India
ഖത്തർ വരെ ഇന്ത്യയെ നാണംകെടുത്തി
ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാൻ കഴിയുമെങ്കിൽ മാത്രം ഇന്ത്യൻ വിമാനങ്ങൾ ഇവിടെ ലാൻഡ് ചെയ്താൽ മതിയെന്നും ഖത്തർ. ഇല്ലങ്കിൽ അവരെ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാൻ തയ്യാറാണെന്നും ഖത്തർ വ്യക്തമാക്കി
138 total views, 2 views today

കൊടും ചാർജ് വാങ്ങി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യയുടെ വിമാനങ്ങൾ ഇങ്ങോട്ട് വരേണ്ടതില്ലന്ന് ഖത്തർ…!
ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാൻ കഴിയുമെങ്കിൽ മാത്രം ഇന്ത്യൻ വിമാനങ്ങൾ ഇവിടെ ലാൻഡ് ചെയ്താൽ മതിയെന്നു ഖത്തർ. ഇല്ലങ്കിൽ അവരെ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാൻ തയ്യാറാണെന്നും ഖത്തർ വ്യക്തമാക്കി.ഖത്തറിന്റെ ചുവട് പിടിച്ച് മറ്റ് ഗൾഫ് രാജ്യങ്ങളും നിലപാട് കടുപ്പിക്കാൻ തയ്യാറെടുക്കുന്നു എന്നാണ് വാർത്ത.ഇന്നലെ ദോഹയിൽ എത്തി പ്രവാസികളെ കൊണ്ടുവരേണ്ട ഇയർ ഇന്ത്യ വിമാനത്തിന് ഖത്തർ ലാൻഡിങ് അനുമതി നിഷേധിച്ചിരുന്നു.
അത് ടെക്ക്നിക്കൽ പ്രശ്നമെന്നായിരുന്നു ഇന്ത്യ ഈ നിമിഷം വരെ പറഞ്ഞുകൊണ്ടിരുന്നത്.എന്നാൽ അതല്ല നരേന്ദ്ര മോഡി എന്ന മനുഷ്യത്വമില്ലാത്ത ഇന്ത്യൻ ഭരണാധികാരിക്ക് ഒരു രാജ്യം മുഖം അടച്ച് കൊടുത്ത അടിയായിരുന്നു ലാൻഡിങ് വിഷയം എന്ന് തെളിഞ്ഞു കഴിഞ്ഞു.ഗൾഫ് മേഖലയുടെ വളർച്ചയിൽ ഇന്ത്യൻ പ്രവാസികളുടെ അദ്ധ്വാനം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും മേഖലയിൽ നിന്നും ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാൻ തയ്യാറാണെന്നും ഗൾഫ് കോർഡിനേഷൻ കമ്മറ്റി ചെയർമാൻ ഖാലിദ് മൂസ കഴിഞ്ഞ മാസം രണ്ട് തവണ ഇന്ത്യയെ അറിയിച്ചതാണ്.
ഒരു കടുകുമണിയുടെ സഹായം നരേന്ദ്ര മോദിയുടെ കയ്യിൽ നിന്നും ഇന്ത്യൻ ജനതക്ക് നാളിതുവരെ ഉണ്ടായിട്ടില്ല.ആരെങ്കിലും ഇന്ത്യൻ ജനതയെ സഹായിക്കാൻ കൈ നീട്ടിയാൽ അത് തട്ടിമാറ്റിയ ചരിത്രമേ മോഡി എന്ന ജനദ്രോഹിക്ക് ഒള്ളൂ.മഹാമാരിയിൽ വലഞ്ഞ കേരളത്തിന് ഗൾഫ് രാജ്യങ്ങൾ അടക്കം ലോകം മുഴുവനും സഹായ ഹസ്തങ്ങൾ നീട്ടി.മോഡി എന്ന സാമദ്രോഹി അതെല്ലാം തടഞ്ഞു. കോവിഡിന്റെ തുടക്കത്തിൽ തന്നെ കുവൈറ്റ് അടക്കമുള്ള പല ഗൾഫ് രാജ്യങ്ങളും പറഞ്ഞു ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന്.മോഡി അതും തടഞ്ഞു.പാവപ്പെട്ടവന്റെയും ആപത്തിൽ പെട്ടവന്റെയും നേരെ നീളുന്ന ധാനത്തിന്റെയും സഹായത്തിന്റെയും കൈകൾ തട്ടിമാറ്റാൻ ഒരു മനഃസാക്ഷിക്കുത്തുമില്ലാത്ത ക്രൂര മുഖമാണ് മോദിയുടേത്.
മോഡി നിമിത്തം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് ഇവിടുത്തെ ദരിദ്രരും പാവപ്പെട്ടവരുമാണ്.ഏറ്റവും കൂടുതൽ ജീവൻ നഷ്ടപ്പെട്ടത് അടിസ്ഥാന വർഗത്തിനാണ്. നോട്ട് നിരോധനവും ഗോവധ നിരോധനവും സാമ്പത്തിക തകർച്ചയും വ്യവസായത്തകർച്ചയും കുടിൽ വ്യവസായ തകർച്ചയും തുകൽ വ്യവസായ തകർച്ചയും കാർഷിക തകർച്ചയും ലോക് ഡൗണും പാലായനവും പട്ടിണിയും… എല്ലാം എല്ലാം നിമിത്തം ഇന്ത്യയിൽ മരിച്ച് വീണത് മൊത്തം ദരിദ്രരാണ്…അല്ലെന്ന് മോദിപോലും നിക്ഷേധിക്കില്ല. സഹായത്തിനായി കൈ നീട്ടുന്ന മനുഷ്യരുടെ കഴുത്തറക്കാൻ ഇങ്ങോട്ട് വരണ്ടന്നാണ് ഖത്തർ മോദിയോട് പറഞ്ഞുവെച്ചത്.ഈ ദുരന്ത കാലത്തും മോദിയെപ്പോലെ ഒരു ക്രൂര മുഖം ലോകത്ത് വേറെയുണ്ടാകില്ല.ലജ്ജ തോന്നുന്നില്ലേ വൃത്തികെട്ട ഭരണാധികാരി നിങ്ങൾക്ക്.
139 total views, 3 views today