അരണയെ പരിചയപ്പെടുത്തി വീഡിയോ ചെയുമ്പോൾ അരുണയെ ശാപ്പിടാൻ വന്ന പാമ്പിനെ കണ്ടു അരണയെക്കാൾ മുമ്പേ കണ്ടംവഴി ഓടി

78

ജെ പി

അരണയെ പരിചയപ്പെടുത്തി നാഷണൽ ജിയോഗ്രഫിക് അവതാരകനെ ധീരതയോടെ അനുകരിച്ചു, അരുണയെ ശാപ്പിടാൻ വന്ന പാമ്പിനെ കണ്ടു അരണയെക്കാൾ മുമ്പേ കണ്ടംവഴി ഓടി. ഈ വീഡിയോ കണ്ടാൽ നിങ്ങൾ ചിരിച്ചു മരിക്കും ഉറപ്പ് .