മലയാള സിനിമയുടെ സൂപ്പർഹിറ്റ് ജോഡികളായ ജോ​ഷി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​ഏഴുവര്ഷത്തിനു ശേഷം വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​ഈ കൂട്ടുകെട്ടിൽ പിറന്ന ആക്ഷൻ ചിത്രങ്ങൾ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് അ​ഭി​ലാ​ഷ് ​എ​ൻ.​ ​ച​ന്ദ്ര​നാ​ണ് . അദ്ദേഹമാണ് ജോഷിയുടെ പൊ​റി​ഞ്ചു​മ​റി​യം​ ​ജോ​സ് ​എ​ന്ന​ ​ജോ​ഷി​ ​ചി​ത്ര​ത്തി​ന് ​ര​ച​ന നിർവഹിച്ചതും . അടുത്തവർഷം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രാ​ണ് .

 

മറ്റു താരങ്ങളെ നിശ്ചയിച്ചിട്ടില്ല. ജനുവരി ഒരു ഓർമയാണ് ജോഷിയും മോഹൻലാലും ആദ്യം ഒന്നിച്ച സിനിമ തുടർന്ന് നാ​ടു​വാ​ഴി​ക​ൾ,​ ​ന​​മ്പർ​ 20​ ​മ​ദ്രാ​സ് ​മെ​യി​ൽ,​ ​പ്ര​ജ,​ ​മാ​മ്പ​ഴ​ക്കാ​ലം,​ ​ന​ര​ൻ,​ ട്വന്റി​ 20​ ​ക്രി​സ്ത്യ​ൻ​ ​ബ്ര​ദേ​ഴ്സ്,​ ​റ​ൺ​ ​ബേ​ബി​ ​റ​ൺ,​ ​ലോ​ക്പാ​ൽ,​ ​ലൈ​ല​ ​ഒ​ ​ലൈ​ല​ ​എന്നീ സിനിമകയിലും ഇരുവരും ഒന്നിച്ചു. ഇതിൽ പല ചിത്രങ്ങളും സൂപ്പർഹിറ്റുകൾ ആണ്. അതുകൊണ്ടുതന്നെ ജോഷിയുടെയും മോഹൻലാലിന്റേയും പുതിയ ചിത്രവും പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Leave a Reply
You May Also Like

ഒരുപാട് സാധ്യതയുള്ള പ്ലോട്ട് ഉഴപ്പി കളഞ്ഞു

കുറ്റവും ശിക്ഷയും Vipin David സഫാരിയിൽ സിബി തോമസ് ഈ കേസിനെ കുറിച്ച് പറയുന്ന എപ്പിസോഡ്…

എന്നെ വിളിക്കാത്തതിൽ സങ്കടമുണ്ട്. തുറന്നുപറഞ്ഞ് ലിസി.

സിനിമ പ്രേക്ഷകർ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസൻ-ലോകേഷ് കനകരാജ് ചിത്രം വിക്രം

നാല്പതുകഴിഞ്ഞ ആന്റിമാരും ഇരുപതു കഴിഞ്ഞ ചുള്ളന്മാരും, പ്രായമൊന്നും പ്രശ്നമല്ല അതാണ് ഇറോട്ടിക് കോമഡിയായ ‘മിൽഫ് ‘

MILF 2018 മെയ് 2-ന് ഫ്രാൻസിൽ റിലീസ് ചെയ്തു. അതിന്റെ ആദ്യ വാരാന്ത്യത്തിൽ 249 തീയറ്ററുകളിൽ…

എങ്ങനെയാണു ഒരു സംവിധായകൻ ഔട്ട് ഡേറ്റഡ് ആവുന്നത് ?

എങ്ങനെയാണു ഒരു സംവിധായകൻ ഔട്ട് ഡേറ്റഡ് ആവുന്നത് ? RJ Salim സിനിമയുടെ ടെക്നിഷ്യന്മാരിൽ ഒരുപക്ഷെ…