John K Jacob

1260 ഡിഗ്രീ സെൽഷ്യസിൽ ചൂടാക്കിയ സിലിക്ക ടൈലുകൾ ആണ് വെറും കൈ കൊണ്ട് എടുക്കുന്നത്. ഈ ടൈലുകൾ ആണ്, ഭൂമിയിലേക്കുള്ള റീ-എൻട്രി സമയത്തെ അതി കഠിന താപനിലയെ (ഏകദേശം 1200 ഡ്രിഗ്രി സെൽഷ്യസ്) തരണം ചെയ്യാൻ സ്പേസ് ഷട്ടിലുകളെ സഹായിക്കുന്നത്.LI-900 എന്ന സിലിക്കാ ടൈലുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് നിർമ്മിച്ചിരിക്കുന്നത് 99.9% ശുദ്ധമായ സിലിക്കാ ഗ്ലാസ്സ് ഫൈബർ ഉപയോഗിച്ച് ആണ്. കൂടെതെ ഈ ടൈലിനുള്ളിലെ വായുവിന്റെ വോളിയം എന്ന് പറയുന്നത് 94% ആണ്.ഈ ടൈലുകളുടെ തെർമൽ കണ്ടക്റ്റിവിറ്റി വേഗത വളരെ കുറവും കൂടാതെ ഉയർന്ന തെർമ്മൽ ഇൻസുലേഷൻ ഉള്ളതു കൊണ്ടാണ് വീഡിയോയിൽ കാണുന്നത് പോലെ 1200 ഡിഗ്രി സെൽഷ്യസിലും അവയെ തൊടാൻ സാധിക്കുന്നത്.

Leave a Reply
You May Also Like

ജെയിംസ്‌ എങ്ങോട്ടാണ് നോക്കുന്നത് ?

ജെയിംസ്‌ എങ്ങോട്ടാണ് നോക്കുന്നത് സാബു ജോസ് നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത അനേകം കാഴ്ചകളുണ്ട് പ്രപഞ്ചത്തിൽ.…

ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ഐ എസ്‌ ആർ ഒയുടെ മൂന്നാം യാത്രയ്‌ക്കുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്‌

ചാന്ദ്രയാത്രയ്‌ക്ക് ഒരുങ്ങി Sabu Jose ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ഐഎസ്‌ആർഒയുടെ മൂന്നാം യാത്രയ്‌ക്കുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്‌.…

ഡാർക്ക് എനർജിയും പ്രപഞ്ചവികാസവും !

ഈ ഡാർക്ക് എനർജി ( ഇരുണ്ട ഊർജം ) എന്നുപറഞ്ഞാൽ എന്താണ്…?

എന്തുകൊണ്ടാണ് സോപ്പിന്റെ നിറം ഏതായാലും പത വെളുത്തിരിക്കുന്നത് ?

എന്തുകൊണ്ടാണ് സോപ്പിന്റെ നിറം ഏതായാലും വെളുത്ത പത ഉത്പാദിപ്പിക്കുന്നത് ? നമ്മുടെ ദൈനംദിന ജീവിതത്തിൽ കുളിക്കാനും…