India
ഇതാദ്യമായി ഈ രാജ്യം രക്ഷാപ്രവർത്തനത്തിൽ നാറിത്തരം കാണിച്ചു
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ദുരന്തത്തിൽപ്പെട്ട രാജ്യത്തെ ജനങ്ങളെ രക്ഷിക്കുന്നതിന് ഇന്ത്യൻ നേവിയും, എയർ ഫോഴ്സും ജനങ്ങളിൽ നിന്നും പണം മേടിക്കുന്നത്. 40 ഡോളർ അഥവാ 3, 028 രൂപയാണ് മാലിയിൽ
125 total views

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ദുരന്തത്തിൽപ്പെട്ട രാജ്യത്തെ ജനങ്ങളെ രക്ഷിക്കുന്നതിന് ഇന്ത്യൻ നേവിയും, എയർ ഫോഴ്സും ജനങ്ങളിൽ നിന്നും പണം മേടിക്കുന്നത്. 💲40 ഡോളർ അഥവാ 3, 028 രൂപയാണ് മാലിയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഇന്ത്യൻ യുദ്ധക്കപ്പൽ INS ജലാശ്വായും, INS മഗറും യാത്രക്കാരിൽ നിന്നും ഈടാക്കുന്നത് എന്ന് മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിക്കുന്നു. 2011 ലിബിയയിൽ നിന്നും 17000 ത്തില്പരം ആളുകളെ INS ജലാശ്വാ, INS മൈസൂർ, INS ആദിത്യ എന്നീ യുദ്ധക്കപ്പലിൽ എത്തിച്ചതുൾപ്പെടെ, രാജ്യത്തിൻറെ ചരിത്രത്തിൽ ഇതുവരെ ഭരണകൂടങ്ങൾ നടത്തിയ രക്ഷാപ്രവർത്തങ്ങളെല്ലാം പൂർണ്ണമായും സൗജന്യവും ആനുകൂല്യങ്ങൾ നൽകിയുമാണ്. ഇതാദ്യമായാണ് ഒരു രാജ്യത്തിന്റെ, അതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ യുദ്ധക്കപ്പലുകൾ ടിക്കറ്റ് മേടിച്ച് അതേ രാജ്യത്തിൻറെ ജനങ്ങളെ രക്ഷാ പ്രവർത്തനം നടത്തുന്നത്. കഴുതകളായ പൊതുജനം ചെവിയിൽ നുള്ളി കാത്തിരിന്നോളു, ഒരു യുദ്ധം വന്നാൽ ഇവന്മാരൊക്കെ യുദ്ധവീമാനങ്ങളും, യുദ്ധക്കപ്പലുകളും നല്ല കാശിന് ശത്രു രാജ്യങ്ങൾക്ക് വാടകയ്ക്ക് കൊടുക്കും യാതൊരു സംശയവും അക്കാര്യത്തിൽ വേണ്ടാ.
126 total views, 1 views today