Connect with us

സർപ്പപാട്ട പരമ്പരയിലെ വെമ്പുലിയും കുടുംബ വിളക്കിലെ സുമിത്രയും തമ്മിൽ ഒരു ബന്ധമുണ്ട്, അത് എന്താണെന്ന് അറിയുമോ?

ആമസോണിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് സർപ്പപ്പാട്ട പരമ്പര. ആര്യ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്

 114 total views

Published

on

ആമസോണിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് സർപ്പപ്പാട്ട പരമ്പര. ആര്യ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോൺ എന്ന നടനാണ്. ജോണും നമ്മുടെ കുടുംബ വിളക്കിലെ സുമിത്രയും തമ്മിൽ ഒരു ബന്ധമുണ്ട്. അത് എന്താണെന്ന് അറിയുമോ? സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരാ വാസുദേവ് നടിയുടെ മുൻഭർത്താവ് ആണ് ജോൺ. ഇപ്പോൾ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ജോൺ.

മീരാ വാസുദേവുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷം മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു ജോൺ. പൂജ രാമചന്ദ്രൻ ആയിരുന്നു ജോൺ പിന്നീട് വിവാഹം ചെയ്തത്. 2019 വർഷത്തിലായിരുന്നു ഇരുവരുടേയും വിവാഹം. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ഇവർ. പ്രണയവിവാഹമായിരുന്നു ഇവരുടേതും. ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ആദ്യമായി പരിചയപ്പെടുന്നത്. സഹോദരങ്ങൾ തമ്മിലുള്ള പരിചയം മാത്രമായിരുന്നു അന്ന്. പിന്നീട് ജിമ്മിൽവച്ച് കാണുവാൻ തുടങ്ങി. ഇരുവരും ഒരേ സമയം ആയിരുന്നു ജിമ്മിൽ പോയിരുന്നത്. അങ്ങനെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്.

ക്ഷണം, യാത്ര, സിനിമ ഈ കാര്യങ്ങളിലെല്ലാം ഇരുവരുടെയും ഇഷ്ടങ്ങൾ ഒരുപോലെ ആയിരുന്നു. ഇരുവരുടെയും ജന്മദിനങ്ങൾ അഞ്ചുദിവസത്തെ വ്യത്യാസത്തിൽ ആയിരുന്നു. എല്ലാ കാര്യങ്ങളിലും ഇവർ ഒരുപോലെ ആയിരുന്നു. ഒന്ന് രണ്ട് കാര്യങ്ങൾ മാറ്റിനിർത്തിയാൽ ഇരട്ടകളെ പോലെ ആയിരുന്നു ഇരുവരും. അതുകൊണ്ടുതന്നെ ഇവർ തമ്മിൽ നല്ല കമ്മ്യൂണിക്കേഷൻ ഉണ്ട് ജോൺ പറയുന്നത്. ഒരു റിലേഷൻഷിപ്പിൽ ഇത് വളരെ അത്യാവശ്യമാണ് എന്നും ജോൺ പറയുന്നു.

ജിം ബോഡി ഉള്ളവരെ തനിക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു എന്നാണ് പൂജ രാമചന്ദ്രൻ പറയുന്നത്. അത്തരം ആളുകളെ കണ്ടാൽ നോക്കാറില്ല. അങ്ങനെ ആളുകൾ മറ്റെന്തിനെക്കാളും കൂടുതൽ സ്നേഹിക്കുന്നത് സ്വന്തം ശരീരം തന്നെയായിരിക്കും. എന്നാൽ അടുത്തിടപഴകിയപ്പോളാണ് വളരെ മൃദുലമായ ഒരു ഹൃദയത്തിന് ഉടമയാണ് ജോൺ എന്ന് തനിക്ക് മനസ്സിലായത് എന്നും പൂജ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. എല്ലാദിവസവും വർക്കൗട്ട് ചെയ്യുന്നവരാണ് ഞങ്ങൾ എന്നും പൂജ രാമചന്ദ്രൻ പറയുന്നു. ആനിവേഴ്സറി ആണെങ്കിലും പിറന്നാൾ ആണെങ്കിലും വർക്ക്ഔട്ട് ചെയ്യുന്നതിൽ ഒരു കുറവും വരുത്താറില്ല.

 115 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema13 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema7 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement