ആ തെലുഗ് ചാനലിനുണ്ടായ ഈ പ്രൊഫഷണലിസമാണ് മലയാളത്തിലെ ഓൺലൈൻ ചാനലുകളിൽ ഭൂരിപക്ഷത്തിനും ഇല്ലാതെ പോകുന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
311 VIEWS

Jishnu Girija Sekhar

ഗൗതം മേനോനോട് ചെക്ക ചിവന്ത വാനം സിനിമയെ പറ്റി ചോദിച്ചു അവതാരകന് അമളി പറ്റിയ ഇന്റർവ്യൂവിന്റെ മുഴുവൻ ഭാഗം കാണുകയായിരുന്നു.. തനിക്ക് അമളി പറ്റിയതോ സർക്കാസ്റ്റിക് ആയിട്ട് ഗൗതം മേനോൻ കൊടുത്ത മറുപടിയൊ മനസ്സിലാകാതെ ഇന്റർവ്യൂ കണ്ടിന്യൂ ചെയ്യുകയാണ് അയാൾ ചെയ്തത്.. ക്ളീഷേ ചോദ്യങ്ങൾ അനവധി ഉണ്ടെങ്കിലും വളരെ സ്റ്റാൻഡേർഡ് ആയിരുന്നു അവതാരകന്റെ അപ്രോച്ചും അത് കൊണ്ട് തന്നെയാകണം വളരെ സീരിയസ് ആയി തന്നെ ഗൗതം മേനോനും മറുപടികളും നൽകുന്നുണ്ടായിരുന്നു.. GVMന് വേണമെങ്കിൽ ചെക്ക ചിവന്ത വാനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വളരെ വൈകാരികമായി പ്രതികരിക്കാനും മുന്നിൽ ഇരിക്കുന്ന ആളെ പരിഹസിക്കാനും എല്ലാ അവകാശവും പ്രിവിലേജ്ഉം ഉണ്ടായിരുന്നു.. പക്ഷെ അയാളുടെ എക്സ്പീരിയൻസ് കൊണ്ടാകണം അതിനൊന്നും മുതിരാതെ ആ സിറ്റുവേഷൻ അദ്ദേഹം വളരെ രസകരമായി ഹാൻഡിൽ ചെയ്തു.. മുന്നിൽ ഇരിക്കുന്ന അവതാരകൻ ആയ വ്യക്തിയും അത്കൊണ്ട് തന്നെ വളരെ കംഫർട് ആയി ഇന്റർവ്യൂ തുടരുകയും ചെയ്യുന്നു. ക്ളീഷേ ചോദ്യങ്ങളിൽ പോലും വളരെ ക്വാളിറ്റിയുള്ള ഉത്തരങ്ങൾ GVM ആ ഇന്റർവ്യൂവിൽ നൽകുന്നുണ്ട്.. ഫിലിം ആസ്പിറൻസിന് റെഫർ ചെയ്യാവുന്ന ചില ഭാഗങ്ങളുണ്ട്. അത്പോലെ ക്വാളിറ്റിയുള്ള നല്ല ചോദ്യങ്ങളും ആങ്കറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

എനിക്ക് ഏറ്റവും ഇഷ്ടമായ കാര്യം എന്തെന്നാൽ ആ ഓൺലൈൻ ചാനൽ തങ്ങളുടെ ഇന്റർവ്യൂവിൽ അവതാരകന് അമളി പറ്റിയെന്ന് മനസ്സിലാക്കി ആ ഭാഗം റിമൂവ് ചെയ്തുകൊണ്ട് re-upload ചെയ്തു എന്നതാണ്.ശ്രദ്ധിക്കണം അവർക്ക് വേണമെങ്കിൽ തങ്ങളുടെ സഹപ്രവർത്തകനെ ട്രോളി കൊണ്ട് തമ്പ്നയിൽ ക്രീയേറ്റ് ചെയ്‌ത്‌ കൂടുതൽ റീച് നേടാൻ ശ്രമിക്കാമായിരുന്നു.. എന്നാൽ അവർ അതിന് മുതിരാതെ തങ്ങളുടെ സഹപ്രവർത്തകനെ പരിഹസിക്കാതെ ഇരുന്നതോട് കൂടി അവരുടെ പ്രൊഫഷണലിസമാണ് തെളിയുന്നത്..!! ഇങ്ങനെ ഒരു സിറ്റുവേഷൻ മലയാളത്തിലെ ഏതെങ്കിലും ചാനലിലാണ് ഉണ്ടായിരുന്നതെങ്കിലോ ?? ആ ചാനൽ തന്നെ അത് തമ്പ്നയിൽ ക്രീയേറ്റ് ചെയ്‌ത്‌ പ്രൊമോഷൻ ചെയ്യില്ലാരുന്നോ ?? അത് വഴി GVM പോലൊരു ഗ്രേറ്റ്‌ ഫിലിം മേയ്ക്ക്കരിനെയും അപമാനിക്കില്ലായിരുന്നോ ? ആ തെലുഗ് ചാനലിനുണ്ടായ ഈ പ്രൊഫഷണലിസമാണ് മലയാളത്തിലെ ഓൺലൈൻ ചാനലുകളിൽ ഭൂരിപക്ഷത്തിനും ഇല്ലാതെ പോകുന്നത്..!!

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ