fbpx
Connect with us

COVID 19

കേരളത്തിൽ ഇപ്പോൾ വാരിയംകുന്നനെ പറ്റിയൊക്കെ ചർച്ച ചെയ്യാൻ പറ്റുന്ന സാഹചര്യം ഉണ്ടെങ്കിൽ, അതിനെ പോസിറ്റീവായി തന്നെ കാണണം

ലോകമാകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒരു കോടി കഴിഞ്ഞു, മരണസംഖ്യ അഞ്ച് ലക്ഷവും കഴിഞ്ഞു. ഇന്ത്യയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതിനായിരത്തിൽ കൂടുതൽ കേസുകൾ. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടിവരികയാണ്. ഇതുവരെ ആകെ മരണസംഖ്യ 16000 കടന്നു.

 113 total views,  1 views today

Published

on

Jinesh PS

ലോകമാകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒരു കോടി കഴിഞ്ഞു, മരണസംഖ്യ അഞ്ച് ലക്ഷവും കഴിഞ്ഞു. ഇന്ത്യയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതിനായിരത്തിൽ കൂടുതൽ കേസുകൾ. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടിവരികയാണ്. ഇതുവരെ ആകെ മരണസംഖ്യ 16000 കടന്നു.

കേരളത്തിൽ ഇപ്പോൾ വാരിയംകുന്നനെ പറ്റിയൊക്കെ ചർച്ച ചെയ്യാൻ പറ്റുന്ന സാഹചര്യം ഉണ്ടെങ്കിൽ, അതിനെ പോസിറ്റീവായി തന്നെ കാണണം. കാരണം അതൊന്നും ഇപ്പോഴും ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും സാധിക്കുന്ന കാര്യമല്ല എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിൽ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്ന ബഹുഭൂരിപക്ഷം കേസുകളും പുറത്തു നിന്നും വരുന്നവരുടേതാണ്. അത് നമ്മൾ പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. അവരോട് ഒരു അനിഷ്ടവും വേണ്ട, കാരണം അവരും നമ്മൾ തന്നെയാണ്.

അതുകൊണ്ട് തന്നെയാണ് കൃത്യമായ നിർബന്ധിത ക്വാറന്റൈൻ ഉറപ്പുവരുത്തുന്നത്. അതുപോലെതന്നെ എല്ലാവരോടും ശരീരിക അകലവും കൈകഴുകലും മാസ്ക് ധാരണവും വേണമെന്ന് നിർദ്ദേശിച്ചിരിക്കുന്നതും. ഇതൊക്കെ കൃത്യമായി പാലിച്ചു കൊണ്ട് മുന്നോട്ടു പോയാൽ വാരിയംകുന്നനെ പോലുള്ള നിരവധി ചർച്ചകൾ നടത്തി കൊണ്ട് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കും. എന്നാൽ ഉപേക്ഷ വിചാരിച്ചാൽ പണി പാളുകയും ചെയ്യും.

ഇതൊക്കെ കൃത്യമായി മോണിട്ടർ ചെയ്യാൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്കും വികേന്ദ്രീകൃത അധികാര സ്ഥാപനങ്ങൾക്കും കൃത്യമായി സാധിച്ചിരുന്നു എന്നതാണ് പോസിറ്റീവ് ആയ കാര്യം. പക്ഷേ ഒരേ പ്രവൃത്തി തുടർച്ചയായി ചെയ്യുമ്പോൾ ഒരു തളർച്ച ഉണ്ടാവുക സ്വാഭാവികമാണ്. അത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോൾതന്നെ ഊർജ്ജം നഷ്ടപ്പെട്ടു തുടങ്ങി എന്ന് പറയുന്ന നിരവധി മനുഷ്യരെ കാണാനാവും. എല്ലാവരെയും കൂട്ടിക്കെട്ടി ഒത്തൊരുമിച്ച് മുന്നോട്ടു പോകേണ്ട അവസരമാണ്. പ്രാധാന്യമില്ലാത്ത വിഷയങ്ങളിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഒഴിവാക്കിക്കൊണ്ട് ഏവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണ്.

Advertisement



ജനങ്ങൾക്ക് ജോലിയും വരുമാനവും നഷ്ടപ്പെട്ടിരിക്കുന്ന ഇങ്ങനെ ഒരു കാലത്ത് ഇന്ധന വില വർദ്ധനവ് എന്ന ഇരുട്ടടി നടത്തുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ലോക്ക്ഡൗൺ ആരംഭിച്ച സമയത്തേക്കാൾ ഇന്ധന വില ഉയർന്ന ഒരേ ഒരു രാജ്യം ഒരുപക്ഷേ ഇന്ത്യ ആയിരിക്കും. ഇത്തരം അവസരത്തിൽ ജനങ്ങളെ ദ്രോഹിക്കാൻ പാടില്ല എന്നെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഇനി വരുന്ന ഏതാനും മാസങ്ങൾ വളരെ നിർണായകമാണ്. ഇന്ത്യ പീക്കിലേക്ക് അടുക്കുകയാണ്. നമ്മുടെ ജാഗ്രതയും കരുതലും മാത്രമാണ് നമ്മുടെ ശക്തി എന്ന് മറക്കരുത്.

 114 total views,  2 views today

Advertisement
Entertainment13 mins ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment38 mins ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment1 hour ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment2 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment2 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment2 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment2 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment2 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment2 hours ago

ആ വേദന അനുഭവിച്ചവർക്ക് അറിയാം, വൈറലായി മീരാജാസ്മിൻ്റെ വീഡിയോ.

Entertainment2 hours ago

വയറു കാണിക്കില്ല എന്നൊക്കെ പോലെയുള്ള പ്രശ്നങ്ങൾ എനിക്കില്ല. അത്തരം വേഷങ്ങൾ അശ്ലീലമായി ഞാൻ കാണുന്നില്ല. പക്ഷേ ഒരു കാര്യമുണ്ട്. തുറന്നുപറഞ്ഞ് രജിഷ വിജയൻ

Entertainment2 hours ago

ഒടുവിൽ ആ ഇഷ്ടം തുറന്നു പറഞ് അനുശ്രീ. അടിപൊളിയായിട്ടുണ്ട് എന്ന് ആരാധകർ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 hour ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Entertainment7 days ago

‘ഡിയർ ഫ്രണ്ട്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Advertisement