എടാ ഗോപുത്രാ ലോകത്ത് ഏറ്റവും കൂടുതൽ കാലി മാസം കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്, ഞങ്ങൾ മലയാളികൾ ബീഫ് തിന്നും, ഇഷ്ടമുള്ളവർ ഇവിടെ വന്നാൽമതി

166

Joli Joli

രണ്ട് ദിവസം മുൻപ് കേരള ടുറിസം വകുപ്പ് ഇറക്കിയ ഒരു പരസ്യവും അതിന് ഒരു കാള പുത്രന്റെ കമന്റുമാണ് ചിത്രത്തിൽ ഉള്ളത്. എടൊ ഗോ പുത്രാ. താങ്കളുടെ നേതാക്കളായ മോദിയുടെയും അമിദ് ഷായുടെയും ബിനാമികൾ വെട്ടിയരിഞ്ഞ് പാക്കറ്റ് ആക്കി അയച്ച് തരുന്ന ബീഫാണ് ഇവിടെ, ഗൾഫിൽ എന്റെ തീന്മേശയിൽ

എത്തുന്നത്.ലോകത്ത് ഏറ്റവും കൂടുതൽ കാലി മാസം കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യവും ഇന്ത്യയാണ്.

അതായത് വർഷം പതിനാറായിരത്തി എഴുനൂറ് കോടി രൂപയുടെ ബീഫ് കയറ്റ്മതി ഇന്ത്യ നടത്തുന്നുണ്ട് എന്നർത്ഥം.ഏകദേശം നാലായിരത്തി ഇരുന്നൂറ് കോടി രൂപ ബീഫ് കയറ്റുമതിയിലൂടെ രാജ്യത്തെ ഖജനാവിൽ നികുതിയായി എത്തുന്നുണ്ട്.തിരിഞ്ഞോ, എവടെ ലെ? ലോകത്ത് ഇപ്പോളും നേരം വെളുക്കാത്ത ഒരുപാട് മനുഷ്യർ ഈ ഭൂമിയിലുള്ള ഒരുപാട് മൃഗങ്ങളെ ആരാധിക്കുന്നുണ്ട്.എന്നാൽ ഈ മൃഗങ്ങളെയെല്ലാം മനുഷ്യർ ഭക്ഷിക്കുന്നുമുണ്ട്. ലോകം അങ്ങനെത്തന്നെയാണ് മുന്നോട്ട് പോകുന്നത്.തിരിഞ്ഞോ..?

സ്വന്തം രാജ്യത്തെ ജനങ്ങൾ പട്ടിണി കിടന്നാലും നിങ്ങൾ കഴിക്കണ്ട, വെട്ടിയറഞ്ഞ് കയറ്റിവിട്ട് അന്യരാജ്യക്കാർ കഴിച്ചോട്ടെ എന്ന നിന്റെയൊക്കെ ഈ ഇരട്ടത്താപ്പുണ്ടല്ലോ… അതാണ് മൃഗത്തേക്കാൾ തരം താന്നത്. എടൊ കാളക്കുണ്ടായവനെ…നീ വരണ്ട കേരളത്തിലേക്ക്. മനുഷ്യർ വന്നാൽ മതി. മനുഷ്യർ മാത്രം വന്നാൽ മതി.