ലോകത്തിൽ ഏറ്റവും ക്രൂരത അനുഭവിച്ച് മരിച്ച സ്ത്രീ ആര് ?

1971 ൽ ജനിച്ച് 1989 ൽ മരണപ്പെട്ട 17 വയസ്സ് മാത്രം പ്രായമുള്ള JUNKO FURNUTA ആണ് ലോകത്തിൽ ഏറ്റവും ക്രൂരത അനുഭവിച്ച് മരിച്ച സ്ത്രീ.400 തവണ 40 ദിവസം 100 ലേറെ പേർ ചേർന്നു പീഡിപ്പിച്ച ശേഷം തീയിലിട്ട് എരിച്ചു കോൺക്രീറ്റിൽ മറവു ചെയ്യപ്പെട്ട ദാരുണ കഥയാണ് അവളുടേത്.

ജപ്പാനിലെ ഒരു യഥാസ്ഥിതിക കുടുംബത്തിൽ ആയിരുന്നു അവളുടെ ജനനം.കാണാൻ ഭംഗി ഉള്ളത് കൊണ്ട് നിരവധി ആളുകൾ അവളുടെ പിറകെ കൂടിയിരുന്നു.ഒരിക്കൽ ഹിരോഷി മയാന എന്ന ഒരു വിദ്യാർത്ഥി അവളെ പ്രൊപോസ് ചെയ്തു.എന്നാൽ അവൾ പതിവുപോലെ അത് നിരസിച്ചു.എന്നാൽ അവനിൽ അതൊരു പ്രതികാര മനോഭാവം ഉണർത്തി.ഹിരോഷിമയാനയ്ക്ക് അവിടുത്തെ ഏറ്റവും വലിയ ഗുണ്ടാ ഗ്യാങ്ങുമായി ബന്ധം ഉണ്ടായിരുന്നു.1988 നവംബർ 25 നു കടയിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴി അവളെ അവൻ തട്ടിക്കൊണ്ടുപോയി.അവന്റെ സുഹൃത്തിന്റെ അച്ഛന്റെ വാർഹൗസ്സ്ലേക്കാണ്‌ അവളെ കൊണ്ട് പോയത്.അവിടം ഗുണ്ടാ ഗ്യാങ്ങിന്റെ താവളം ആയിരുന്നു.അവിടെ നിന്നും അവളുടെ നരകയാതന തുടങ്ങുകയായിരുന്നു.അച്ഛനെയും ,അമ്മയെയും കൊല്ലും എന്നു പറഞ്ഞു 40 ദിവസത്തോളം പീഡിപ്പിക്കുകയുണ്ടായി.

പ്രൈവറ്റ്‌ ഭാഗങ്ങൾ കട്ട് ചെയ്തു, കിട്ടിയ സാധനങ്ങൾ പ്രൈവറ്റ് ഭാഗങ്ങളിൽ തിരുകി കയറ്റി, സിഗരറ്റ് കൊണ്ട് പുരികം കരിച്ചു,
ദേഹം മുഴുവൻ കുത്തി പരിക്കേൽപ്പിച്ചു… തുടങ്ങിയ ക്രൂരതകൾ ഒരുപാട് അനുഭവിച്ചു അവൾ. ഇതിനിടയിൽ പോലീസ് കേസ് വന്നപ്പോൾ അവളെ കൊണ്ട് നിർബന്ധപൂർവം അവൾ വേറെ ഒരാളുടെ കൂടെ ഇറങ്ങി പോയതാണ് എന്നു വിളിച്ചു പറയിപ്പിച്ചു.ഭക്ഷണം പോലും അവൾക്ക് നൽകിയിരുന്നില്ല. അവസാനം ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങി.തന്നെ ഒന്ന് കൊന്നു തരൂ എന്നവൾ കേണപേക്ഷിച്ചു.

അവസാനം അവളെ ഒരു പഞ്ചിങ് ബാഗിൽ കെട്ടി പഞ്ച് ചെയ്ത് കളിച്ചു.അവസാനം അവൾ ഈ ലോകത്തോട് വിട പറഞ്ഞു.തുടർന്ന് അവളെ ഒരു കോൺക്രീറ്റ് ബ്ലോക്കിൽ ആക്കി.അവസാനം ഹിരോഷിമ യാനയെ വേറൊരു കേസിൽ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഈ സത്യം പുറത്തു വരുന്നത്.കേസിന്റെ വിചാരണ സമയത്തു അവൾ അനുഭവിച്ച ദുരിതങ്ങൾ കേട്ട് അഭിഭാഷകർ ബോധം കെട്ടുവീണു.2 മുതൽ 17 വർഷം വരെ പ്രതികൾക്ക് തടവ് ശിക്ഷ ലഭിച്ചുള്ളൂ.അവർ ശിക്ഷ കഴിഞ്ഞു വെളിയിൽ ഇറങ്ങി വീണ്ടും ഇതേ പ്രവർത്തികൾ തന്നെ ചെയ്യുന്നു.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്
സ്ത്രീകൾക്ക് നേരേ ഉള്ള ആക്രമണം ശിക്ഷാർഹം.

You May Also Like

മലയാളി ആണുങ്ങൾക്ക് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്

Nazeer Hussain Kizhakkedathu മലയാളി ആണുങ്ങൾക്ക് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്, നമ്മൾ…

മൂട്ടകൾ ചിലപ്പോൾ പോലീസിന്റെ കേസിന് തുമ്പാകും, എങ്ങനെ ?

മൂട്ടകൾ ചിലപ്പോൾ പോലീസിന്റെ കേസിന് തുമ്പാകും. എങ്ങനെ?⭐ അറിവ് തേടുന്ന പാവം പ്രവാസി ????ജീവിതത്തിൽ ഇതുവരെ…

175 രാജ്യങ്ങളിലെ നിക്ഷേപകരെ പറ്റിച്ചു മുങ്ങിയ, ക്രിപ്‌റ്റോക്വീന്‍ എന്നറിയപ്പെടുന്നത് ആരാണ് ?

വിവിധ രാജ്യങ്ങളില്‍ വമ്പന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചാണ് തന്റെ ക്രിപ്‌റ്റോകറന്‍സിയായ വണ്‍കോയിന്‍ (OneCoin) രുജാ അവതരിപ്പിച്ചത്. ഡോക്ടര്‍ രുജാ, ഡോക്ടര്‍ ഇഗ്നാറ്റോവ തുടങ്ങിയ പേരുകളിലാണ് ഇവര്‍ തന്റെ ആരാധകര്‍ക്കു മുന്നില്‍ താര പരിവേഷത്തോടെ അവതരിക്കുക

ലണ്ടനിലെ വെർജിൻ ഗ്രൂപ്പ് മുതലാളി റിച്ചാർഡ് ബ്രാൺസനും ഒരിക്കൽ ഒരു ഫോൺകോൾ വന്നു, നിങ്ങൾക്ക് മെസേജുകൾ ആയി വരാറുള്ള അതെ ആവശ്യത്തിനായി

Shinto Paul ലണ്ടനിലെ വെർജിൻ ഗ്രൂപ്പ് മുതലാളി റിച്ചാർഡ് ബ്രാൺസന് ഒരിക്കൽ ഒരു ഫോൺകോൾ വന്നു.…