fbpx
Connect with us

മോശമായി പോയി, മരിച്ചവരെ കുറ്റം പറയാൻ പാടില്ല എന്നതല്ലേ ഇന്ത്യൻ സംസ്കാരം

പ്ഭ… ചെറ്റ..!”കണ്ട കൂലിയെഴുത്തുകാരനെയൊക്കെ വച്ച് ഓരോന്ന് എഴുതിപ്പടച്ചൊണ്ടാക്കി ഉളുപ്പില്ലാതെ സ്വന്തം പേരിൽ അച്ചടിപ്പിക്കുന്നതും പോരാഞ്ഞിട്ട്, ഇനിയിപ്പൊ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി ഈ തന്തയില്ലാത്ത

 108 total views

Published

on

Jyothilal G Thottathil

ഇരുപത്തൊന്ന് വർഷം മുമ്പുള്ള പത്രം

പ്ഭ… ചെറ്റ..!”കണ്ട കൂലിയെഴുത്തുകാരനെയൊക്കെ വച്ച് ഓരോന്ന് എഴുതിപ്പടച്ചൊണ്ടാക്കി ഉളുപ്പില്ലാതെ സ്വന്തം പേരിൽ അച്ചടിപ്പിക്കുന്നതും പോരാഞ്ഞിട്ട്, ഇനിയിപ്പൊ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി ഈ തന്തയില്ലാത്ത പൊസ്തകത്തിന് എന്തെങ്കിലും നാലവാർഡ് സംഘടിപ്പിച്ചെടുക്കും, ഈ നാണം കെട്ട നരേന്ദ്ര കുമാരൻ..! എന്നിട്ടുപിന്നെ ഇളിച്ചുപിടിച്ച് രാഷ്ട്രഭൂമീടെ നെഞ്ചത്ത് അവന്‍റെ കിഴട്ടു മോന്തായത്തിന്‍റെ കളർ ഫോട്ടൊ, ആരാനും എഴുതി കഴുവേറ്റുന്ന അനുസ്മരണപ്രസംഗത്തിന്‍റെ ഫുൾ ടെക്സ്റ്റ്. അതും കൂടി അച്ചുനിരത്തി നാട്ടാരെ ക്കൊണ്ട് തൊണ്ടവിഴുങ്ങിച്ചു കഴിയുമ്പോൾ തെകഞ്ഞു…
വിശ്വസാഹിത്യകാരൻ,
ചിന്തകൻ,
രാഷ്ട്രീയപ്രവരൻ… ചെറ്റ

നന്ദനറിയൊ എന്നറിയില്ല വേണുവേട്ടൻ്റ കൊലപാതകികളെ രക്ഷപെടുത്താൻ മറാത്ത ബെൽറ്റിലെ പ്രമാണിമാർ കളത്തിലിറങ്ങുന്നു എന്ന് കണ്ടപ്പോൾ മരിച്ചു പോയ സിപി ആറ് എടത്തട്ട കേരള രശ്മിലെ വാര്യര് പിന്നെ ഭാസ്കറ്. അന്നത്തെ സോഷ്യലിസ്റ്റ് എംപിമാരെക്കൊണ്ട് പാർലമെന്‍റിനകത്ത് വലിയൊരു ഒച്ചപ്പാടുണ്ടാക്കാൻ ഒത്തിരി പരിശ്രമിച്ചതാ ഞങ്ങള്. പക്ഷേ, ഒടുവിൽ തുണിമില്ല് മൊതലാളിമാരുടേം ഗിരിജാപ്രസാദ് ജെയിനിന്‍റെയും പിണിയാളായി രംഗത്തുവന്ന് ആ മൂവ് ടോർപ്പിഡോ ചെയ്തുകളഞ്ഞു, ഇവൻ… ഈ പന്ന….!”

മുരളി എന്ന നടന വിസ്മയത്തിൻ്റെ പകരം വയ്ക്കാനില്ലാത്ത പ്രകടനമാണ് മുകളിലത്തേത് . അതും മലയാളത്തിലെ ലക്ഷണമൊത്ത ഏറ്റവും മികച്ച പൊളിറ്റിക്കൽ ത്രില്ലർ സിനിമയിൽ. പത്രം കഴിഞ്ഞ ദിവസം അവിചാരിതമായി ഒന്നൂടെ കാണാൻ ഇടയായി. ഇത്തരം സംഭാഷണങ്ങൾ എഴുതുന്നതിൽ രഞ്ജി പണിക്കർ എന്ന എഴുത്തുകാരനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. കുറിക്കു കൊള്ളുന്ന വാക്കുകൾ കൊണ്ട് സിമ്പോളിക്കായി ഇന്ത്യൻ രാഷ്ട്രീയത്തിലെ വ്യക്തി ജീവിതങ്ങൾക്ക് നേരെ അമ്പെയ്യാൻ രഞ്ജിക്ക് തുല്യം രഞ്ജി മാത്രം.

Advertisementഎഴുപത് വർഷത്തെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി ഭരണത്തിലേറാൻ കഴിഞ്ഞ സോഷ്യലിസ്റ്റ് ഇടതുപാർട്ടിയാണ് ജനതാദൾ.1988 ൽ ലോക് നായിക് ജയപ്രകാശ് നാരായണൻ്റെ ജൻമദിനത്തിൽ രൂപം കൊണ്ട പ്രസ്ഥാനം 89 ൽ വി പി സിങ്ങിലൂടെ ഡൽഹി പിടിച്ചു. എന്നാൽ തുടർന്നുള്ള പത്തുകൊല്ലങ്ങൾ കൊണ്ട് അത് ചെന്നുപെട്ട അവസ്ഥ അതിൻ്റെ മാത്രമല്ല മുഖ്യധാരാ ഇടതു പാർട്ടികളുടെ “ചരിത്രപരമായ മണ്ടത്തര ങ്ങളുടെ ” ഫലം കൂടി ആയിരുന്നു. സത്യത്തിൽ ഇന്ത്യൻ രാഷട്രീയം തീവ്ര ഹിന്ദു പ്രസ്ഥാനങ്ങളിലേക്ക് ചെന്നു ചേർന്ന 85 മുതലലുള്ള ഒന്നര പതിറ്റാണ്ട് മുഴുവൻ വെറും മൂന്നര ഡയലോഗിൽ മുരളിയെ കൊണ്ട് ചിലഫിക്ഷണലായ കഥാപാത്ര നിർമ്മിതിയുടെ ചുവടു പറ്റിക്കൊണ്ട് പറയിപ്പിച്ചതാണ് എന്ന് തോന്നുന്നു. .

84 ൽ രണ്ടു സീറ്റിൽ മാത്രമുണ്ടായിരുന്ന ഒരു പ്രസ്ഥാനം ,1999 ൽ ഈ സിനിമ ഇറങ്ങിയ വർഷമാണ് പതിമൂന്നാം ലോക്സഭയിൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ഒരു സർക്കാരിന് രൂപം കൊടുക്കു ന്നത് എന്ന വസ്തുത കൂടി ഓർക്കുമ്പോഴാണ് ഈ സിനിമക്ക് പ്രസക്തി ഏറുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ അതിന് എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ആ കാലയളവ് ഫാസിസത്തിൻ്റെ വളർച്ചയുടെ മാത്രമല്ല നെഹ്രു യുഗത്തിന് ശേഷം സോഷ്യലിസ്റ്റ് ചേരിക്കുണ്ടായ തകർച്ചയുടെ സമയം കൂടിയായിരുന്നു. അതു കൊണ്ട് തന്നെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തി ട്രിപ്പിസ് കളിച്ച റോട്ടി,മകാൻ,കപ്പടാ കുപ്പായമിട്ട നേതാക്കൻമാർ അധികാര വടം വലിയുടെ രസതന്ത്രമറിയാത്ത ദേശീയ സോഷ്യലിസ്റ്റു പിൻമുറയെ ഒന്നിൽ നിന്നും ഒൻപത് കഷണങ്ങളാക്കിയ രാഷ്ട്രിയ കാലഘട്ടത്തിനെ ഇതിനേക്കാൾ സിബോളിക്കായി അവതരിപ്പിക്കാനാവില്ല എന്നുറപ്പ്.

NB :ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രമുഖനായ നേതാവ് മരണപ്പെട്ടതിൻ്റെ പിറ്റേ ദിവസമാണ് യൂ ടു ബ് സജക്ഷനായി പത്രം കണ്ണിൽ പെട്ടത് .മോശമായി പോയി. മരിച്ചവരെ കുറ്റം പറയാൻ പാടില്ല എന്ന ഇന്ത്യൻ സംസ്കാരം യൂ ടൂ ബിന് അറില്ലെ

 109 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 mins ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment42 mins ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 hour ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment1 hour ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment1 hour ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment1 hour ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment1 hour ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment1 hour ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment1 hour ago

ആ വേദന അനുഭവിച്ചവർക്ക് അറിയാം, വൈറലായി മീരാജാസ്മിൻ്റെ വീഡിയോ.

Entertainment1 hour ago

വയറു കാണിക്കില്ല എന്നൊക്കെ പോലെയുള്ള പ്രശ്നങ്ങൾ എനിക്കില്ല. അത്തരം വേഷങ്ങൾ അശ്ലീലമായി ഞാൻ കാണുന്നില്ല. പക്ഷേ ഒരു കാര്യമുണ്ട്. തുറന്നുപറഞ്ഞ് രജിഷ വിജയൻ

Entertainment1 hour ago

ഒടുവിൽ ആ ഇഷ്ടം തുറന്നു പറഞ് അനുശ്രീ. അടിപൊളിയായിട്ടുണ്ട് എന്ന് ആരാധകർ.

Entertainment1 hour ago

കാലങ്ങള്‍ക്കു മുന്നേ നിയമത്തിലെ പഴുതുകളെ തുറന്നു കാട്ടിയ ഒരു സാധരണക്കാരനുണ്ടായിരുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment42 mins ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Entertainment7 days ago

‘ഡിയർ ഫ്രണ്ട്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Advertisement