ഫേക്കുകൾക്കെതിരെ ആഞ്ഞടിച്ചു വീണ്ടും ജോമോൾ ജോസഫ്

854

കുറച്ചുമാസങ്ങൾക്കു മുമ്പ് ഫേസ്ബുക്കിൽ വിവാദനായിക ആയി മാറിയ ജോമോൾ ജോസഫ് ഇത്തവണ ഫേക്കുകൾക്കെതിരെ ആഞ്ഞടിക്കുന്നു.ജോമോളുടേതടക്കം സ്ത്രീകളുടെ പോസ്റ്റുകൾക്കു താഴെ വന്നു ഞരമ്പുരോഗം തീർക്കുന്ന കേരളീയ പുരുഷന്മാർ സത്യത്തിൽ ലൈംഗിക ദാരിദ്ര്യം പിടിച്ച തലമുറ തന്നെയാണ്. സ്വന്തം കുടുംബങ്ങളിൽ പൂർത്തീകരണം കിട്ടാത്ത കാമാസക്തിയുമായി അവർ അലയുകയാണ്. പബ്ലിക്ക് കമന്റുകളിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെ സദാചാര പോലീസായി ചോദ്യംചെയ്യാനും ഇൻബോക്സിൽ പോയി അവളെത്തന്നെ ലൈംഗികബന്ധത്തിനു ക്ഷണിക്കാനും അവർ മത്സരിക്കുകയാണ്. ജോമോൾ പോലുള്ളവർ കാണിക്കുന്ന തന്റേടം ഇത്തരം പുരുഷ പ്രജകളുടെ ഉദ്ധാരണശേഷിയെ തന്നെ ചവുട്ടി കെടുത്തുന്നതാണ്.വളരെ സെക്സി ആയുള്ള ഫോട്ടോകൾ ആർജ്ജവത്തോടെയും ആത്മവിശ്വാസത്തോടെയും പോസ്റ്റ് ചെയുന്ന ജോമോളുടെ പകുതി തന്റേടം പോലും ഇല്ലാതെ മുഖംമറച്ചുവരുന്ന ഫേക്കുകൾ ലൈംഗികവൈകൃതം പിടിച്ചവരുടെ മറ്റൊരു മുഖമാണ്. സ്വന്തം കുടുംബത്തിലെ സ്ത്രീകൾ ഇവരെ ഭയക്കേണ്ടതായുണ്ട്. ഫേസ്ബുക്കിൽ പുതിയ ഫോട്ടോകളടക്കം ഷെയർ ചെയ്തുകൊണ്ട് ജോമോൾ ജോസഫിന്റെ (Jomol Joseph)പോസ്റ്റ്.

======

ശരീരം തുറന്ന് കാട്ടി കാട്ടി 80k അക്കയാകാനുള്ള ശ്രമമാണോ എന്ന് ചില മാന്യദേഹങ്ങൾ എന്റെ പോസ്റ്റുകൾക്ക് അടിയിൽ ചോദിച്ചുകൊണ്ടിരിക്കുകയാണ്, അവരോടാണ് പറയാനുള്ളത്

ഏതായാലും പുരുഷന്റെ കൂടെ കിടക്കാനായി കാശ് വാങ്ങേണ്ട ഗതികേടെനിക്കില്ല; നല്ല ആണൊരുത്തന് എന്നെ ഇംപ്രസ്സ് ചെയ്യാനും, എന്നിലെ വികാരങ്ങളെ ഉണർത്താനും കഴിവുണ്ട് എങ്കിൽ അവന്റെ കൂടെ കിടക്കുന്നതിനും അവനെ കൂടെ കിടത്തുന്നതിനും സന്തോഷമേയുള്ളൂ. അതേതായാലും നിന്നേപ്പോലുള്ള ഫേക്കുകളെയല്ല,സ്വന്തം പേരും ഫോട്ടോയുമായി പോലും ഫേസ്ബുക് പ്രൊഫൈലുണ്ടാക്കാനും ഇടപെടാനും കഴിയാത്ത നിന്നെയൊക്കെ ഏത് പെണ്ണ് ഗൌനിക്കാനാണ് ഭായ്?

Image may contain: one or more people, outdoor and waterഒരു “വെറും പെണ്ണായ” ഞാൻ പോലും ഓപൺ റിലേഷനിലാണ് എന്ന് എന്റെ റിലേഷൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന ഈ കാലത്ത് പോലും, നിങ്ങളെപ്പോലെയുള്ള ആണെന്ന് വിളിച്ച് പറഞ്ഞ് അഭിമാനിക്കുന്നവർക്ക് സ്വന്തം പേരും മുഖവും പോലും പുറംലോകത്തെ കാണിക്കാൻ ധൈര്യമില്ലാത്ത അവസ്ഥ ദയനീയമെന്നേ പറയേണ്ടൂ. നീയൊക്കെയാണോ ആണ്? നീയൊക്കെ വെറും പേടിത്തൂറികൾ മാത്രമാണ് മക്കളേ. ആദ്യം നിങ്ങളൊക്കെ ഒന്ന് വളര്, വയസ്സറിയിച്ച് ആണായി മാറ്, എന്നിട്ട് സ്വന്തം പേരും മുഖവും ആയി വാ, ഒരു പീറപ്പെണ്ണ് മാത്രമായ (നിങ്ങളുടെ ഭാഷയിൽ) എന്റെ കൂടെ കിടക്കാനും എന്നെ കൂടെ കിടത്താനുമായി..

Image may contain: 1 person, living room, shoes and indoorവരുമ്പോ ചിലകാര്യങ്ങൾ കൂടി ശ്രദ്ധിക്കണം, ഒരു പെണ്ണിനെ എങ്ങനെ പ്രൊപോസ് ചെയ്യണം എന്നെങ്കിലും ഉള്ള ഒരു മിനിമം ബോധം ഇല്ലാത്തവർ വരണമെന്നില്ല. എന്റെ ലൈംഗീകാവയവം കറുത്തതാണോ വെളുത്തതാണോ എന്ന് ചോദിക്കുമ്പോൾ സ്വന്തം ലൈംഗീകാവയവത്തിന്റെ നിറം കൂടി ഒന്ന് നോക്കിയേക്കണേ!! നിങ്ങളുടെ ലൈംഗീകാവയത്തിന്റെ നിറം എന്നെ ബാധിക്കുന്ന വിഷയമേയല്ല, എന്നാൽ നിങ്ങളുടെ ശരീരത്തേക്കാൾ മനസ്സാണ് എനിക്ക് പ്രധാനം, ആ മനസ്സിൽ എന്നോട് സ്നേഹമുണ്ടോ എന്നും, എനിക്ക് പരിഗണയുണ്ടോ എന്നും, എന്നെ ബഹുമാനിക്കുന്നവനാണോ എന്നതും ആയിരിക്കും എന്റെ പരിഗണനാ വിഷയങ്ങൾ. ആണ് കറുത്തതാണോ, വെളുത്തതാണോ, ഇല്ലാത്ത മസിലുകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയവനാണോ എന്നതൊന്നും എന്നെബാധിക്കുന്ന വിഷയമേയല്ല എന്നതും ഓർക്കുക..

Image may contain: one or more people and outdoorഎന്നെ ‘പൂറിമോളെന്ന്’ വിളിക്കുന്നവർ ഒന്നോർക്കുക, നീയൊക്കെ ‘പൂറെന്ന്’ ആക്ഷേപത്തോടെ വിളിക്കുന്ന, സ്ത്രീകൾ ലൈംഗീകവേഴ്ചക്കും, മൂത്രമൊഴിക്കാനും, പ്രസവിക്കാനും, ആർത്തവരക്തം പുറത്ത് കളയാനും ഉപയോഗിക്കുന്ന യോനിയിൽ നിന്ന് തന്നെയാണ് ഞാനും നിങ്ങളും അടക്കം എല്ലാ മനുഷ്യരും ഈ ലോകത്തിലേക്ക് വരുന്നത്. അതായത് നിങ്ങളും ഞാനുമൊക്കെ യോനീപുത്രൻമാരും പുത്രിമാരുമാണ്. നിങ്ങളുടെ ഭാഷയിൽ വെറും ‘പൂറിമക്കൾ’..

എന്റെ ശരീരം, എന്റെ അഭിമാനം

========

Previous articleചിത്രയുടെ ജീവിതം ഒരു പാഠപുസ്തകമാണ് !
Next articleവ്യാപാരമാന്ദ്യം നേരിടുന്ന ദൈവങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.