‘ഭാരംകുറഞ്ഞിരുന്നാലോ ഒതുങ്ങിയ ഇടുപ്പ് ഉണ്ടായിരുന്നാലോ മാത്രമേ നിങ്ങള്ക്ക് വിലയുണ്ടാകൂ എന്ന് കരുതരുത്’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
41 SHARES
495 VIEWS

താനും വളരെയേറെ ബോഡി ഷെയ്‌മിങ്ങിനു ഇരയായിട്ടുണ്ടെന്നു പ്രശസ്ത ഗായിക ജ്യോത്സ്ന. ഭാരംകുറഞ്ഞിരുന്നാലോ ഒതുങ്ങിയ ഇടുപ്പ് ഉണ്ടായിരുന്നാലോ മാത്രമേ നിങ്ങള്ക്ക് വിലയുണ്ടാകൂ എന്ന് കരുതരുത്, താൻ ഒട്ടേറെ ബോഡി ഷെയ്‌മിങ്ങിനു വിധേയമായിട്ടുണ്ട്  .പണ്ട് താൻ മെലിഞ്ഞിരുന്നപ്പോൾ ബോഡി ഷെയ്‌മിങ് നടത്തിയവർ തന്നെയാണ് താൻ പിന്നീട് തടിച്ചപ്പോൾ അത് ചൂണ്ടിക്കാണിച്ചും ബോഡി ഷെയ്‌മിങ് നടത്തിയതെന്ന് ജ്യോത്സ്ന പറഞ്ഞു. പബ്ലിക് ഫിഗർ കൂടി ആയതിനാൽ ബോഡി ഷെയ്‌മിങ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇന്നത്തെ പോലെ സോഷ്യൽ മീഡിയ വ്യാപകമല്ലാത്ത കാലം ആയിട്ടുപോലും ചില കമന്റുകൾ നമ്മുടെ ചെവികളിൽ എത്തും. ആത്മവിശ്വാസം തന്നെ നഷ്ടപ്പെടും, ഇഷ്ടമുള്ള ഡ്രെസ് ധരിക്കാൻ പോലും തോന്നില്ല. അങ്ങനെയാണ് എത്ര കഷ്ടപ്പെട്ടാലും ഭാരം കുറയ്ക്കണമെന്ന ആഗ്രഹം വന്നത്. ഇപ്പോൾ ചിട്ടയായ പ്രവർത്തനങ്ങളാണ്. മാനസികമായും ശാരീരികമായും എല്ലാം . ജ്യോത്സ്ന പറഞ്ഞു

LATEST

പ്രിയ വാര്യറും സർജാനോ ഖാലിദും ഇഴുകിച്ചേർന്നഭിനയിക്കുന്ന ‘4 ഇയേഴ്‌സി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച