ഡിപ്രഷൻ ബാധിച്ച ലക്ഷകണക്കിന് മദ്യപാനികളോട് എവിടെ ചികിത്സ തേടാനാണ് ഡോക്ടർമാരെ നിങ്ങൾ പറയുന്നത്…?

76

Joli Joli

കേരളത്തിലെ മദ്യപാനികളിൽ പകുതിയിൽ അധികം പേരും മദ്യം കിട്ടാത്തതിനാൽ മാനസികമായി ഇപ്പോൾ വിറയൽ അനുഭവിക്കുന്നവരാണ്. പുറത്തറിയിക്കുകയോ പറയുകയോ ചെയ്യുന്നില്ല എന്ന് മാത്രം. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഉണ്ട്. കടുത്ത മാനസിക സമ്മർദ്ദവും മ്ലാനതയും അനുഭവിക്കുന്നുണ്ട്. ഡോക്റ്റർമാർ ഇവർക്കൊക്കെ മദ്യത്തിന് കുറിപ്പ് എഴുതി കൊടുക്കുമോ…? ഇല്ല.കടുത്ത മദ്യപാനികൾക്ക് പോലും കുറിപ്പെഴുതി കൊടുക്കാൻ ഡോക്റ്റർമാർ വിസമ്മതം പ്രകടിപ്പിച്ചു എന്നാണ് കേട്ടത്. അവരുടെ ഭാക്ഷ്യത്തിൽ ഞങ്ങൾ എഴുതി തരില്ല പോയി ചികിത്സ തേടാനാണ് അവർ പറയുന്നത്. ചെറുതായിട്ടെങ്കിലും ഈവിധം ഡിപ്രഷൻ അനുഭവിക്കുന്ന ഈ ലക്ഷകണക്കിന് മനുഷ്യർ ഏത് ഡോക്റ്ററുടെ വീട്ടിലേക്കാണ് ചികിത്സക്കായി വരേണ്ടത് ? ഈ കൊറോണകാലത്ത് കൊറോണ ബാധിച്ചവർക്ക് വേണ്ടി സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളും രാപ്പകലില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഡിപ്രഷൻ ബാധിച്ച ലക്ഷകണക്കിന് മദ്യപാനികളോട് എവിടെ ചികിത്സ തേടാനാണ് നിങ്ങൾ പറയുന്നത്…? പറയുന്നതിന് ഒരു ലോജിക്ക് വേണ്ടേ ഡോക്റ്ററേ. സാഹചര്യം മനസിലാക്കി മനസിനെ അടക്കി നിർത്തിയതുകൊണ്ടും ഒരു മദ്യത്തിന് അടിമ എന്ന നിലയിൽ ചികിത്സ തേടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടും ആണ് ഞങ്ങൾ മിണ്ടാതിരിക്കുന്നതും ഡോക്റ്ററുടെ അടുത്തേക്ക് കുറുപ്പിനായി വരാത്തതും.സ്ഥിരമായി മദ്യപാനികൾക്ക് മദ്യം എഴുതി കൊടുക്കാനല്ല ഡോക്റ്ററോട് സർക്കാർ പറഞ്ഞത്.ഈ കൊറോണ കാലം കഴിയുന്നത് വരെ, അതായത് മദ്യഷാപ്പുകൾ തുറക്കുന്നത് വരെ മദ്യം കഴിക്കാതെ പറ്റില്ല എന്നുള്ളവർക്ക് ഒരു കുറുപ്പടി എഴുതി കൊടുക്കുമോ എന്നാണ് സർക്കാർ നിങ്ങളോട് ചോദിച്ചത്.
ഈ കൊറോണകാലം കഴിഞ്ഞാൽ സർക്കാരിന് നിങ്ങളുടെ സഹായം വേണ്ട. അതായത് കൊറോണ കാലം കഴിഞ്ഞാൽ മദ്യ ഷാപ്പുകൾ തുറക്കുകയും ഹോസ്പിറ്റലുകൾ കാലിയാകുകയും ചെയ്യും.അപ്പോൾ നിങ്ങൾ കടുത്ത മദ്യപാനികൾ എന്ന് സർട്ടിഫൈ ചെയ്തവരെ തേടിപ്പിടിച്ച് ചികികേരളത്തിലെ മദ്യപാനികളിൽ പകുതിയിൽ അധികം പേരും മദ്യം കിട്ടാത്തതിനാൽ മാനസികമായി ഇപ്പോൾ വിറയൽ അനുഭവിക്കുന്നവരാണ്.പുറത്തറിയിക്കുകയോ പറയുകയോ ചെയ്യുന്നില്ല എന്ന് മാത്രം.ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഉണ്ട്.കടുത്ത മാനസിക സമ്മർദ്ദവും മ്ലാനതയും അനുഭവിക്കുന്നുണ്ട്.ഡോക്റ്റർമാർ ഇവർക്കൊക്കെ മദ്യത്തിന് കുറിപ്പ് എഴുതി കൊടുക്കുമോ…? ഇല്ല.കടുത്ത മദ്യപാനികൾക്ക് പോലും കുറിപ്പെഴുതി കൊടുക്കാൻ ഡോക്റ്റർമാർ വിസമ്മതം പ്രകടിപ്പിച്ചു എന്നാണ് കേട്ടത്.അവരുടെ ഭാക്ഷ്യത്തിൽ ഞങ്ങൾ എഴുതി തരില്ല പോയി ചികിത്സ തേടാനാണ് അവർ പറയുന്നത്.ചെറുതായിട്ടെങ്കിലും ഈവിധം ഡിപ്രഷൻ അനുഭവിക്കുന്ന ഈ ലക്ഷകണക്കിന് മനുഷ്യർ ഏത് ഡോക്റ്ററുടെ വീട്ടിലേക്കാണ് ചികിത്സക്കായി വരേണ്ടത്…? ഈ കൊറോണകാലത്ത് കൊറോണ ബാധിച്ചവർക്ക് വേണ്ടി സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളും രാപ്പകലില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഡിപ്രഷൻ ബാധിച്ച ലക്ഷകണക്കിന് മദ്യപാനികളോട് എവിടെ ചികിത്സ തേടാനാണ് നിങ്ങൾ പറയുന്നത്…? പറയുന്നതിന് ഒരു ലോജിക്ക് വേണ്ടേ ഡോക്റ്ററേ. സാഹചര്യം മനസിലാക്കി മനസിനെ അടക്കി നിർത്തിയതുകൊണ്ടും ഒരു മദ്യത്തിന് അടിമ എന്ന നിലയിൽ ചികിത്സ തേടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടും ആണ് ഞങ്ങൾ മിണ്ടാതിരിക്കുന്നതും ഡോക്റ്ററുടെ അടുത്തേക്ക് കുറുപ്പിനായി വരാത്തതും.സ്ഥിരമായി മദ്യപാനികൾക്ക് മദ്യം എഴുതി കൊടുക്കാനല്ല ഡോക്റ്ററോട് സർക്കാർ പറഞ്ഞത്.ഈ കൊറോണ കാലം കഴിയുന്നത് വരെ.അതായത് മദ്യഷാപ്പുകൾ തുറക്കുന്നത് വരെ മദ്യം കഴിക്കാതെ പറ്റില്ല എന്നുള്ളവർക്ക് ഒരു കുറുപ്പടി എഴുതി കൊടുക്കുമോ എന്നാണ് സർക്കാർ നിങ്ങളോട് ചോദിച്ചത്…
ഈ കൊറോണകാലം കഴിഞ്ഞാൽ സർക്കാരിന് നിങ്ങളുടെ സഹായം വേണ്ട.അതായത് കൊറോണ കാലം കഴിഞ്ഞാൽ മദ്യ ഷാപ്പുകൾ തുറക്കുകയും ഹോസ്പിറ്റലുകൾ കാലിയാകുകയും ചെയ്യും.അപ്പോൾ നിങ്ങൾ കടുത്ത മദ്യപാനികൾ എന്ന് സർട്ടിഫൈ ചെയ്തവരെ തേടിപ്പിടിച്ച് ചികിത്സ നൽകാൻ സർക്കാരിന് അറിയാം.അത് വരെ അവർ ജീവിച്ചിരിക്കണ്ടേ.അതിനാണ് അവർക്ക് ഒരു കുറിപ്പ് എഴുതി കൊടുക്കാൻ സർക്കാർ നിങ്ങളോട് പറഞ്ഞത്..അതേയ് ഡോക്റ്ററെ.ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണ്ട.അതന്തേ എന്നല്ലേ…ഒരു തിക്കും തിരക്കും ഇല്ലാതെ ഞങ്ങളുടെ വീട്ടിൽ മദ്യം എത്തും… എങ്ങനെയെന്നല്ലേ… ഞങ്ങൾ കള്ള് വകുപ്പിന്റെ വെബ്‌സൈറ്റിൽ പേര് രെജിസ്റ്റർ ചെയ്യാൻ പോകുകയാണ്… പേര്..അഡ്രസ്.. വയസ്.. ജില്ല.. പഞ്ചായത്ത്.. ഏരിയ.. ഫോൺ നമ്പർ
ആധാർ എന്നിവ വിശദമായി രെജിസ്റ്റർ ചെയ്യും… ഒരു തിക്കും തിരക്കുമില്ലാതെ സർക്കാരിന്റെ കള്ളുവണ്ടി കള്ളുമായി ഞങ്ങളെ തേടി ഞങ്ങളുടെ വീട്ടിൽ വരും… എന്ത്യേ.. ഡോക്റ്റർക്ക് സമാധാനമായില്ലേ…? കുടിയന്മാരോടാ കളി… ഒരു തിക്കും തിരക്കും ഇല്ലാതെ ഞങ്ങളുടെ വീട്ടിൽ മദ്യം എത്തും… എങ്ങനെയെന്നല്ലേ… ഞങ്ങൾ കള്ള് വകുപ്പിന്റെ വെബ്‌സൈറ്റിൽ പേര് രെജിസ്റ്റർ ചെയ്യാൻ പോകുകയാണ്… പേര്..അഡ്രസ്.. വയസ്.. ജില്ല.. പഞ്ചായത്ത്.. ഏരിയ.. ഫോൺ നമ്പർ
ആധാർ എന്നിവ വിശദമായി രെജിസ്റ്റർ ചെയ്യും… ഒരു തിക്കും തിരക്കുമില്ലാതെ സർക്കാരിന്റെ കള്ളുവണ്ടി കള്ളുമായി ഞങ്ങളെ തേടി ഞങ്ങളുടെ വീട്ടിൽ വരും… എന്ത്യേ.. ഡോക്റ്റർക്ക് സമാധാനമായില്ലേ…? കുടിയന്മാരോടാ കളി…