fbpx
Connect with us

Entertainment

നല്ലൊരു മുഴുനീള കോമഡി ചിത്രം ചെയ്യാൻ പറ്റിയ കൂട്ട്കെട്ട് ഇല്ലാത്തതാണ് മലയാളസിനിമ ഇപ്പോൾ നേരിടുന്ന ഒരു വിടവ്

Published

on

നല്ലൊരു മുഴുനീള കോമഡി ചിത്രം ചെയ്യാൻ പറ്റിയ കൂട്ട്കെട്ട് ഇല്ലാത്തതാണ് മലയാളസിനിമ ഇപ്പോൾ നേരിടുന്ന ഒരു വിടവ്.

juwan ms

എല്ലാ നടന്മാരും ജനപ്രിയർ ആവുന്നത് ലോജിക് ആലോചിക്കാതെ ചിരിക്കാൻ പറ്റിയ അത്തരം ചിത്രങ്ങളിൽ കൂടിയാണ്.പഴയ കാല മോഹൻലാൽ സത്യൻഅന്തിക്കാട് ശ്രീനിവാസൻ കോമ്പോയും പ്രയദർശനുമായി ചന്ദ്രലേഖ വരെ ഉള്ള വർക്കും ഇന്നും മോഹൻലാൽ എന്ന നടന്റെ ജനപ്രിയത നിലനിർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് സത്യൻ ശ്രീനി ജയറാം കൂട്ട്കെട്ടും വർക്ക് ആയതാണ്. സന്ദേശവും മഴവിൽക്കാവടിയും യാത്രക്കാരുടെ ശ്രദ്ധക്ക് വരെ അതും തരക്കേടില്ലാതെ പോയി. അതിനിടക്ക് ജയറാം രാജസേനൻ ടീം കുറെ പടങ്ങളിൽ രസകരമായി ചെയ്തു.

പിന്നീട് ആ സ്ഥാനത്തെക്ക് ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് കയറി വന്നു സല്ലാപം മുതൽ കോമഡി ട്രാക്ക് പിടിച്ച ദിലീപ്, ഹരിശ്രീ അശോകൻ സലീം കുമാർ ടീമിനെ ഒക്കെ കൂട്ട് പിടിച്ചു സ്‌ലാപ്റ്റിക് കോമഡി രീതിയിൽ ഒരു പാട് ചിത്രങ്ങൾ കൊണ്ടു ഒരു കോമഡി ട്രാക്ക് ഉണ്ടാക്കി. മൈ ബോസ്സ് ഒക്കെ എത്തുമ്പോളേക്കും അതിന്റെ വെടിയും തീർന്നു. ജയസൂര്യ ഒക്കെ പുലിവാൽ കല്യാണം പോലെ ഷാഫി റാഫി ടീമിന്റെ ഒന്നിച്ചു കുറച്ചു കാലം നിന്നെങ്കിലും പിന്നെ സാരോപദേശ കഥകളിലേക്ക് മാത്രം ആയി ഒതുങ്ങി പോയി.

പുതിയ തലമുറയിൽ ഒരു ടീം വർക്ക് ആയി നിന്ന് ദിലീഷ് പോത്തൻ പടങ്ങളിലൊ ബേസിൽ ജോസഫിന്റെ കൂടെയോ സിറ്റുവേഷൻ കോമഡികൾ ഉണ്ടാക്കുന്നു എന്നല്ലാതെ ഒരു കോമഡി ജോണറിൽ പടം വരുന്നതേ ഇല്ല. പഴയ പുലികളുടെ നമ്പറുകൾ ഒന്നും ഇപ്പോൾ ഏൽക്കുന്നതുമില്ല… കോമഡി സിനിമകളുടെ തല തൊട്ടപ്പന്മാർ ആയിരുന്ന പ്രിയനും സിദ്ധിക്ക് ലാൽ മാരും റാഫി മേക്കർട്ടിൻ മാരും എല്ലാം അമ്പൊഴിഞ്ഞ ആവനാഴിയുമായി മേല്പോട്ട് നോക്കിയിരുപ്പാണ്.

നിങ്ങൾക്കും ആഗ്രഹം ഇല്ലേ എല്ലാ ലോജിക്കും മാറ്റിവെച്ചു തല അറഞ്ഞു ചിരിക്കാൻ ഒരു വന്ദനമോ കിലുക്കമോ മേലെപ്പറമ്പിൽ ആൺവീടോ റാംജി റാവുവോ പറക്കും തളികയോ പഞ്ചാബിഹൗസൊ സി ഐ ഡി മൂസയോ പുലിവാൽകല്യാണമോ പോലെ ഒരു സിനിമ വന്നു കാണണമെന്ന ആഗ്രഹം..?എന്തായിരിക്കും ഇന്ന് അത്തരം ചിത്രങ്ങൾ വരാത്തത്തിന് കാരണം… ?

 

Advertisement

 

 828 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment3 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment3 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment3 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment3 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment4 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment4 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment4 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment4 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment5 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment5 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment6 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment17 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment18 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »