fbpx
Connect with us

Abuse

ഒരുത്തൻ മുണ്ടുപൊക്കികാണിച്ചെന്ന് മകൾ പരാതിപറഞ്ഞാലും കുറ്റം അവളിൽ ചാരുന്ന അമ്മമാരുടെ നാടാണ്

പണ്ട് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഒരു ടോക്ക് കൊടുക്കുക്കാൻ പോയിരുന്നു, ക്ലാസ്സിന്റെ അവസാനം കുട്ടികൾക്ക് പേഴ്സണലായി എന്നോട് എന്തെങ്കിലും സംസാരിക്കാൻ അവസരമുണ്ടെന്ന് അവരുടെ

 176 total views

Published

on

Joseph Annamkutty Jose

‘മാറിടത്തിൽ പിടിക്കുന്നതെല്ലാം പോക്സോപ്രകാരം ലൈംഗികാതിക്രമമാകില്ല’; ബോംബെ ഹൈക്കോടതി!

പണ്ട് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഒരു ടോക്ക് കൊടുക്കുക്കാൻ പോയിരുന്നു, ക്ലാസ്സിന്റെ അവസാനം കുട്ടികൾക്ക് പേഴ്സണലായി എന്നോട് എന്തെങ്കിലും സംസാരിക്കാൻ അവസരമുണ്ടെന്ന് അവരുടെ പ്രധാന അധ്യാപിക കുട്ടികളോടായി പറഞ്ഞു. അന്ന് എന്നോട് സംസാരിച്ച കുട്ടികളിൽ ഒരു പെൺകുട്ടിയെ ഞാൻ ഇന്നും ഓർക്കുന്നുണ്ട്, അവൾ പറഞ്ഞ സങ്കടവും.

May be an image of 1 person, beard and food

“സാർ, ഞാൻ ട്യൂഷന് പോകുന്നത് വൈകീട്ടാണ്. ട്യൂഷൻ ടീച്ചറുടെ വീട്ടിലേക്ക് പോകുന്നത് ഒരിടവഴിയിലൂടെയാണ്. രണ്ട് വശത്തും റബർ തോട്ടമാണ്. ഒരു ദിവസം ട്യൂഷൻ കഴിയാൻ കുറച്ചു വൈകി, സ്ഥിരം എന്റെ കൂടെ വരുന്ന കൂട്ടുകാരി അന്ന് ഇല്ലായിരുന്നു. ഞാൻ ആ ഇടവഴിയിലെത്തിയപ്പോൾ ഒരു ചേട്ടൻ സ്കൂട്ടറിൽ വന്നിട്ട് എന്നോട് ഒരാളുടെ വീട് എവിടെയാണെന്ന് അറിയുമോ എന്ന് ചോദിച്ചു, ഞാൻ അറിയില്ല എന്ന് പറഞ്ഞിട്ട് വീണ്ടും മുന്നോട്ട് നടന്നു. പക്ഷെ ആ ചേട്ടൻ പിന്നെയും വണ്ടിയോടിച്ച് അടുത്തേക്ക് വന്നിട്ട് അയാളുടെ മുണ്ട് വകഞ് മാറ്റി ‘അത്’ കാണിച്ചുകൊണ്ട് വീണ്ടും അതേ ചോദ്യം ചോദിച്ചു. ഞാൻ അറിയില്ല എന്ന് പറഞ്ഞുകൊണ്ട് വേഗം ഇടവഴിയിലൂടെ ഓടി വീട്ടിലെത്തി അമ്മയോട് നടന്നതെല്ലാം പറഞ്ഞു. പക്ഷെ അമ്മ അന്ന് പറഞ്ഞത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി,

‘അതേ,ട്യൂഷൻ കഴിഞ്ഞാൽ വേഗം വീട്ടിലേക്ക് വരണം ചുമ്മാ ആടിപ്പാടി വന്നാൽ ഇങ്ങനെയൊക്കെ ഉണ്ടാകും’. എനിക്ക് ഇന്നും ആ സംഭവം ഓർത്ത് പേടിയാണ്.” സ്വന്തം അമ്മ പോലും കൂടെ നിൽക്കാതെ കുറ്റപ്പെടുത്താൻ ശ്രമിച്ച കുട്ടിയോട് എന്ത് പറഞ്ഞിട്ടും ഒരുകാര്യവും ഇല്ല എന്നുറപ്പുള്ളത് കൊണ്ട് അവരുടെ അധ്യാപികയോട് ഞാൻ കാര്യങ്ങൾ പറഞ്ഞു,അവിടെ നിന്നിറങ്ങി.
ബൈബിളിൽ വ്യഭിചാരത്തിന് പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ യേശുവിന്റെ മുൻപിൽ അവളെ എറിഞ്ഞിട്ട് കൊടുക്കുന്ന ഒരു രംഗമുണ്ട്! വ്യഭിചാരം ഒരിക്കലും ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നല്ലല്ലോ, അപ്പോൾ വ്യഭിചാരത്തിൽ പങ്കെടുത്ത ആ പുരുഷൻ എവിടെപ്പോയി? അന്ന് തുടങ്ങി ഇന്നുവരെ കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെത്തന്നെയാണ്.

“വടക്കോട്ട് ചൂണ്ടുന്ന ഒരു കോമ്പസ് സൂചി പോലെ, പുരുഷന്റെ കുറ്റപ്പെടുത്തുന്ന വിരൽ എല്ലായ്പ്പോഴും ഒരു സ്ത്രീയെ കണ്ടെത്തുന്നു. എല്ലായ്പ്പോഴും.” ഇത് ഖാലിദ് ഹോസിനി എന്ന പ്രശസ്തനായ എഴുത്തുകാരന്റെ വാചകമാണ്. ‘പുരുഷന്റെ’ എന്നുള്ളിടത്ത് ‘സമൂഹത്തിന്റെ’ എന്നെഴുതിയാലും തെറ്റില്ല. അടുത്ത ഒരു സ്ത്രീസുഹൃത്ത് പങ്കുവച്ച അനുഭവം ഇങ്ങനെയാണ്, ‘ഞാനൊരു ഫെമിനിച്ചിയാടോ, കുട്ടിക്കാലത്ത് അച്ഛന്റെ കൊളീഗ് എന്നെ റേപ്പ് ചെയ്തിട്ടുണ്ട് അന്ന് തുടയിലൂടെ ഒഴുകിയ ചോരയുമായി ഞാൻ എന്റെ അമ്മയുടെ അടുത്ത് ചെന്ന് കരഞ്ഞിട്ടുണ്ട്, അന്ന് സംഭവിച്ചത് എന്താണെന്ന് തുറന്നുപറയാൻ എനിക്ക് വർഷങ്ങൾ വേണ്ടി വന്നു.പിന്നീട് ഒരു സ്ത്രീയായി തല ഉയർത്തി നടക്കാൻ, അനുവാദമില്ലാത്ത സ്പർശനങ്ങളെ അപ്പോൾ തന്നെ എതിർക്കാൻ ധൈര്യം തന്നത് അമ്മയാണ്. ഇന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങളെ കുറിച്ച് കേൾക്കുമ്പോൾ എന്റെ തുടയിൽ ചോര പൊടിയുന്നുണ്ട്. എന്നെ ഫെമിനിച്ചി എന്ന് വിളിക്കുന്നവന്റെ അമ്മയുടെയും, പെങ്ങളുടെയും മക്കളുടെയും തുടയിൽ നിന്ന് ചോര കിനിയാതിരിക്കാൻ മാത്രമാണ് ഞാൻ ഫെമിനിച്ചി ആയതെന്ന് എന്നെങ്കിലും അവർ മനസ്സിലാക്കും’. ഇതിവിടെ പറയാൻ കാരണം, ഈ കോടതി വിധിയുമായി ബന്ധപ്പെട്ട് പല സ്ത്രീകളും പ്രതികരിക്കാൻ ഇടയുണ്ട് അപ്പോൾ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാനാണ്.

Advertisement

 177 total views,  1 views today

Advertisement
Entertainment1 min ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Cricket42 mins ago

ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി ലൈൻ കടത്തിയ ഇന്ത്യൻ ക്രിക്കറ്റർ

Entertainment1 hour ago

റോഷൻ മാത്യു, ദർശന രാജേന്ദ്രൻ ലിപ്‌ലോക് വീഡിയോ വൈറലാകുന്നു

Entertainment1 hour ago

രണ്ടാം ഭാഗം ഒക്കെ ചെയ്യുന്നുണ്ടേൽ ഇങ്ങനെ ചെയ്യണം, ഇങ്ങനെ ആവണമെടാ രണ്ടാം വരവ്

Entertainment2 hours ago

ഇന്നത്തെ ചാക്കോച്ചനിലേക്കുള്ള യാത്രക്ക് അടിത്തറ പാകിയ കഥാപാത്രം, അതാണ്‌ പാലുണ്ണി

Entertainment2 hours ago

സംഗീതത്തിൽ രണ്ടുവട്ടം ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു മലയാളി !

Entertainment2 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Science3 hours ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment3 hours ago

ഈസ് ലവ് ഇനഫ്, സർ (Is Love Enough Sir) വീട്ടുടമയും വേലക്കാരിയും തമ്മിലുള്ള അവിഹിത അടുക്കള ബന്ധം അല്ല .

Entertainment3 hours ago

ദുൽഖർ ചിത്രത്തെ പുകഴ്ത്തി വെങ്കയ്യ നായിഡു

Entertainment3 hours ago

‘ദേവു അമ്മ’ ബിന്ദു പണിക്കരുടെ ഇഷ്ട വേഷം

Featured3 hours ago

തനിക്കു ഇഷ്ടമില്ലാത്തൊരാൾ വേഷംമാറിയാലും തിരിച്ചറിയാൻ ഈ പെണ്ണുങ്ങൾക്ക് കണ്ണില്ലേ ?

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment1 min ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment2 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment19 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »