fbpx
Connect with us

Kerala

പെരിയാറിലേക്കു വിഷമൊഴുക്കുന്ന ഉദ്യോഗസ്ഥർ മനുഷ്യർക്ക് ജനിച്ചവരാണോ ?

ഇന്ത്യയിൽ ഏറ്റവും അധികം മലിനീകരണം സംഭവിക്കുന്ന പുഴകളിൽ ഒന്നാണ് പെരിയാർ. കേരളത്തിലൂടെ ഒഴുകുന്ന പെരിയാർനദിയിൽ ആകെ പതിനാല് തടയണകളുണ്ട്. അഞ്ച് ജില്ലകളിലായി 41 പഞ്ചായത്തിലൂടെയും

 165 total views,  2 views today

Published

on

Joli Joli

ഇന്ത്യയിൽ ഏറ്റവും അധികം മലിനീകരണം സംഭവിക്കുന്ന പുഴകളിൽ ഒന്നാണ് പെരിയാർ. കേരളത്തിലൂടെ ഒഴുകുന്ന പെരിയാർനദിയിൽ ആകെ പതിനാല് തടയണകളുണ്ട്. അഞ്ച് ജില്ലകളിലായി 41 പഞ്ചായത്തിലൂടെയും, മൂന്നു മുനിസിപ്പാലിറ്റികളിലൂടെയും, ഒരു കോർപ്പറേഷനിലൂടെയും പെരിയാർ കടന്നുപോകുന്നുണ്ട്.കേരളത്തിലെ ഏതാണ്ട് എഴുപത് ലക്ഷത്തോളം ആളുകൾ കുടിക്കാൻ ഉപയോഗിക്കുന്നത് പെരിയാറ്റിലെ വെള്ളമാണ്.ആ വെള്ളത്തിലേക്കാണ് വ്യവസായ നഗരമായ ആലുവയിലെ ഫാക്റ്ററികൾ ഈ കൊറോണ കാലത്തും വിഷം കലക്കി ഒഴുക്കുന്നത്.ഈ ലോക് ഡൗൺ കാലത്ത് ഗംഗയിലെ വെള്ളം പോലും കണ്ണീര് പോലെ തെളിഞ്ഞ് ഒഴുകുമ്പോളാണെന്നോർക്കണം കേരളത്തിൽ ഈ നെറികേട് കാണിക്കുന്നത്.പെരിയാത്തിലെ പാതാളം റെഗുലേറ്റർ കം ബ്രിജിന്റെ ഷട്ടർ തുറന്ന് കറുത്ത് കട്ടപിടിച്ച വിഷദ്രാവകം പുഴയിലേക്ക് ഒഴുക്കുന്ന കാഴ്ച്ചയാണ് ചിത്രത്തിലുള്ളത്.

കഴിഞ്ഞ ദിവസം ഷട്ടർ തുറന്ന് വിഷവെള്ളം ഒഴുക്കിയപ്പോൾ പെരിയാറ്റിലെ അടിത്തട്ടിലുള്ള ഞാഞ്ഞൂലുകൾ വരെ ചത്തുപൊന്തി എന്നാണ് പ്രദേശവാസികൾ പറയുന്നത്.ഷട്ടർ തുറക്കുമ്പോൾ അസഹ്യമായ ദുർഗന്ധത്താൽ പരിസര വാസികൾക്ക് തല ചുറ്റലും ഛർദ്ദിയും ഉണ്ടാകുന്നു പോലും.എത്ര ഭീകരമാണല്ലേ അവസ്ഥ. ഉത്തരവാദിത്വപ്പെട്ട ഒരു സർക്കാരുള്ള നാടാണി തെന്നോർക്കണം.. ! ജില്ലാ ഭരണകൂടമല്ലേ ഈ ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നത്. ഇത് കൊടും വിഷമാണെന്ന് കൃത്യമായി മനസിലാക്കിയതിന് ശേഷമല്ലേ അവരിത് പുഴയിലേക്ക് ഒഴുക്കുന്നത്. മനുഷ്യർക്ക് ജനിച്ചവരാണോ ഈ ഉദ്യോഗസ്ഥർ..? അതോ കാട്ടു മൃഗങ്ങൾക്ക് ഉണ്ടായ അസുര ജന്മങ്ങളോ… ?

പെരിയാറ്റിൽ ഏറ്റവും കൂടുതൽ മലിനീകരണം നടക്കുന്ന ഭാഗമാണ് ഏലൂർ ഭാഗം.ഏലൂർ ഭാഗത്തുള്ള വ്യവസായങ്ങൾ തങ്ങളുടെ മാലിന്യങ്ങൾ തള്ളുന്നത് പെരിയാറിലേക്കാണ്.അതുമൂലം ഇവിടം വളരെക്കാലങ്ങളായി ജലം മലിനമായാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.
അനുവദിക്കപ്പെട്ടതിലും അധികം അളവിലായി വിവിധതരം രാസവസ്തുക്കൾ ഈ ഭാഗത്ത് പെരിയാറിലുള്ളതായി അനേകം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഇവിടെ സാധാരണയായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും, ജലത്തിനു നിറം മാറ്റം അനുഭവപ്പെടുന്നതും പതിവ് കാഴ്ചയാണ്.ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയയകൾ വ്യവസായ ലോബികളുമായി നടത്തുന്ന കൂട്ടുകച്ചവടത്തിന്റെ ദുരന്തമാണ് ഈ കറുത്ത നിറത്തിൽ ഒഴുകികൊണ്ടിരിക്കുന്നത്.ഇന്ന് കുറെ മത്സ്യങ്ങളെ ചത്തുപൊന്തിയൊള്ളൂ.നാളെ പത്തറുപത് ലക്ഷം മനുഷ്യർ ചത്തുപൊന്തും.കാരണം അത്രക്കും നെറികെട്ട മനുഷ്യരാണ് കേരളത്തിലെ ഭരണസ്ഥാനങ്ങളിൽ ഇരിക്കുന്നത്.

 166 total views,  3 views today

Advertisement
Advertisement
Entertainment9 mins ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment40 mins ago

തമിഴ് സിനിമാ ഉലകത്തിൽ എത്ര പറഞ്ഞാലും വീണ്ടൂം പറയാൻ കാമ്പുള്ള ഒരു വിഷയം ആണ് ജാതി രാഷ്ട്രീയം

Entertainment2 hours ago

ബൈബിളിലെ നിരവധിയായ രംഗങ്ങളെ ഇന്നത്തെ കാലത്തിനനുസരിച്ച് റീക്രിയേറ്റ് ചെയ്തിട്ടൂണ്ട്

Entertainment2 hours ago

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗര്‍

Cricket2 hours ago

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച ആദ്യ മലയാളി

Featured3 hours ago

ആയുഷ്മാൻ ഖുറാന മുന്തിയ നടനൊന്നുമല്ല, പക്ഷെ അയാൾ കൈകാര്യം ചെയുന്ന വിഷയങ്ങൾ മുന്തിയതാണ്

Entertainment4 hours ago

കേരളത്തിന്റെ കെൽട്രോണും ബോളിവുഡിന്റെ ‘പികെ’യും തമ്മിലുള്ള ബന്ധം

Marriage4 hours ago

അവളുടെ പെറ്റമ്മപോലും രണ്ടാഴ്ചയിൽ കൂടുതൽ അവൾ വീട്ടിൽ വന്നു നിന്നാൽ ശത്രുവാകുന്നത് കാണാം

Entertainment4 hours ago

കൊളള, കോട്ടയത്ത് പൂർത്തിയായി

Entertainment15 hours ago

പുതുമ ആഗ്രഹിച്ച് തീയറ്ററിൽ എത്തുന്ന പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന സിനിമ

SEX15 hours ago

സെക്‌സിന് ശേഷം പുരുഷന്മാർ അങ്ങനെ ചെയ്താൽ സ്ത്രീകൾ വെറുത്തുപോകും

Entertainment15 hours ago

താൻ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സുസ്മിത സെൻ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 mins ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment17 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment7 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment7 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy7 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Advertisement
Translate »