“കാഥികൻ” ക്യാരക്ടർ പോസ്റ്റർ.

മുകേഷ്,ഉണ്ണി മുകുന്ദൻ, കൃഷ്ണാനന്ദ്,ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കാഥികൻ” എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. മുകേഷ് അവതരിപ്പിക്കുന്ന കാഥികൻ ചന്ദ്രസേനൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കമാർ നിർവ്വഹിക്കുന്നു.

വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് സഞ്ജോയ് ചൗധരി സംഗീതം പകരുന്നു. എഡിറ്റർ-വിപിൻ വിശ്വകർമ്മ. പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം, ആർട്ട്-മജീഷ് ചേർത്തല,മേക്കപ്പ്- ലിബിൻ മോഹനൻ, കോസ്റ്റ്യൂംസ്-ഫെമിന ജബ്ബാർ, സൗണ്ട്-വിനോദ് പി ശിവറാം, കളറിസ്റ്റ്-പോയറ്റിക്സ്, സ്റ്റിൽസ്-ജയപ്രകാശ്, ഡിസൈൻ- എസ്കെഡി ഫാക്‌ടറി. ഡിസംബർ ഒന്നിന് “കാഥികൻ ” പ്രദർശനത്തിനെത്തുന്നു.പി ആർ ഒ-എ എ എസ് ദിനേശ്.

You May Also Like

അവൻ ആ പറഞ്ഞത് ഒരിക്കലും അഹങ്കാരമല്ല, അവന്റെ ആത്മവിശ്വാസത്തിൽ നിന്നും പറഞ്ഞതാണ്.

Abhi Yearning 2019 കോമാലി സിനിമാ സംവിധാനം ചെയ്ത ശേഷം Siima അവാർഡ് വേദിയിൽ മികച്ച…

നടി തമന്നയുടെ ടോപ്‍ലെസ്‌ സീനിനു ആരാധകരുടെ വിമര്‍ശനം

തന്റെ പുതിയ വെബ് സീരീസ് ‘ലസ്റ്റ് സ്റ്റോറീസ് 2’ ന്റെ സെറ്റിൽ വച്ച് കണ്ടുമുട്ടിയ നടൻ…

ഇന്ത്യൻ ജേഴ്‌സി മാത്രമണിഞ്ഞു ഫോട്ടോഷൂട്ട് ചെയ്തു വിമർശനം ഏറ്റുവാങ്ങിയ ട്രിയാശ റോയുടെ മാരക ഗ്ലാമർ ചിത്രങ്ങൾ

ഹോട്ട് മോഡലുകൾ എന്ന ഒരു വിഭാഗം തന്നെ ഇന്നുണ്ടായത് അത് കൊണ്ട് തന്നെ. കാരണം വൈറൽ…

മെയ്‌ 1 ന് എസ്എൻ സ്വാമിയും കെ മധുവും നമുക്ക് വേണ്ടി എന്താണ് ഒരുക്കിവെച്ചിരിക്കുന്നത് ?

CBI 5 The Brain അജയ് പള്ളിക്കര CBI യുടെ നാല് പാർട്ടുകളും വീണ്ടും കണ്ട്…