ലഡാക്കിലെ മനുഷ്യരുടെ കൃഷി ഭൂമി പോലും നഷ്ട്ടപ്പെട്ടു എന്ന് അവർ തന്നെ പറയുമ്പോഴും ഭരണകൂടത്തിന് മിണ്ടാട്ടമില്ല

169

Joli Joli

മെയ് 23 ആം തിയതി വരെ ഇന്ത്യയുടെ ഭാഗമായിരുന്ന ഭൂമി ജൂൺ 23 ആയപ്പോൾ ചൈനീസ് മിലിട്ടറിയുടെ കൈവശം ഒരു ടൗൺ ഷിപ്പ് പോലെ വികസിച്ചു.ലഡാക്കിലെ മനുഷ്യരുടെ കൃഷി ഭൂമി പോലും നഷ്ട്ടപ്പെട്ടു എന്ന് അവർ തന്നെ പറയുമ്പോഴും ഭരണകൂടത്തിന് മിണ്ടാട്ടമില്ല.കള്ളങ്ങൾ മാത്രം പറഞ്ഞ് ശീലമുള്ള നരേന്ദ്രമോദി വീണ്ടും വീണ്ടും രാജ്യത്തെ തെറ്റിധരിപ്പിക്കുകയാണ്.രാഹുൽ ഗാന്ധി പങ്കുവെച്ച വീഡിയോയും ചിത്രങ്ങളും.