ ചിത്രം വന്നത് ഓർക്കുന്നില്ലേ ? അന്ന് ഒരുപാട് പേര് താരത്തെ വിമർശിച്ചിരുന്നു. പിന്നീട് അനവധി സിനിമകളിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ജിലു ഇന്ന് അറിയപ്പെടുന്ന അഭിനേത്രിയാണ്

പൊതു സ്ഥലത്തിരുന്ന് ആണെങ്കിൽ പോലും മുലയൂട്ടാൻ എന്തിന് പേടിക്കണം? കിടിലൻ മറുപടിയുമായി ജില്ലു ജോസഫ് . ഒരു സ്ത്രീ മുലയൂട്ടുമ്പോൾ ചിലർ അതിൽ മാതൃത്വം കാണും, ചിലർ ഒരു സാധാരണ ൿഴ്ചപോലെ കാണും, എന്നാൽ ചിലർ സെക്സ് റിലേറ്റഡ് ആയി കാണും. അത് തീരുമാനിക്കുന്നത് അവരവർ തന്നെയാണ്. മോശമായ അനുഭവം പറഞ്ഞ ഒരുപാട് അമ്മമാരെ എനിക്കറിയാം. മുലകൾ തുറന്നുവയ്ക്കാതെ മുലയൂട്ടിയാൽ പോലും അതിനെ മോശമായി കാണുന്നവർ ഒരുപാടുണ്ട്. ഞാനും കാണുന്നതാണ് ഇതൊക്കെ. കൂടുതൽ വിവരങ്ങൾ വിഡിയോയിൽ.

Leave a Reply
You May Also Like

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ നായകവേഷത്തിൽ അഭിനയിക്കുന്നു.…

ടൊവിനോ ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ന്റെ ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി

ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ, തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രാഹാമും…

കാൽനൂറ്റാണ്ട് പിന്നിടുന്ന ‘സമ്മര്‍ ഇന്‍ ബത്‌ലഹേ’മിൻ്റെ ഓഡിയോ ലോഞ്ച് വിഡിയോ പുറത്തിറക്കി കോക്കേഴ്സ് മ്യൂസിക്ക്

കാൽനൂറ്റാണ്ട് പിന്നിടുന്ന ‘സമ്മര്‍ ഇന്‍ ബത്‌ലഹേ’മിൻ്റെ ഓഡിയോ ലോഞ്ച് വിഡിയോ പുറത്തിറക്കി കോക്കേഴ്സ് മ്യൂസിക്ക് മലയാളത്തില്‍…

മകൾക്കു രാജ്യത്തിൻറെ പേരിട്ട സോമൻ, ‘സോമന്റെ കൃതാവ്’ രണ്ടാം ടീസർ

നടൻ വിനയ് ഫോർട്ട് തന്റെ വരാനിരിക്കുന്ന ‘സോമന്റെ കൃതാവ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ ഒരുങ്ങുന്നു.…