fbpx
Connect with us

Entertainment

സിനിമ ഏതെങ്കിലും തരത്തിൽ പൊളിറ്റിക്സ് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനൊരു വ്യക്തത ഉണ്ടായിരിക്കണം

Published

on

‘Attention please’
Nb: spoilers ഉണ്ട്.

Jofin John Kurian 

സിനിമ ഏതെങ്കിലും തരത്തിൽ പൊളിറ്റിക്സ് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനൊരു വ്യക്തത ഉണ്ടായിരിക്കണം എന്ന അഭിപ്രായം ഉള്ളയാളാണ് ഞാൻ, പ്രത്യേകിച്ച് ജാതീയത പോലുള്ള വിഷയങ്ങളിൽ തൊടുമ്പോൾ. ഈ സിനിമ അതിൽ പൂർണമായും പരാജയപെട്ടു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൾ ഒരു താഴ്ന്ന ജാതിക്കാരൻ ആണ്. അയാൾ ജാതി മൂലം നേരിടുന്ന അനേകം പ്രശ്നങ്ങൾ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. അതിൽ പലതും സത്യമുള്ളതും പലതും കഴമ്പ് ഇല്ലാത്തവയുമാണ്. സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർമാരുടെ അടുത്ത് നിന്നും സഹപാഠികളുടെ അടുത്ത് നിന്നും ഒട്ടേറെ വിവേചനങ്ങൾ അയാൾ നേരിട്ടതായി പറയുന്നുണ്ട്, അതിന് ശേഷം ഈ അടുത്ത കാലത്തും അമ്പലപ്പറമ്പിൽ വെച്ച് അയാൾക്ക് അയൽവാസി വഴി ഇത്തരം ഒരു അനുഭവം ഉണ്ടാകുന്നുണ്ട് , ഇതെല്ലാം direct ആയി അയാളുടെ ജാതി ആയി കണക്ട് ചെയ്യാവുന്നതാണ്. എന്നാൽ താൻ ഇപ്പോൾ താമസിക്കുന്ന കൂട്ടുകാരുടെ അടുത്ത് നിന്നും നേരിടേണ്ടി വരുന്ന അവഗണനയും കളിയാക്കലുകളും ഇതേ ജാതീയത മൂലമാണെന്നാണ് അയാൾ പറയുന്നത്. അത്‌ സിനിമയിൽ എവിടെയും prove ചെയ്യുന്നുമില്ല.

ഇതിനു ഒരു ഉദാഹരണം ആയി അയാൾ പറയുന്നത്, 5 പേർ അടങ്ങുന്ന ആ വീട്ടിൽ ഒരു ചിക്കൻ കറി വെച്ചാൽ താഴ്ന്ന ജാതിയിൽ പെട്ട അയാൾ 2 പീസ് ചിക്കൻ അധികം എടുത്താൽ ബാക്കി എല്ലാവരും ചോദ്യം ഉന്നയിക്കും, എന്നാൽ ഇതേ പ്രശ്നം ഈ 5 പേരിൽ മറ്റാർക്കും നേരിടേണ്ടി വരുന്നില്ല എന്നാണ്. എന്നാൽ സിനിമയുടെ തുടക്കത്തിൽ തന്നെ ഇയാളുടെ ഈ വാദം പൊളിക്കുന്നത് പോലെ ഒരു രംഗമുണ്ട്. അവരുടെ മുറിയിലെ മറ്റൊരു കഥാപാത്രം അയാൾക്ക് കഴിക്കാനായി ചോറ് എടുക്കുമ്പോൾ, അത്‌ പാകം ചെയ്തയാൾ അധികം എടുക്കരുതെന്ന് താക്കീത് നൽകുകയും, അയാൾ ഒരു പപ്പടം അധികം എടുത്തതിനു ചൂടാവുന്നതായും കാണിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ബാച്ച്ലർസ് മാത്രം താമസിക്കുന്ന ഒരു വീട്ടിൽ സ്വാഭാവികം ആയും ഉണ്ടാവുന്ന ചെറിയ ചില പ്രശ്നങ്ങൾ ആണിത്, ഈ 5 പേരും സമാന പ്രശ്നങ്ങൾ നേരിടുന്നുണ്ടാവാം, പക്ഷെ ഇതിലെ പ്രധാന കഥാപാത്രം ചിന്തിക്കുന്നത് അയാൾക്ക് ഈ അവഗണന നേരിടേണ്ടി വരുന്നത് അയാളുടെ ജാതി മൂലം ആണെന്നാണ്. (ഇത് പോലൊരു detailing സിനിമയുടെ തുടക്കത്തിൽ സംവിധായകൻ തന്നത് മനഃപൂർവം തന്നെയാണോ അല്ലയോ എന്നത് തന്നെ വ്യക്തമല്ല). ഇവിടുത്തെ ബഹുപൂരിപക്ഷം ചിന്തിക്കുന്ന പോലെ ഇപ്പൊ ഇവിടെ ജാതീയത ഒന്നുമില്ലെന്നും, പലതും താഴ്ന്ന ജാതിക്കാരുടെ കോംപ്ലക്സിൽ നിന്നും വരുന്ന narrative ആണെന്നതും ശരി വെക്കുന്ന പോലെയാണ് ഇത്, സംവിധായകൻ അങ്ങനെ ഉദ്ദേശിക്കുന്നില്ലെങ്കിലും സിനിമ അതിലേക്കാണ് വഴി വെക്കുന്നത്.

ഈ സിനിമയിലെ താഴ്ന്ന ജാതിയിൽ പെട്ട കേന്ദ്ര കഥാപാത്രത്തെ ഒരു നെഗറ്റീവ് shade ഇൽ തന്നെയാണ് കാണിക്കുന്നത്. മറ്റുള്ളവരുടെ ഒറ്റപ്പെടുത്തലുകൾ മൂലം സമനില തെറ്റിയ ഒരാൾ, അത്കൊണ്ട് തന്നെ ന്യായമായും അയാളുടെ ചിന്തകൾ എല്ലാം ശരിയാകണം എന്നും അർത്ഥമില്ല. “നിന്റെ feminism ഒന്നും ഇവിടെ വേണ്ട” എന്ന് അയാൾ ഒരു സ്ത്രീ കഥാപാത്രത്തോട് ആജ്ഞാപിക്കുന്ന സീനിൽ നിന്ന് അയാളെ ഒരു Male chauvinist ആയോ അല്ലെങ്കിൽ പൊളിറ്റിക്കൽ കറക്റ്റനെസ്സ് എന്ന തത്വം തെറ്റായി മനസിലാക്കിയ അനേകം പേരിൽ ഒരാളായോ കരുതാം. എഴുത്തുക്കാരന്റെ limitations എന്ന് പറഞ്ഞ് അയാൾ പറയുന്ന ഉദാഹരണങ്ങളും ഇതിന് അടിവരയിടുന്നു. സംവിധായകൻ എന്ത് ഉദ്ദേശിച്ചാലും ഈ കഥാപാത്രനിർമിതി കൊണ്ട് എനിക്ക് ഇങ്ങനെയാണ് മനസിലായത്‌. അതുകൊണ്ട് സ്വാഭാവികമായും അയാൾക്ക് പല കാര്യങ്ങളിലും തെറ്റിദ്ധാരണ ഉണ്ടായേക്കാം. പക്ഷെ അത്‌ പോലെയാണോ ഇവിടെ നിലനിൽക്കുന്ന ജാതീയത? അയാളുടെ സ്വപ്നമായ സിനിമയിൽ നിന്ന് കൂട്ടുകാർ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിന് വ്യക്തമായ കാരണങ്ങൾ സിനിമ തന്നെ കാണിച്ചു തരുന്നുണ്ട്. ഇദ്ദേഹത്തിന്റെ അമ്മ വിളിച്ചു സങ്കടം പറയുന്നതും എങ്ങനെ എങ്കിലും അയാളെ ഒരു ജോലിക്ക് പറഞ്ഞ് വിടേണ്ടത് അയാളുടെയും കുടുംബത്തിന്റെയും ആവശ്യകത ആയത്കൊണ്ടാണെന്ന് കൂട്ടുകാർക്ക് മനസിലായത് കൊണ്ടുമാണ് മനഃപൂർവം അയാളെ സിനിമയിൽ നിന്ന് പിന്തിരിപ്പിക്കാൻ അവർ ശ്രമിക്കുന്നത്, അതിനായി harsh ആയി സംസാരിക്കേണ്ടിയും വരുന്നു. അതിൽ അവർക്ക് സങ്കടം ഉണ്ടെങ്കിലും അയാളുടെയും അമ്മയുടെയും കാര്യം ഓർത്ത് അവർ ആ കൃത്യം നിർവഹിക്കുന്നതാണ്.

ജാതീയത പോലുള്ള ഒരു വിഷയത്തിൽ സംസാരിക്കുമ്പോൾ അത്‌ അനുഭവിച്ച ഒരു കഥാപാത്രം അവരുടെ അനുഭവങ്ങൾ പറയുമ്പോൾ അതിൽ പകുതി convincing ആയും പകുതി convincing അല്ലാതെയും ആയി പറയുന്നതിലൂടെ സംവിധായകൻ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലാകുന്നില്ല.

Advertisement

 600 total views,  8 views today

Continue Reading
Advertisement
Comments
Advertisement
history6 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment6 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment6 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment6 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment7 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment7 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment7 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment8 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business8 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment8 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment9 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment10 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment6 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment11 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured13 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment14 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »