അവിയൽ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പോക്കറ്റ് എസ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഷാനിൽ മുഹമ്മദ് ആണ് അവിയൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് . ജോജു ജോർജ്ജും അനശ്വര രാജനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയത്തെ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ ആദ്യവാരം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. സൂപ്പർ ഹിറ്റായ ‘സൂപ്പർ ശരണ്യ’യ്ക്കു ശേഷം അനശ്വര രാജൻ അഭിനയിക്കുന്ന സിനിമയാണ് . ജോജുവിറ്റതായി ഒടുവിൽ പുറത്തുവന്ന സിനിമ ‘പട’യാണ് . അവിയലിന്റെ ട്രെയ്‌ലർ കാണാം.

Leave a Reply
You May Also Like

മാലിദീപിൽ അടിച്ചുപൊളിച്ച് സണ്ണി ലിയോൺ

ലോകം മുഴുവൻ ആരാധകരെ നേടിയ സെലിബ്രിറ്റിയാണ് സണ്ണിലിയോൺ. പോൺ വിഡിയോകളിലൂടെയാണ് താരം ശ്രദ്ധ നേടിയതെങ്കിലും പിന്നീട്…

അഭിമുഖത്തിനിടെ നടിയുടെ കാലിൽ ചുംബിച്ച സംവിധായകൻ രാംഗോപാൽ വർമ്മ ‘എയറിൽ’, നടിക്കും വിമർശനം, വീഡിയോക്ക് വ്യാപക വിമർശനം

രാം ഗോപാൽ വർമ്മ എന്താണ് ചെയ്യുന്നതെന്ന് ചിലപ്പോൾ ആർക്കും അറിയില്ല . പേരിനു വേണ്ടിയാണോ ഇതെല്ലാം…

“ഒരു പടം പരാജയപ്പെട്ടാൽ മമ്മൂട്ടി എന്ന നടന് കിട്ടുന്ന ഒരു പരിഗണന മോഹൻലാലിന് കിട്ടില്ല”, കുറിപ്പ്

Hari Thambayi ഒരു സിനിമ ഇറങ്ങിയാൽ അത് വിജയിക്കും അല്ലെങ്കിൽ പരാജയപ്പെടും പക്ഷേ സിനിമ പരാജയപ്പെട്ടാൽ…

ബീസ്റ്റിന് വിലക്ക് ഏർപ്പെടുത്തി ഖത്തർ സർക്കാറും

റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കുവൈറ്റിന് പിന്നാലെ, വിജയ് നായകനാകുന്ന തമിഴ് ചിത്രം…