fbpx
Connect with us

history

സായിപ്പിന് ചീങ്കണ്ണിയെ പിടിക്കാൻ ഇര – കറുത്തവംശജരായ കുട്ടികൾ

തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ ഒരു കാലത്ത് ലോകം മുഴുവൻ നിലനിന്നിരുന്ന അടിമകച്ചവടവും, അതുമായി ബന്ധപ്പെട്ടു മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും കരളലിയിപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമായ ഒരു അധ്യായമാണ്

 114 total views

Published

on

✒ Joyson Devasy

..സായിപ്പിന്റെ ചൂണ്ടയിലെ കറുത്ത ഇരകൾ…

തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ ഒരു കാലത്ത് ലോകം മുഴുവൻ നിലനിന്നിരുന്ന അടിമകച്ചവടവും, അതുമായി ബന്ധപ്പെട്ടു മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും കരളലിയിപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമായ ഒരു അധ്യായമാണ് ഈ പോസ്റ്റിനു ആധാരം. ഇന്നത്തെ കാലത്ത് നമ്മൾ വിനോദത്തിനായി പലതരത്തിലുള്ള കാര്യങ്ങളിൽ ഏർപ്പെടാറുണ്ട്. ഇതിൽ തന്നെ പലർക്കും ഇഷ്ടമുള്ള ഒന്നാണ് ചൂണ്ടയിടൽ. ഇങ്ങനെ ചൂണ്ടയിട്ടു മീൻപിടിക്കുവാൻ വേണ്ടി, ചൂണ്ട കൊളുത്തിൽ മണ്ണിര അല്ലെങ്കിൽ ചെറുമത്സ്യങ്ങൾ പോലുള്ള ഇരകളെ കൊളുത്തുന്ന പതിവുണ്ട്. ഈ ഇരകളെ തിന്നാനായി വരുന്ന മീനുകളെ സൂത്രത്തിൽ കുടുക്കിയാണ് ചൂണ്ടക്കാരൻ മീൻ പിടിക്കുന്നത്. ഇത്തരത്തിൽ പൊതുവർഷം 19, 20 നൂറ്റാണ്ടുകളിൽ ഇന്നത്തെ അമേരിക്കയിലെ ഫ്ളോറിട, ലൂസിയാന തുടങ്ങിയ സ്ഥലങ്ങളിൽ ഒരു ചൂണ്ടയിടൽ നടന്നിരുന്നു. പക്ഷേ ഇവിടെ വേട്ടയാടിയിരുന്നത് മീനുകൾക്കു പകരം ചീങ്കണ്ണികളെയും മുതലകളെയുമായിരുന്നു. ചൂണ്ടയ്ക്കു പകരം ഉപയോഗിച്ചതോ വലിയ കയറുകളും, തോക്കുകളും. ഇനി ഇരയുടെ കാര്യമാണ് പ്രധാനം. നേരത്തെ സൂചിപ്പിച്ച പോലെ മണ്ണിരകളും ചെറുമീനുകളുമല്ല, മറിച്ചു അടിമകളായി കൊണ്ടുവന്ന നീഗ്രോകളുടെ ഒന്നും മൂന്നും വയസു വരുന്ന കുട്ടികളായിരുന്നു ഇവിടുത്തെ സായിപ്പിന്റെ കുട്ടയിലെ ഇരകൾ.

ഏകദേശം 18 ആം നൂറ്റാണ്ടു മുതൽ 20 ആം നൂറ്റാണ്ടിന്റെ പകുതി വരെ നീണ്ടുനിന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ചുണ്ടയിടലിൽ ക്രൂരമായി കൊല്ലപ്പെട്ടത് നൂറുകണക്കിനു ആഫ്രിക്കൻ കുട്ടികളായിരുന്നു. ജിം ക്രോ മ്യൂസിയത്തിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയ കണക്ക് ഇതിലും കൂടുതലാണ്. അടിമകച്ചവടം പോലെതന്നെ ലാഭമുള്ള ഒരു വ്യാപാര മേഖലയായിരുന്നു ചീങ്കണ്ണി, മുതല തുടങ്ങിയ ജീവികളുടെ തുകൽകച്ചവടം. ഈ തുകൽ ഉപയോഗിച്ചു നിർമ്മിക്കുന്ന ബാഗ്, ബെൽറ്റ്, ബൂട്ട് തുടങ്ങീയ വസ്തുകൾക്കു മാർക്കറ്റിൽ വലിയ വിലയായിരുന്നു. ഇതിനായി പല അമേരിക്കൻ വെള്ളക്കാരും, യുവാക്കളും ചീങ്കണ്ണി മുതല വേട്ടകളിൽ ആകൃഷതരായി മുന്നിട്ടിറങ്ങി. പക്ഷേ ഇവരിൽ പലർക്കും തങ്ങളുടെ ദൗത്യത്തിനിടയിൽ മുതലയുടെയും മറ്റും ആക്രമണത്താൽ കൈകാലുകൾ നഷ്ടപ്പെടുന്നത് പതിവായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി അവർ ഒരു പുതിയ മാർഗം കണ്ടെത്തി. പൈശാചികമായ ഈ മാർഗം പ്രകാരം, ഇവർ തങ്ങളുടെ കൃഷിയിടങ്ങളിൽ നിർബന്ധിത സേവനത്തിനായി വിലപറഞ്ഞു വാങ്ങിയ കറുത്തവർഗകാരുടെ കുഞ്ഞുങ്ങളെ ഇരയാക്കാനായി തീരുമാനിച്ചു. ഇതുപ്രകാരം, അമ്മമാർ ജോലിയിൽ മുഴുകുന്ന സമയം നോക്കി വേട്ടക്കാർ കുഞ്ഞുങ്ങളെ തട്ടിയെടുക്കും. ശേഷം മുതലകൾ,ചീങ്കണ്ണികൾ വരാറുള്ള തടാക കരയിൽ ഈ കുട്ടികളെ ഇരുത്തും.

ഒരു വലിയ വടം ഉപയോഗിച്ചു കുട്ടികളുടെ കഴുത്തിലും അരയിലും കുടുക്കുണ്ടാക്കി ബദ്ധിച്ച ശേഷം ഇവർ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കും. തൊട്ടുമാറി കൂട്ടത്തിൽ തന്നെയുള്ള ഉന്നം തെറ്റാത്ത വെടിക്കാർ തങ്ങളുടെ റൈഫിളുകളുമായി കാത്തിരിക്കുന്നുണ്ടാകും. കുട്ടികളുടെ കരച്ചിലും സാമീപ്യവും അറിഞ്ഞു മുതലകൾ കരയിൽ കയറി കുട്ടിയെ വായിലാക്കുന്ന പക്ഷം വേട്ടക്കാർ കുട്ടിയുടെ മേൽ കെട്ടിയ വടം വലിച്ചു മുതലയെ കരയിലേക്ക് കയറ്റുന്നു. ഈ നിമിഷം നേരത്തെപ്പറഞ്ഞ ഒരു വിഭാഗം വെടിവെക്കുകയും മുതലയെ പിടികൂടുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ ഇരയായി ഉപയോഗിച്ച പട്ടികളെക്കാൾ മുതലയെ ആകർഷിക്കാൻ നീഗ്രോ കുഞ്ഞുങ്ങളാണ് ഭേദം എന്നു മനസ്സിലാക്കിയ ഈ മുതലാളിത്വ വിഷങ്ങൾ ഈ പ്രവൃത്തി തുടർന്നു.

Advertisement

ചില സമയങ്ങളിൽ മുതലേയും ചീങ്കണ്ണിയേയും പുഴക്കരികിലേക്കു പെട്ടെന്നു ആകർഷിക്കാനായി കുട്ടികളെ ചാട്ടക്കടിച്ചു കരയിക്കുന്നതും മുറിവേൽപ്പിക്കുന്നതും പതിവായിരുന്നു. നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മമാർ സംഭവം അറിഞ്ഞു ഓടി വന്നാലും ബാക്കി ലഭിക്കുന്നത് മുതലയുടെ വായിലും കെട്ടിയ വടത്തിന്റെ തുമ്പിലും അവശേഷിച്ച ശരീരത്തിന്റെ അവശിഷ്ടങ്ങൾ മാത്രമായിരിക്കും. ഈ വേട്ട കൂടുതലായപ്പോൾ പല അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ ജോലിസ്ഥലത്ത് കൂടെ നിർത്തിയും, തോളിൽ സഞ്ചികെട്ടി അതിലാക്കിയും പരിപാലിച്ചു. ഇതേ തുടർന്ന് തങ്ങളുടെ ബിസിനസ്സിന്റെ തകർച്ച മനസ്സിലാക്കിയ വെള്ളക്കാർ ഒരോ കുഞ്ഞിനും 2 ഡോളർ വീതം വില നൽകാമെന്നും, മാത്രമല്ല കുട്ടിക്കു സാരമായ അപകടം പറ്റാതെ നോക്കാമെന്നും പറഞ്ഞു. കൂടെ ആ കുട്ടിവഴി ഒരു മുതലയെ പിടിക്കാൻ കഴിഞ്ഞാൽ പണം കൂടുതൽ തരാമെന്നും പറഞ്ഞു. അടിമയാക്കപ്പെട്ട ഒരു ജനതയ്ക്കു തിരിച്ചു ചോദ്യം ചെയ്യാൻ എന്തു ശേഷി എന്തു നീതി. പട്ടിണിയാലും പീഡനങ്ങളാലും തകർന്ന പലരും തങ്ങളുടെ മക്കളെ വിട്ടു കൊടുക്കാൻ നിർബദ്ധിതരായി എന്നും ചരിത്രം പറയുന്നു. കുട്ടികളെ കിട്ടാത്ത ചില സന്ദർഭങ്ങളിൽ ഇല്ലാത്ത കുറ്റം ആരോപിച്ചു മുതിർന്ന അടിമകളെ വധശിക്ഷയെന്ന പേരിൽ ഈ വേട്ടയാടലിലേക്ക് വലിച്ചിഴക്കുമായിരുന്നു. കുട്ടികളെ അപേക്ഷിച്ച് മുതലയെ കണ്ടു ഓടിപ്പോകുമെന്നതിനാൽ ഇവരുടെ തോൽ ജീവനോടെ ഉലിച്ചു രക്തമയമാക്കിയെ നദീ തീരത്ത് ഇടാറുള്ളു. മുതലയും ചീങ്കണ്ണിയും അവശേഷിപ്പിച്ച ബാക്കി ഭാഗങ്ങൾ ഒന്നില്ലേൽ പുഴയിലേക്ക് എറിയും, ഇല്ലേൽ ബന്ധുകൾക്കു സംസ്ക്കരിക്കാൻ വിട്ടുനൽകും.

ഒരു കുട്ടിയെ മാത്രം ഉപയോഗിച്ച് പത്തിലധികം മുതലകളെ വരെ വേട്ടയാടിയവർ ഉണ്ടെന്ന് വരെ വീമ്പിളക്കിയവർ അന്നുണ്ടായിരുന്നു. ഈ ചരിത്ര സംഭവുമായി ബന്ധപ്പെട്ട തപാൽ സ്റ്റാബുകൾ, കാർഡുകൾ എന്തിനു ആൽബം ഗാനങ്ങൾ വരെ അന്നു അമേരിക്കയിൽ പ്രചാരത്തിലുണ്ടായിരുന്നു. അമേരിക്കയിലെ മിഷിഗനിലെ, ജിം ക്രോ മ്യൂസിയം ഓഫ് റേസിസ്റ്റ് മെമ്മറബില്ലയിൽ നമുക്ക് ഈ കാര്യങ്ങളെല്ലാം പൂർണ്ണ തെളിവോടെ കൂടുതൽ ഗവേഷണ റിപ്പോർട്ടുകളോടെ കാണുവാൻ കഴിയും.
മനുഷ്യചരിത്രത്തിലെ മറ്റൊരു ചുവന്ന അധ്യായം, അതായിരുന്നു അന്ന് ആ കുട്ടികൾ തങ്ങളുടെ ചോരയാൽ തങ്ങളറിയാതെ കുറിച്ചിട്ടത്.

**

 115 total views,  1 views today

Advertisement
Advertisement
Entertainment9 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment10 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment10 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment10 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment11 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment11 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment11 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment11 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment12 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment12 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »