വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
51 SHARES
607 VIEWS

Baiju Raj (ശാസ്ത്രലോകം)

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു !
.
📍അതെ.. കഴിഞ്ഞ 70 വർഷത്തേക്കാൾ ഏറ്റവും അടുത്തും, ഏറ്റവും തെളിഞ്ഞും നമ്മുടെ കൂറ്റൻ ഗ്രഹമായ വ്യാഴത്തെ ഇനി കുറച്ചു ദിവസം കാണാം.👍
.
📍സൂര്യനായ് നേരെ എതിരായി.. അതായത് സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുമ്പോൾ കിഴക്കു ഉദിക്കുകയും, പാതിരാത്രി തലയ്ക്കു മുകളിൽ വരികയും, രാവിലെ കിഴക്കു സൂര്യൻ ഉദിക്കുമ്പോൾ വ്യാഴം പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നു.👍 ചുരുക്കിപ്പറഞ്ഞാൽ രാത്രി മുഴുവനും വ്യാഴത്തെ കാണുവാനാകും. അതും ഏറ്റവും തെളിച്ചത്തോടെ.😲
.
📍ഭൂമിയുടെയും, വ്യാഴത്തിന്റെയും പ്രദക്ഷിണ വഴി കൃത്യം വൃത്താകൃതിയിൽ അല്ലാത്തതുകാരണമാണ് എല്ലാ വർഷവും ഇതുപോലെ ഇത്ര അടുത്ത് വ്യാഴത്തെ കാണുവാൻ കഴിയാത്തതു.👍

💥സെപ്റ്റംബർ 26-ന്
ആയിരിക്കും വ്യാഴം ഏറ്റവും അടുത്ത് വരിക. അന്ന് വ്യാഴത്തിലേക്കുള്ള ദൂരം വെറും 59 കോടി കിലോമീറ്റർ മാത്രം ആയിരിക്കും.👍
.
💥കാണുവാൻ:
സൂര്യാസ്തമയ സമയത്തു കിഴക്കു ഉദിക്കും.
രാത്രി 12 മണിക്ക് നേരെ തലയ്ക്ക് മുകളിലും, വെളുപ്പിന് പടിഞ്ഞാറും ആയി കാണാം.👍
.
💥വെളുപ്പിന് കിഴക്ക് നല്ല ശോഭയോടെ കാണുന്നത് ശുക്രൻ ഗ്രഹവും, അതെ സമയം തലയ്ക്ക് മുകളിൽ അൽപ്പം ചുവന്നു കാണുന്നത് ചൊവ്വ ഗ്രഹവും ആണ്.👍
💥നഗ്‌ന നേത്രംകൊണ്ട് നല്ല തെളിഞ്ഞു ഒരു നക്ഷത്രം കണക്കെ ഇവയെ കാണാം.👍
💥അൽപ്പം വലിയ ബൈനോക്കുലറിലൂടെയോ. ടെലസ്കോപ്പിലൂടെ നോക്കിയാൽ വ്യാഹത്തിന്റെ 4 ഉപഗ്രഹങ്ങളെയും കാണാം.👍
💥അടുത്ത രണ്ട്-മൂന്നു ദിവസം മുഴുവൻ വ്യാഴം ഭൂമിക്ക് 70 വർഷത്തിലെ ഏറ്റവും അടുത്ത ദൂരത്തായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.