fbpx
Connect with us

COVID 19

വളരെ ആശ്വാസകരമായ വാർത്തയാണ്

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ പുതിയ വാക്സിന്റെ ആദ്യഘട്ട ട്രയലുകളുടെ റിസൾട്ട് പ്രതീക്ഷ നൽകുന്നതാണ്. 1077 പേരിൽ നടത്തിയ ട്രയലുകളെ

 125 total views

Published

on

Jinesh PS

വളരെ ആശ്വാസകരമായ വാർത്തയാണ്;

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ പുതിയ വാക്സിന്റെ ആദ്യഘട്ട ട്രയലുകളുടെ റിസൾട്ട് പ്രതീക്ഷ നൽകുന്നതാണ്. 1077 പേരിൽ നടത്തിയ ട്രയലുകളെ സംബന്ധിച്ച ലേഖനം ലാൻസെറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ജനറ്റിക് എഞ്ചിനീയറിംഗിലൂടെ നിർമ്മിച്ച വാക്സിൻ ആണ് ഇത്. ചിമ്പാൻസിയിൽ ജലദോഷത്തിന് കാരണമാകുന്ന വൈറസിൽ ജനറ്റിക് എഞ്ചിനീയറിംഗിലൂടെ വ്യത്യാസം വരുത്തി നിർമ്മിച്ച വാക്സിൻ.

ഈ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ആദ്യഘട്ട ട്രയൽ റിസൾട്ട് കാണിക്കുന്നത്. ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ വാക്സിൻ സ്വീകരിച്ച 70% ആൾക്കാരിലും നേരിയ തോതിൽ പനിയോ തലവേദനയോ വന്നിരുന്നു. പാരസെറ്റമോൾ ഉപയോഗിച്ച് മാനേജ് ചെയ്യാൻ സാധിക്കുന്ന പ്രശ്നമേയുള്ളൂ എന്ന് വിലയിരുത്തുന്നു.

കോവിഡ് വൈറസിനെതിരെ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നതിലും സെല്ലുലാർ ഇമ്യൂണിറ്റിക്ക് കാരണക്കാരായ കില്ലർ ടി കോശങ്ങളെ ഉദ്ദീപിപ്പിക്കുന്നതിലും വിജയം കണ്ടിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചവർക്ക് 28 ദിവസത്തിനുള്ളിൽ ആൻറിബോഡി ടൈറ്റർ പീക്കിലെത്തി, 14 ദിവസത്തിനുള്ളിൽ ടി സെൽ ലെവൽ ഉച്ചസ്ഥായിയിൽ എത്തി. 90% പേരിലും ഒറ്റ ഡോസ് വാക്സിൻ കൊണ്ട് തന്നെ ആവശ്യമായ ആൻറിബോഡി ലെവൽ ഡെവലപ്പ് ചെയ്തു. മറ്റുള്ളവരിൽ രണ്ട് ഡോസ് വാക്സിൻ കൊണ്ട് ആവശ്യമായ ലെവൽ എത്തി.

Advertisement

ആസ്ട്ര-സെനേഷ്യ എന്ന ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയുമായി സഹകരിച്ചാണ് ഗവേഷണം നടന്നത്. ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടും ആസ്ട്രാ – സെനേഷ്യയും കമ്പനിയും തമ്മിൽ സഹകരണം ഉണ്ട്. അടുത്തഘട്ടത്തിൽ പതിനായിരം പേരിൽ ട്രയൽ നടക്കും. യുഎസ്, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലും ഭാവിയിൽ ട്രയൽ ഉണ്ടാവും. അവിടെ മാത്രമല്ല ഇന്ത്യയിലും ഹ്യൂമൻ ട്രയൽ ആരംഭിക്കും. അടുത്തമാസം ആരംഭിക്കും എന്ന് കരുതുന്നു.അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന മറ്റ് കോവിഡ് വാക്സിൻ ഹ്യൂമൻ ട്രയലുകളുടെ ഫലവും പ്രതീക്ഷ നൽകുന്നതാണ് എന്നാണ് വാർത്തകൾ.

കോവിഡിന് മുൻപ് നിർമ്മിച്ച വാക്സിനുകളും ആയി താരതമ്യം ചെയ്താൽ ഇതാദ്യമായാണ് ഒരു വാക്സിൻ നിർമാണത്തിൽ വെറും 42 ദിവസം കൊണ്ട് പ്രാഥമിക ഗവേഷണങ്ങൾ നടത്തി ഹ്യൂമൻ ട്രയലിൽ എത്തുന്നത്. ഇത്ര വേഗത്തിൽ ട്രയലുകൾ നടക്കുന്നതും ആദ്യമായാണ്.എന്തായാലും നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. അധികം വൈകാതെ വാക്സിൻ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം. തോൽക്കാതിരിക്കാൻ സയൻസ് കൂട്ടിനുണ്ടാവും.

 126 total views,  1 views today

Advertisement
Advertisement
Entertainment6 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment7 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment7 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX7 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy8 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment8 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health9 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy9 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket10 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment10 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment11 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment6 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment7 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 day ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment3 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment3 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment3 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »