fbpx
Connect with us

കണ്ടതിലേറെയാണ് കാണാനിരിക്കുന്നതെന്ന് ഉറപ്പുണ്ട്

ആന്റണി ഹോപ്കിൻസിന്റെ വിശ്വപ്രസിദ്ധമായ ഒരു വാചകമുണ്ട്.”ഒരഭിനേതാവിനെ സംബന്ധിച്ചിടത്തോളം മുഖത്തിന് വലിയ പ്രാധാന്യമില്ല;ഒരുവന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നത്

 139 total views,  1 views today

Published

on

Jithesh Mangalath

ആന്റണി ഹോപ്കിൻസിന്റെ വിശ്വപ്രസിദ്ധമായ ഒരു വാചകമുണ്ട്.”ഒരഭിനേതാവിനെ സംബന്ധിച്ചിടത്തോളം മുഖത്തിന് വലിയ പ്രാധാന്യമില്ല;ഒരുവന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നത് അവന്റെ കണ്ണുകളാണ്,അതാണ് കാഴ്ച്ചയെ അനന്തതയോളം വേട്ടയാടുന്നതും”.ഹോപ്കിൻസിനോളം കണ്ണുകളിലെ വാചാലതയെക്കുറിച്ച് സംസാരിക്കാനർഹതയുള്ള മറ്റൊരഭിനേതാവ് ഇന്നോളമുണ്ടായിട്ടില്ലെന്നാണ് എന്റെ വിശ്വാസം.അയാളുടെ കണ്ണുകൾ ഭീതിയുടെ അനന്തമായ ആഴം സൈലൻസ് ഓഫ് ദി ലാമ്പ്സിൽ തൊടുന്നുണ്ടെങ്കിൽ,അയാളെന്നെ കൂടുതൽ അത്ഭുതപ്പെടുത്തിയിട്ടുള്ളത് അത്രമേലാഘോഷിക്കപ്പെടാതെ പോയ രണ്ടു സിനിമകളിലാണ്.Best Anthony Hopkins movies, ranked - GoldDerbyഒന്നാമത്തേത് ഫ്ലോറിയൻ സെല്ലറുടെ ദി ഫാദറിലാണ്.ഹോപ്കിൻസും,മകളായ ആനും വേർപിരിയുകയാണ്.ആൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നു.ഹോപ്കിൻസ് കിടപ്പുമുറിയിലെ ജനാലയിലൂടെ അവൾ പോകുന്നത് നോക്കി നിൽക്കുന്നു.ഒരു പശ്ചാത്തല സംഗീതത്തിന്റെയും ആവശ്യമില്ലാതെ അയാളുടെ നോട്ടത്തിൽ നിന്ന്,ആ കണ്ണുകളിൽ നിന്ന് നമുക്കാ കഥാപാത്രത്തിന്റെ അഴലിന്റെയാഴം തൊട്ടറിയാൻ പറ്റും.നിമിഷങ്ങൾക്കു ശേഷം ആ നോട്ടം നിരാശയാൽ പാതി താഴുന്നുണ്ട്.മറ്റൊന്നും സപ്ലിമെന്റ് ചെയ്യേണ്ടതില്ലാത്ത വിശുദ്ധനിമിഷമാണത്.മറ്റൊന്ന് റിച്ചാർഡ് ആറ്റൻബറോയുടെ ഷാഡോ ലാൻഡ്സിലേതാണ് .ഒരു കഥ പിറക്കുന്ന രംഗം ഇതിൽ കൺസീവ് ചെയ്യുന്നുണ്ട്.

Nazriya Nazim: Posting a photo of Fahad, Nazriya says 'All is well'

വിശ്വവിഖ്യാതമായ ലയൺ വിച് ആൻഡ് ദ വാഡ്രോബ് എന്ന പുസ്തകം തുറക്കുന്ന നേരം. കയ്യിൽ ഒരു ബിയർ മഗുമായി, ” ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തീർത്തും അന്യമായ ഒരു ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പോലെ ഒരു അലമാരക്ക് ഉള്ളിലെ കോട്ടുകൾ നീക്കി ഒരു കൊച്ചുകുട്ടി മറ്റൊരു ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നതിനെ പറ്റിയുള്ള കഥ പറയുന്ന നിമിഷം “. ആ നിമിഷം ഹോപ്കിൻസിന്റെ കണ്ണുകളിൽ ഒരു തിളക്കം നമുക്ക് കാണാം.ഷാഡോ ലാൻഡ്സ് ഡ്രൈവ് ചെയ്യപ്പെടുന്നതു തന്നെ വാചികമായ അയാളുടെ കണ്ണുകളിലൂടെയാണ്. ഓരോ സിനിമയിലും പിന്നെയും പിന്നെയും സ്വയം നവീകരിച്ച് കണ്ണുകളുടെ തിളക്കത്തിന് പുതിയ പുതിയ ചായക്കൂട്ടുകൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു ഹോപ്കിൻസ്.

ഒ.ടി.ടികളുമായി സഹകരിച്ചാൽ ഫഹദ്​ ചിത്രങ്ങൾ തിയറ്റർ കാണിക്കില്ല';  താക്കീതുമായി ഫിയോക്ക്​ | theatre ban threat from feuok on fahad fazil due  to OTT release | Madhyamamമലയാളത്തിൽ കണ്ണുകൾ കൊണ്ടെന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് മോഹൻലാലാണ്.സദയത്തിലെ കൊലപാതകരംഗത്ത്,നിർണ്ണയത്തിലെ കോർട്ട് റൂം സീനിൽ,അമൃതംഗമയയുടെയും,ദൃശ്യത്തിന്റയും ക്ലൈമാക്സിൽ…അങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര തവണ ആ കണ്ണുകളുടെ ആഴങ്ങളിൽ എന്റെ കാഴ്ച്ചയും,ഓർമ്മയും മുങ്ങിമരിച്ചിട്ടുണ്ട്.മോഹൻലാലിനു ശേഷം കണ്ണുകളിൽ ഭ്രമാത്മകമായ ആ ഇന്ദ്രജാലം ഒളിഞ്ഞിരിക്കുന്നുവെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിലാണ്.ഹോപ്കിൻസിനെയും,ലാലിനെയും പോലെ ഏറ്റവും നിസ്സഹായമായ രംഗത്തു പോലും കണ്ണുകളാൽ അതിതീവ്രമായി വികാരസംവേദനം ചെയ്യാൻ അയാൾക്ക് പ്രത്യേകമായൊരു കഴിവുണ്ട്.May be a close-up of 4 people and textകണ്ണുകളിൽ പ്രത്യക്ഷമാകുന്ന മൊമന്ററിയായ ആ തിളക്കം വാക്കുകൾക്കതീതമായ അനുഭവമാണ്.”പണി വരുന്നുണ്ടവറാച്ചാ”എന്ന ട്രാൻസിലെ രംഗത്ത് ആ തിളക്കം ഒരഗ്നിജ്വാലയായി മാറുന്നതു കാണാം.ആ ചിത്രത്തിൽ തന്നെ സൗബിനുമായുള്ള അഭിമുഖരംഗത്തും ആ തിളക്കത്തിന്റെ മറ്റൊരു വേർഷൻ ഉണ്ട്.ഫഹദിന്റെ കേസിൽ ഒരു സ്വിച്ച് ഓൺ/സ്വിച്ച് ഓഫ് പ്രൊസസ് പോലെ ആ തിളക്കം കൈകാര്യം ചെയ്യപ്പെടുന്നതു കാണാൻ സവിശേഷമായൊരു ചാരുതയാണ്.ഒരേ സിനിമയിൽത്തന്നെ ആ പ്രൊസസിന്റെ പല രൂപാന്തരങ്ങളും കാണാം.ട്രാൻസിൽ അനിയന്റെ ശവശരീരം കാണുന്ന മാത്രയിലുള്ള അയാളുടെ ഭാവവ്യതിയാനങ്ങൾ അത്രമേൽ തീവ്രവും,സുന്ദരവുമായാണ് ആ കണ്ണുകളിലൂടെ പുറത്തേക്കു വരുന്നത്.

Fahad Fazil Seriously Injured In Action Stunts. » Entertainment » Prime  Time Zoneതൊണ്ടിമുതലും ദൃക്‌സാക്ഷിയിലും മൂകതയിൽ വാചാലമാകുന്ന അയാളുടെ കണ്ണുകൾ കാണാം.കള്ളൻ പ്രസാദിന്റെ ഇൻട്രൊഡക്ഷൻ സീനിൽ ശ്രീജയുടെ മാല മോഷ്ടിച്ച് അത് വായിലിട്ടു വിഴുങ്ങിയ ശേഷം അയാളവളെ നോക്കുന്ന ഭാവമേതെന്ന് വിവേചിച്ചറിയാനാവാത്ത ഒരു നോട്ടമുണ്ട്.അതിനു മുമ്പിലാണ് അവളും,പൊലീസും പോലും തോറ്റു പോകുന്നത്.”വിശപ്പല്ലേ സാറേ” എന്നു പറയുമ്പോഴുള്ള അയാളുടെ നോട്ടത്തിൽ തോറ്റുപോകുന്നത് നമ്മളുമാണ്.ഡി കമ്പനി എന്ന ചിത്രത്തിൽ അയാളുടെ കഥാപാത്രം പൊലീസ് സ്റ്റേഷനിൽ സി.ഐയെ കാത്തിരിക്കുന്ന ഒരു രംഗമുണ്ട്.ഒരേഴെട്ടു മിനിറ്റോളം അയാളുടെ കണ്ണുകളിലൂടെയാണ് ആ സിനിമ ഡ്രൈവ് ചെയ്യപ്പെടുന്നത്.ഇരയിൽ നിന്നും വേട്ടക്കാരനിലേക്കുള്ള ആ ട്രാൻസിഷൻ ഫഹദിന്റെ കണ്ണുകളിലൂടെ പൂർത്തിയാക്കപ്പെടുന്നത് മുൻമാതൃകകളില്ലാത്ത വിധമാണ്.മഹേഷിന്റെ പ്രതികാരത്തിൽ മേൽ പറഞ്ഞ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായി ആർദ്രമായ കൺനീട്ടങ്ങളുള്ള ഒരു ഫഹദിനെക്കാണാം.അയാളിലെ ആശയക്കുഴപ്പമുള്ള ഫോട്ടോഗ്രാഫറിൽ നിന്നും ആത്മവിശ്വാസമുള്ള ഫോട്ടോഗ്രാഫറിലേക്ക് അയാളെത്തുന്നത് ആ നോട്ടങ്ങളുടെ ട്രാൻസിഷനിൽ ഗംഭീരമായി അടയാളപ്പെടുന്നുണ്ട്.കുമ്പളങ്ങിനൈറ്റ്സിലെത്തുമ്പോൾ കണ്ണുകളിൽ തെളിയുന്നതിനെ മിഥ്യയാക്കുന്ന ഒരു ഫഹദ് മാജിക്കാണ് കാണുന്നത്.മൃദുലമായ നോട്ടത്തിനു പിന്നിലെ സങ്കീർണ്ണമായ മനോനില ഷമ്മിയെ മറ്റൊരു നടനെത്തിപ്പിടിക്കാവുന്നതിന്റെ എപ്പിടോമാക്കുന്നുണ്ട്. ഫഹദായതുകൊണ്ടുമാത്രം എളുപ്പമെന്ന് തോന്നിപ്പിക്കപ്പെട്ട കഥാപാത്രമാണ് അതെന്നാണ് എനിക്കു തോന്നാറുള്ളത്.

How to rate Fahad Fazil's acting in his new movie Joji - Quoraഇനിയുമേറെ വിഭ്രമിപ്പിക്കപ്പെടാനുള്ളതാണ് ആ കണ്ണുകളിലൂടെയെന്ന ഉറച്ച ബോധ്യമുണ്ട്.,കണ്ടതിലേറെയാണ് കാണാനിരിക്കുന്നതെന്ന ഉറപ്പുമുണ്ട്.കഴിഞ്ഞ പത്തുപതിനഞ്ച് വർഷങ്ങൾക്കുള്ളിൽ മലയാളസിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ വരദാനങ്ങളിലൊന്ന് ഈ മനുഷ്യൻ തന്നെയാണ്.ജന്മദിനാശംസകൾ ഫഹദ് ഫാസിൽ ❤️

 140 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
SEX5 hours ago

സ്ത്രീകൾ ഏറ്റവും ആഗ്രഹിക്കുന്ന ചുംബന ഭാഗങ്ങൾ

Entertainment5 hours ago

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ് നടന്നു , ജൂലൈ 1-ന് തീയേറ്ററിൽ

Entertainment9 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment10 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment12 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy12 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment13 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment13 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment14 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment14 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy15 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment16 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX3 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment17 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured3 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy5 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment5 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment6 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »