”അന്ന് ഷാരൂഖ് റിമിയോട് ചെയ്തതിൽ ആർക്കും പ്രശ്നമില്ല, വിനായകൻ മാത്രം തെറ്റുകാരൻ”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
366 VIEWS

വിനായകൻ പറഞ്ഞ വിഷയങ്ങൾ പ്രസക്തമാണോ അല്ലയോ എന്നതിൽ പിടിച്ചു ചർച്ചകൾ കൊഴുക്കുമ്പോൾ ഒരുക്കൽ ഷാറൂഖ് ഖാൻ റിമി ടോമിയോട് ചെയ്തത് മലയാളികൾക്കു പ്രശ്നമില്ലായിരുന്നു. ഒരു വേദിയിൽ വച്ച് ഷാരൂഖ്ഖാൻ റിമിയെ എടുത്തുയർത്തുകയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ ആർക്കും വിമർശനം ഇല്ലായിരുന്നു. ഷാരൂഖ് ഉയർത്തിയത് ഭാഗ്യമായി റിമിയും കരുതി. എന്നാൽ എന്തുകൊണ്ട് വിനായകന്റെ വാക്കുകളെ മാത്രം ക്രൂശിക്കുന്നു ? ജോജി ഉള്ളന്നൂരിന്റെ പോസ്റ്റാണിത്. വായിക്കാം

“ഒരിക്കൽ ഏഷ്യാനെറ്റിന്റെ അവാർഡ് നൈറ്റിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ മലയാളിക്കുട്ടിയായ റിമി ടോമിയെ അപ്രതീക്ഷിതമായി എടുത്ത് ഉയർത്തിയപ്പോൾ റിമിയ്ക്കും കണ്ടവർക്കും കേട്ടവർക്കും സദാചാര കുലകൾക്കും സ്ത്രീപക്ഷ വാദികൾക്കും ഫെമിനിസ്റ്റുകൾക്കും അങ്ങനെ ആർക്കും ഒരു അപമര്യാദയും തോന്നിയില്ല. അനുവാദം കൂടാതെ എടുത്തുയർത്താൻ ശ്രമിച്ചത് തന്നെ ആയിരുന്നു എങ്കിൽ ഷാരൂഖിന്റെ പല്ലടിച്ച് കൊഴിച്ചേനെ എന്ന് ഒരു മഹതികളും പറഞ്ഞില്ല. യുട്യൂബിൽ പോലും ഈ രംഗം കോടിക്കണക്കിന് പേര് കണ്ട് ആസ്വദിച്ചു. സ്ത്രീകൾ റിമിക്ക് കിട്ടിയ ഭാഗ്യം ഓർത്ത് അസൂയ പൂണ്ടു. ”

“പക്ഷെ അത് വിനായകൻ ആയിരുന്നെങ്കിൽ കേസും പൊല്ലാപ്പും ഒക്കെയായി , റിമിക്ക് മെന്റൽ ട്രോമയായി, വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുപ്പായി, വിനായകന് സിനിമാ ഫീൽഡിൽ നിന്നും വിലക്കായി, സ്ത്രീ വിരുദ്ധനായി, കൻസെൻറ് എന്താണെന്ന് അറിയാത്ത വെറും കാടനായി …
വിനായകൻ അനുവാദം കൂടാതെ ആരെയും കയറി പിടിച്ചില്ല, പിടിക്കും എന്നോ ലൈംഗിക ദുരുപയോഗം ചെയ്യുമെന്നോ പറഞ്ഞില്ല. തനിക്ക് ഒരാളുമായി സെക്‌സിന് താൽപ്പര്യം തോന്നിയാൽ അത് തുറന്ന് പറയും എന്നേ പറഞ്ഞുള്ളു. ”

“അല്ലാതെ നാളെ റോഡിൽക്കൂടി നടന്ന് വരുന്ന പെൺകിളികളെ തടഞ്ഞ് നിർത്തി അയാൾ കളി ചോദിക്കും എന്നല്ല അതിനർഥം വിനായകന്റെ അഭിപ്രായം മാനസിക വളർച്ച എത്താത്ത ഒരു സമൂഹത്തിൽ ആണ് അവതരിപ്പിക്കപ്പെട്ടത്.അല്ലെങ്കിൽ അയാളുടെ തൊലിയുടെ കറുത്ത നിറവും ജീവിച്ചു വന്ന ചുറ്റുപാടും മലയാളിയുടെ സൗന്ദര്യ അഭിരുചിക്ക് വഴങ്ങാത്ത ശരീരവും ഇത് പറയുന്നതിൽ അയാളെ അയോഗ്യനാക്കി.
ഒരു 25-30 വർഷം മുൻപ് പെണ്കുട്ടികളോട് ആരെങ്കിലും ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞാൽ നാട്ടിലും വീട്ടിലും സ്‌കൂൾ/ കോളേജിലും ഇവർ എന്തൊക്കെ പുകിലുകൾ ഈ പെണ്കുട്ടികളും സംഘവും ഉണ്ടാക്കിയുരുന്നു 😁”

”ഇപ്പഴോ 😁കാലം വിനായകനെ ശരിവെക്കാൻ ഒരുപക്ഷേ പത്തോ ഇരുപതോ വർഷം എടുത്തേക്കാം.
അല്ലെങ്കിൽ അതിനെ മുമ്പേ സിംഹവാലികളായ ഫെമിനിസ്റ്റുകൾ കടയറ്റ് പോകണം”
🙏

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ