സംഘപരിവാറിനെ ഇത്രത്തോളം വിളറി പിടിപ്പിക്കാനായി എന്റെ പോസ്റ്റിലുള്ളത് എന്താണ് ?

900

Jomol Joseph

സംഘികളേക്കാൾ ഭേദം മങ്കികൾ തന്നെയാണ്..

ഇന്നലെ ഞാനൊരു പോസ്റ്റ് എഴുതിയിരുന്നു, “ഏത് ഭാഷയിൽ പറഞ്ഞാലും രാജ്യത്തെ പ്രശ്നങ്ങൾ പ്രശ്നങ്ങളല്ലാതാകുന്നില്ല” എന്ന ടൈറ്റിലിൽ. ആ പോസ്റ്റിൽ “I Hate Sangh Parivar” എന്ന പ്ലക്കാർഡോട് കൂടിയ എന്റെ ഫോട്ടോയും ഞാൻ ഉൾപ്പെടുത്തിയിരുന്നു.

Link > “ഏത് ഭാഷയിൽ പറഞ്ഞാലും രാജ്യത്തെ പ്രശ്നങ്ങൾ പ്രശ്നങ്ങളല്ലാതാകുന്നില്ല”

സംഘികൾ ആ പോസ്റ്റിനടിയിൽ വന്ന് തെറിവിളിയും, സ്ലട്ട് ഷെയിമിങ്ങും, ജാതീയ അധിക്ഷേപവും, ബോഡിഷെയിമിങ്ങും ഒക്കെയായി തകർത്തുവാരുകയാണ്. ഞാനാലോചിക്കുകയാണ്, എന്താണ് സംഘപരിവാറിനെ ഇത്രത്തോളം വിളറി പിടിപ്പിച്ചതായി എന്റെ പോസ്റ്റിലുള്ളത്? ഞാനെന്തൊക്കെയാണ് ആ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് എന്നും, സംഘപരിവാറുകാരുടെ മറുപടിയും നമുക്ക് പരിശോധിക്കാം.

1. “കറൻസിനോട്ട് നിരോധനം രാജ്യത്തിന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത നൽകി, രാജ്യത്തെ ജനങ്ങളും നോട്ട് നിരോധനത്തിന്റെ ദുരിതം പേറുകയാണ്” ഇതായിരുന്നു എന്റെ പോസ്റ്റിലെ ആദ്യ പരാമർശം.

🔸 നോട്ട് നിരോധനം രാജ്യത്തിന് സാമ്പത്തീകമായി ലാഭമായിരുന്നോ, ബാധ്യത വരുത്തിയോ എന്ന മറുപടി സംഘപരിവാറുകാർ എനിക്ക് നൽകിയില്ല, മറിച്ച് ” ഞാൻ എന്റെ അമ്മയേക്കാൾ വലിയ വേശ്യയാണ്” എന്ന മറുപടിയാണ് സംഘപരിവാറുകാർ എനിക്ക് നൽകിയത്.

2. “കോർപറേറ്റുകളുടെ ലക്ഷക്കണക്കിന് കോടിരൂപയുടെ കടബാധ്യത കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ എഴുതിത്തള്ളിയത് രാജ്യത്തിന് ലക്ഷക്കണക്കിന് കോടി രൂപയുടെ ബാധ്യതയാണ് വരുത്തിയത്” എന്നതായിരുന്നു എന്റെ രണ്ടാമത്തെ പരാമർശം.

🔸 എന്നാൽ കോർപറേറ്റുകളുടെ കടം എഴുതിതള്ളിയോ ഇല്ലയോ എന്നും, അങ്ങനെ കടം എഴുതി തള്ളിയെങ്കിൽ അതുവഴി രാജ്യത്തിന് സാമ്പത്തീക ബാദ്ധ്യതയുണ്ടായോ ഇല്ലയോ എന്നും, ഇങ്ങനെ ലക്ഷക്കണക്കിന് കോടി രൂപയുടെ സാമ്പത്തീക ബാധ്യത രാജ്യത്തിന് ഉണ്ടായി എങ്കിൽ അതിന് എന്താണ് പരിഹാരമാർഗ്ഗം എന്നും സംഘപരിവാറുകാർ എനിക്ക് മറുപടി തന്നില്ല, മറിച്ച് നീ നിന്റെ റേറ്റ് പറയെടീ എന്നായി സംഘികളുടെ ആക്രോശം.

3. “കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ വികലമായ സാമ്പത്തീക നയങ്ങളാണ് രാജ്യത്തെ സാമ്പത്തീക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്” എന്നായിരുന്നു എന്റെ പോസ്റ്റിലെ മൂന്നാമത്തെ പരാമർശം.

🔸 കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ സാമ്പത്തീക നയങ്ങൾ വികലമല്ല എന്നോ വികലമാണ് എന്നോ മറുപടി നൽകാൻ ഒരു സംങപരിവാറുകാരനും ഉണ്ടായില്ല, മറിച്ച് സംഘികൾ കൂട്ടമായി ” എന്റെ തന്തയെയും തള്ളയെയും വിളിക്കുകയും, അവരെ പറ്റി വളരെ മോശമായി തെറിപറയുകയും, എന്നെ പൂറിമോളേ, നായിന്റെ മോളെ, മൈരേ, പൊലയാടി മോളേ” എന്നൊക്കെ വിളിക്കുകയുമാണ് സംഘപരിവാറുകാർ ചെയ്തത്.

4. “ഗംഗാനദിയിലെ വെള്ളം കുടിച്ചാൽ രാജ്യത്തെ സാമ്പത്തീക മാന്ദ്യം മാറില്ല” എന്നതായിരുന്നു എന്റെ പോസ്റ്റിലെ നാലാമത്തെ പരാമർശം.

🔸 ഗംഗാനദിയിലെ വെള്ളം കുടിച്ചാൽ സിസേറിയൻ ഒഴിവാക്കി, സാധാരണ പ്രസവം നടക്കും എന്ന് പ്രസംഗിച്ചത് എന്റെ തന്തയല്ലല്ലോ സംഘികളേ, നിങ്ങളുടെ കേന്ദ്ര നേതാവല്ലേ, ഗംഗാാനദിയിലെ വെള്ളം കുടിച്ചാൽ സിസേറിയൻ ഒഴിവാക്കി സുഖം പ്രസവം നടത്താൻ കഴിയുമെങ്കിൽ, അതേ ഗംഗാനദിയിലെ വെള്ളം കുടിച്ച് രാജ്യത്തെ സാമ്പത്തീക മാന്ദ്യം ഇല്ലതാക്കാൻ കഴിയും എന്ന് തെളിയിക്കുന്നതിന് പകരം സംഘികൾ ” സാമ്പത്തിക മാന്ദ്യം കാരണം ഷഡിക്ക് വില കുറഞ്ഞിട്ടില്ല …. ആ പിടിച്ചേക്കുന്ന പേപ്പർ വച്ച് അഡ്ജസ്റ്റ് ചെയ്യടീ …” എന്നായി സംഘികളുടെ ആക്രോശം

5. “ഹിന്ദി രാജ്യത്തെ ഏകഭാഷയാക്കിയാൽ രാജ്യത്തെ സാമ്പത്തീകമാന്ദ്യം മാറില്ല” എന്നതായിരുന്നു എന്റെ പോസ്റ്റിലെ അഞ്ചാമത്തെ പരാമർശം.

🔸അമിത് ഷാ എന്താണ് പറഞ്ഞത്, ഹിന്ദി എല്ലാവരും പഠിക്കുന്നത് ഉപകാരപ്പെടും എന്നാണ് സംഘികളുടെ മറുപടി. “ഒരു രാജ്യം ഒരു ഭാഷ” എന്നതിന്റെ അർത്ഥം സംഘികൾക്ക് അറിയില്ല എന്നത് ഞാൻ ചിന്തിക്കണമായിരുന്നു, എന്റെ ഭാഗത്തും തെറ്റുണ്ട്, കുറച്ചെങ്കിലും വിവരമുള്ളവന് സംഘിയാകാൻ കഴിയില്ലല്ലോ!! മരമണ്ടൻമാരായ സംഘികളോട് “ഒരു രാജ്യം ഒരു ഭാഷ” എന്ന് പറഞ്ഞാൽ രാജ്യത്ത് ഒരു ഭാഷമതി, ആ ഭാഷ ഹിന്ദിയാക്കണം എന്നാണ് അതിനർത്ഥം എന്ന് പറഞ്ഞപ്പോൾ സംഘികൾ കൂട്ടമായി “റേറ്റും ഫോൺ നമ്പറും കൂടി എഴുതിയിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ” എന്ന മറുപടിയാണ് എനിക്ക് നൽകിയത്.

6. “പൂട്ടാൻ തുടങ്ങിയ ഫാക്ടറികളും, കച്ചവട സ്ഥാപനങ്ങളും ഒക്കെ സാമ്പത്തീക മാന്ദ്യത്തിന്റെ വെറും തുടക്കം മാത്രമാണ്” എന്നതായിരുന്നു എന്റെ ആറാമത്തെ പരാമർശം.

🔸 എന്റെ പരാമർശം തെറ്റാണ് എന്നും, രാജ്യത്ത് ഫാക്ടറികളൊന്നും പൂട്ടിയിട്ടില്ല എന്നും, കച്ചവടസ്ഥാപനങ്ങൾ വ്യാപകമായി പൂട്ടിപ്പോകുന്നില്ല എന്നും അവരാരും സ്ഥാപിക്കാനായി ശ്രമിച്ചില്ല, മറിച്ച് ” ജോമോളുടെ കുടുംബത്തിൽ ഈ സാമ്പത്തിക മാന്ദ്യം കാണാൻ ഇടയില്ല. എത്ര സാമ്പത്തിക മാന്ദ്യം ഉണ്ടായാലും ഈ കാര്യത്തിന് ആണുങ്ങളുടെ കയ്യിൽ കാശിനു ഒരു കുറവും ഉണ്ടാകില്ല. വീടിന്റെ മുന്നിൽ ടിക്കറ്റ് കൊടുക്കാൻ നിൽക്കുന്ന ആ മണകൊണാജെൻ ഭർത്താവും ഉണ്ടല്ലോ. അല്ലെ… ബംഗാളികൾ വന്നാൽ ഹിന്ദി അറിയേണ്ടേ.. അപ്പോൾ അതും കൂടി കണക്കാക്കി ആണ് പറഞ്ഞത്. ഗുണം നിങ്ങൾക്കും” എന്ന മറുപടിയാണ് സംഘപരിവാരം നൽകിയത്.

7. “കോടിക്കണക്കിന് ആളുകൾക്കാണ് കഴിഞ്ഞ അഞ്ചുവർഷമായി തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്, കർഷകരുടെ ജീവിതം ദുരിതത്തിലായിട്ട് വർഷങ്ങളായി, കൃഷി ഇറക്കാനായി പോലും കർഷകരുടെ കയ്യിൽ പണമില്ല, രാജ്യത്തെ ഉദ്പാദനം കുറയുകയോ നിലക്കുകയോ ചെയ്തിട്ട് രണ്ടുവർഷം കഴിഞ്ഞു” ഇതായിരുന്നു എന്റെ പോസ്റ്റിലെ ഏഴാമത്തെ പരാമർശം.

🔸 രാജ്യത്ത് ആളുകളുടെ തൊഴിൽ നഷ്ടപ്പെട്ടോ ഇല്ലയോ എന്നോ, കർഷകരുടെ ജീവിതം പ്രതിസന്ധിയിലാണോ അല്ലയോ എന്നോ, കർഷകർ യാതൊരു പ്രതിസന്ധിയും കൂടാതെ കൃഷിയിറക്കുന്നുണ്ട് എന്നോ, രാജ്യത്ത് ഉദ്പാദം നിലക്കുകയോ, കുറയുകയോ ചെയ്തിട്ടില്ല എന്നോ സ്ഥാപിക്കാൻ ഒരു സംഘിയും മെനക്കെട്ടില്ല, പകരം “ജോമോൾ വെടി നിന്റെ ന്യൂ റേറ്റ് എന്താ 100 രൂപക് 10 തവണ കിടന്നു തന്നിട്ടുണ്ട് ni എനിക്ക്” എന്ന മറുപടിയാണ് സംഘികളിൽ നിന്ന് എനിക്ക് ലഭിച്ചത്.

8. “ഒരു രാജ്യം ഒരു നികുതിയെന്ന പേരിൽ GST യുമായി വന്ന കേന്ദസർക്കാർ ഒരു നികുതിക്ക് പകരം ഇരുപത്തിയെട്ടിനം നികുതിയുമായാണ് വന്നതെന്നും, പിന്നീട് ഇരുപത്തിയെട്ടുതരം നികുതികളിൽ നിന്ന് ഒൻപത് തരം നികുതികളിലേക്ക് GST യെ ചുരുക്കി എന്നും, ഇപ്പോൾ നിലവിലുള്ള GST യിൽ ഒരു രാജ്യം ഒരു നികുതി എന്നത് എവിടെയാണ് കാണാനാകുക” എന്നുമായിരുന്നു എന്റെ പോസ്റ്റിന്റെ എട്ടാമത്തെ പോയിന്റ്!

🔸GST നയം വികലമല്ല എന്നും, സമഗ്രമാണ് എന്നും പറയാൻ സംഘികൾ തയ്യാറായില്ല, പകരം അവർ ” നിന്നെ പോലെ ഒരു ഡാഷ് മോൾ പൊക്കി പിടിച്ച് നിന്നാൽ എന്താകാനാടി”, “മാന്ത്യം നിൻ്റെ ചേട്ടനാണ്….പുള്ളിക്ക് നല്ല ഡ വലെപ്പ് നൽകൂ”, “ഒരു വെടി ശബ്ദം അല്ലെ കേട്ടത് ആരാ ഇവിടെ പടക്കം പൊട്ടിച്ചേ .ഇന്നു വിഷുവാ😌😌😌” തുടങ്ങിയ മാനവീകമായ മറുപടികളാണ് നൽകിയത്.

9. “ലക്ഷക്കണക്കിന് കോടി രൂപയുടെ കള്ളപ്പണം കണ്ടെതതാനെന്ന പേരിൽ നടത്കിയ നോട്ടുനിരോധനം, ലക്ഷക്കണക്കിന് കോടി രൂപയുടെ ബാധ്യതമാത്രമാണ് രാജ്യത്തിന് നൽകിയത്” എന്നതായിരുന്നു എന്റെ പോസ്റ്റിലെ അടുത്ത പോയന്റ്.

🔸 നോട്ടു നിരോധനം ലക്ഷ്യം നേടിയെന്നോ, എത്രകോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്നോ, നോട്ടു നിരോധനം മൂലം രാജ്യത്തിന് ബാധ്യതയുണ്ടായിട്ടില്ല എന്നോ പറയാൻ സംഘികളാരും തയ്യാറായില്ല എന്നുമാത്രമല്ല, കുറച്ചു കൂടി കടന്ന് ” ഒരു വെടിക്ക് പബ്ലിസിറ്റി കിട്ടാൻ ഏറ്റവും നല്ലമാർഗം സങ്കികളെ കുറ്റം പറയലാണെന്ന് മനസ്സിലായിഅല്ലെ !😇”, “ സെമസ്റ്റിക്കൻ റോമൻ പുത്രി എന്ത് എഴുതി നടന്നാലും, ഏത് സുഡാപ്പി ലൈക്കിട്ടാലും ഇനി ഹിന്ദുസ്ഥാൻ എന്നും BJP തന്നെ ഭരിക്കും .. നിങ്ങൾക്ക് എന്നും ചൊറിഞ്ഞ് ജീവിക്കാം … കൂടെ മത പരിവർത്തനം പൂർണ്ണമായി നിർത്തിക്കും, പോർക്കിസ്ഥാൻ പന്നിക്കുഞ്ഞുങ്ങളേയും തൂത്ത് വാരും So Simple …, #ഹാപ്പി ചൊറിച്ചിൽ # ഹാപ്പി കൃമികടി…” തുടങ്ങിയ മറുപടികളും അതിലും കടന്ന മറുപടികളുമാണ് സംഘികൾ വന്നത്.

10. “ബിജെപി യുടെ പരിഷ്കരണ നടപടികൾ മുഴുവനും രാജ്യത്തിന് നൽകിയത് കനത്ത സാമ്പത്തീക ബാധ്യതയാമ് എന്നും, അങ്ങനെ ഓരോ പരിഷ്കരണങ്ങൾ പരാജയപ്പെടുമ്പോഴും, പാക്കിസ്ഥാനെതിരായ കടന്നാക്രമണവുമായി ബിജെപി മുന്നോട്ട് വന്ന് രാജ്യത്തെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുകയാണ് ചെയ്യുന്നത്” എന്നുമായിരുന്നു എന്റെ അടുത്ത പരാമർശം

🔸 എന്റെ പരാമർശത്തിന് ഒരു സംഘി പോലും മറുപടി തന്നില്ല എന്നല്ല, പകരം “ഓഞ്ഞുപോയെടി കമ്മ്യൂണിസ്റ്റ്തീവ്രവാദികളുടെ അടിമ കുരിശ്ക്രിഷിക്കാരി ഫ്രാങ്കോയുടെ പുല്ലാങ്കുഴലീ”, “തുഫ്ഫ് നശിച്ച ജന്മംനാണമില്ലേ”, “കേട്ടോടി പൂറി വത്സ യോളി പൂറി”, “Onnu podi penne. Nee pappumonte louda tangi nadanno😆😆😆😆😆” ഇതൊക്കെയായിരുന്നു സംഘികൾ എനിക്ക് തന്ന മറുപടി.

11. “തിരഞ്ഞെടുപ്പുകൾ വരുമ്പോൾ, ബിജെപി ഹിന്ദുത്വ സ്നേഹവും, രാജ്യസ്നേഹവും, ദേശീയതയും, പാക്കിസ്ഥാൻ വിരോധവും ഇളക്കിവിട്ട് രാജ്യത്തെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മടിക്കുന്നു എന്നും, ബിജെപി അനുകൂലമായി തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്നു എന്നും ; ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്” എന്നുമായിരുന്നു എന്റെ അടുത്ത വാദം

🔸എന്നാൽ ഇത് വായിച്ച ഭാവം സംഘികളിൽ കണ്ടില്ല, മറിച്ച് “നിങ്ങൾ ഫ്രാങ്കോ ശൈലി സന്തതികൾ സങ്കപരിവാറിനെ സ്നേഹിച്ച്, ,,സംഘത്തിന്റെ ഭാവികളയല്ലെ”, “നീ ന്തൊക്കെ പറഞ്ഞിട്ട് കാര്യമില്ല rss ഇവിടെ തന്നെ ഉണ്ടാവും. നിന്റെ കടി നീ വേറെ എവിടെങ്കിലും പോയി തിർത്തോ”, “അതു നിന്റെ പൂർവ്വികർ പാൽപൊടി വാങ്ങി നക്കിയിട്ട് സായിപ്പിന് കാലകത്തി കൊടുത്തതു കൊണ്ടാ… ജനുസ്സിന്റ കൊണം….”, തുടങ്ങി കേട്ടാലറക്കുന്ന ഡയലോഗുകളുമായാണ് സംഘികൾ വന്നത്.

എടോ സംഘികളേ,

ഇത് ഇന്ത്യയെന്ന ജനാധിപത്യ രാജ്യമാണ്; എന്റെയും നിങ്ങളുടേയും സകല ഇന്ത്യൻ പൌരൻമാരുടേയും രാജ്യം. അല്ലാതെ നിന്റെ മോദിയുടേയും അമിത്ഷായുടേയും കുടുംബസ്വത്തല്ല ഇന്ത്യ. സമൂഹത്തെയും എന്നെയും ബാധിക്കുന്ന വിഷയങ്ങളിൽ ഞാനിനിയും അഭിപ്രായം പറയും, നിനക്കൊക്കെ മറുപടിയുണ്ടേൽ നീയൊക്കെ മാന്യമായി മറുപടി പറയുക, ഇനി തെറിവിളിക്കാനാണ് നിന്റെയൊക്കെ ഭാവമെങ്കിൽ നീയൊക്കെ നേരിട്ട് വാ, നട്ടെല്ലിന് ബലക്കുറവുണ്ടേൽ, മൂരിക്കുട്ടന് പശുവിൽ പിറന്നതല്ല നീയൊക്ക എങ്കിൽ, പിതൃഗുണവും മാതൃഗുണവും ഗോവർഗ്ഗത്തിൽ പെട്ടതല്ല, മറിച്ച് മനുഷ്യവർഗ്ഗത്തിലാണ് എങ്കിൽ, അൽപമെങ്കിലും ധൈര്യം ഉണ്ട് എങ്കിൽ നേരിട്ട് വാ, എന്നിട്ട് എന്റെ മുഖത്ത് നോക്കി തെറിവിളിക്ക്, ഞാനൊന്ന് കാണട്ടെ നിന്റെയൊക്കെ ധാര്യം. എന്റെ അഡ്ഡ്രസ്സ് ഇതാ..
House No : 9, Emperor Villa, Udayathumvathil, Madavana, Kochi

ഇതാണ് സംഘികൾ, സംഘികളെ വെറുക്കാതിരിക്കാനായി ഒരു കാരണമെങ്കിലും ആർക്കേലും പറയാൻ പറ്റുമോ?

എന്റെ പോസ്റ്റും, പോസ്റ്റിനടിയിലെ കമന്റുകളും അവിടെ തന്നെയുണ്ട്, എല്ലാവർക്കും ഞാൻ പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കാം.

https://www.facebook.com/100009423358417/posts/2461878894136198?sfns=mo