മോഡലിംഗ് രംഗത്തിലൂടെ അഭിനേരംഗത്തേക്ക് കടന്നുവന്ന പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഒരു ഇടം നേടിയ താരമാണ് ജിനൽ ജോഷി. ജിനൽ ജോഷി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അങ്ങേയറ്റം വരെയുള്ള പോസിങ് ആണ് ജിനാൽ ജോഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ചൂടൻ ചിത്രങ്ങൾക്കെതിരെ സൈബർ ആക്രമണവും പതിവാണ്. എന്നാൽ സദാചാരവാദികളുടെ വായടപ്പിക്കാൻ വീണ്ടും താരമെത്തിയിരിക്കുന്നത് ഹോട്ട് ഫോട്ടോകളുമായിട്ടാണ്.നിരവധി പരസ്യ ചിത്രങ്ങളിലും നിരവധി ബ്രാൻഡ് കമ്പനികളുടെ മോഡൽ ആയും തിളങ്ങിയ ജിനൽ ജോഷി ഇന്ന് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നിരവധി ചിത്രങ്ങളിൽ ഇതിനോടകം ജിനൽ അഭിനയിച്ചു കഴിഞ്ഞു.
വളരെ ചെറുപ്പകാലം മുതലേ തന്നെ കലാരംഗത്ത് സജീവമായ താരം. അഭിനയത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ്.മോഡലിംഗ് രംഗത്ത് കഴിവു തെളിയിച്ചതു പോലെ പഠന മേഖലയിലും താരം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി. മുബൈയിൽ ജനിച്ചു വളർന്ന താരം അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്നാണ് ഡിപ്ലോമ നേടിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദംവും നേടിയിരുന്നു. കോളേജ് പഠനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ താരം പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു.നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. മുംബൈ സ്വദേശിയായ താരം ഇന്ന് സമൂഹമാധ്യമങ്ങളിൽ മിന്നിത്തിളങ്ങി നിൽക്കുന്ന താരമാണ്.
നിരവധി സ്റ്റേജുകളിൽ തന്റെ ചടുല നൃത്ത ചുവടുകൾ താരം അവതരിപ്പിച്ചിട്ടുണ്ട്. അനൂപം ഖേറിന്റെ അഭിനയ സ്കൂളിൽ നിന്നും അഭിനയത്തിൽ പ്രാവീണ്യം നേടിയ താരമാണ് ജിനൽ ജോഷി. വെള്ളിത്തിരയിൽ മാത്രമല്ല നാടക മേഖലയിലും തന്റെ കഴിവ് തെളിയിച്ച താരം ഇന്ന് മോഡലിന്റെ രംഗത്ത് ഒരു തരംഗമായി മാറുകയാണ്.
**