Joli Joli

പൂർണമായും പിണറായി വിജയന്റെ നിയന്ത്രണത്തിലുള്ള കേരള പോലീസിൽ പോലും ഭരണം നടത്തുന്നത് നല്ല ഒന്നാം തരം കട്ട സംഘികളാണ്.അപ്പോൾ പിന്നെ പൂർണമായും ബി ജെ പി യുടെ നിയന്ത്രണത്തിലുള്ള ദില്ലി പോലീസിന്റെ കാര്യം പറയണോ.തുമ്മിയതിനും തുപ്പിയതിനും വിമർശിച്ചതിനും കവിതയെഴുതിയതിനും വരെ പിണറായിയുടെ സംഘി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ കൊന്നുകളയണം തീർത്ത് കളയണം വാഗൻ ട്രാജഡിയാക്കണം ജാലിയൻ ബാലാബാഗ് ആക്കണം എന്നൊക്കെ അലമുറയിടുന്ന സംഘികൾക്ക് നേരെ പിണറായി പോലീസ് ഒരു ചെറുവിരൽ പോലും ഇന്നേവരെ അനക്കിയിട്ടില്ല.

ചിരിക്കില്ലങ്കിൽ ഞാൻ ഒരു കാര്യം കൂടി പറയാം.താഴത്തെ കാണുന്ന പോസ്റ്റിലെ പുള്ളി പിണറായിയുടെ ഭൂലോക നവോഥാന മുന്നേറ്റ നാടക സമതിയിലെ അഖില കേരള ഓണറബിൾ ചെയർമാൻ ആയിരുന്നു.ഉറക്കെ ചിരിക്കണ്ട.പിണറായി കേസെടുക്കും.ഒരു കാര്യം കൂടി പിണറായി സഖാവിനോട് പറയാം. ചരിത്രം രേഖപെടുത്തിയ വാഗൻ ട്രാജഡിയും ജാലിയൻ ബാലാബാഗും അടക്കം ഇന്ത്യ മഹാരാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി രേഖപ്പെടുത്തിയതും പെടുത്താത്തതുമായിട്ട് നാൽപ്പത്തി ഏഴായിരത്തി എഴുനൂറിൽ പരം രാജ്യ സ്നേഹികൾ ജീവൻ നൽകി നേടിഎടുത്തതാണ് ഇന്ന് സുഗതന്റെ നേതാവ് മോദി കേറി ഞെളിഞ്ഞിരുന്ന് ഭരിച്ച് മുടിക്കുന്ന ഭാരതം. അന്ന് സുഗതന്റെയും മോദിയുടെയും കാർന്നോന്മാർ മദാമ്മമാരുടെ അടിവസ്ത്രം അലക്കികൊടുന്നതിന്റെയും ഷൂ നക്കി കൊടുക്കുന്നതിന്റെയും മാപ്പെഴുതി കൊടുക്കുന്നതിന്റെയും തിരക്കിലായിരുന്നു.സമയം കിട്ടുമ്പോൾ ഒന്ന് പറഞ്ഞ് മനസിലാക്കികൊടുത്തേരെ അങ്ങയുടെ പുന്നാര നവോഥാന മോനോട്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.