fbpx
Connect with us

Entertainment

റോക്കി തോക്കുമായി ചെന്ന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് പ്രശ്നമില്ല, കടുവയിലെ ഡയലോഗാണോ പിന്നെ പ്രശ്നം ?

Published

on

കടുവയും വിമർശനങ്ങളും

Jazel Danish JP

ഒരു സിനിമയെ ഒരു സിനിമയിലെ ചിത്രീകരണത്തിലെ ഏതൊരു വശത്തെയും വിമർശനാത്മകമായി നോക്കി കാണാം വിമർശിക്കാം. പക്ഷെ ; ഒരു സിനിമയെ വിമർശിക്കുന്നതിലെ ഔചിത്യം എത്രത്തോളമാണ്. സെൻസിബിളാണ്.സിനിമ എന്നത് അങ്ങനെയാവണം ഇങ്ങനെയാവണം അല്ലെങ്കിൽ സിനിമ നിർമ്മിക്കുന്നതിന് എങ്ങനെ നിർമിക്കണം എന്നതിന് കൃത്യമായ മാർഗ രേഖകളൊന്നും തന്നെയില്ല. സിനിമ ഒരു സമൂഹത്തിന് നേരെ പിടിക്കുന്ന കണ്ണാടിയാണ്, പൊളിറ്റിക്കൽ കറക്ടനസിനുള്ള ഒന്നാണ് എന്നൊക്കെ പറയാം എങ്കിലും സിനിമ ഒരു വ്യവസായമാണ്. പണം സമ്പാതിക്കാനുള്ള ഒരു മാർഗം, ഒരു ഉപജീവന മാർഗം. മനുഷ്യന്റെ സങ്കല്പിക ലോകത്തെ പോലും സൃഷ്ടിക്കാനാവുന്ന ഒരിടം. എങ്കിലും ചില നിയന്ത്രങ്ങൾ പാലിക്കാം.

മനുഷ്യനും സമൂഹത്തിനും കൃത്യമായ സന്ദേശങ്ങൾ പാഠങ്ങൾ ഉപദേശങ്ങൾ നൽകുന്ന സിനിമ മുതൽ ലൈംഗിക ആസ്വദനത്തിനുള്ള ഒന്നായി നീല ചിത്രങ്ങളായും സിനിമകൾ പുറത്തിറക്കുന്നു. ഇതൊക്കെ താല്പര്യം ഉള്ളവർ കാണുന്നു താല്പര്യം ഇല്ലാത്തവർ കാണാതിരിക്കുന്നു. ആക്ഷൻ, ത്രില്ലർ, ഡ്രാമ, റൊമാന്റിക് അങ്ങനെ പല മുഖങ്ങളിലായി ഇന്നിപ്പോൾ നാച്ചുറൽ സിനിമ എന്ന പേരിലും പുറത്തിറങ്ങുന്നു.
അങ്ങനെയുള്ളൊരു ഒരു സിനിമ നിർമാണ ആവിഷ്കാര സ്വാതന്ത്ര്യ സാഹചര്യത്തിലാണ് കടുവ എന്ന സിനിമയിലെ ഒരു സംഭാഷണം വിവാദമായിരുന്നത്. “മാതാ പിതാക്കളുടെ പ്രവർത്തിയുടെ ചെയ്ത് ദോഷത്തിന്റെ ഫലമാണ് വൈകല്യമുള്ള കുട്ടികളുടെ ജനനം എന്ന സംഭാഷണമാണ് വിവാദമായത്.”
ഈ കാലത്ത് ഈ പുരോഗമന കാലത്ത് സാമാന്യ യുക്തി ബോധത്തിന് നിരക്കാത്തത്, വൈകല്യമുള്ള കുട്ടികളെ അപമാനിക്കുന്ന രീതി എന്നൊക്കെയാണ് ന്യായീകരണം.അങ്ങനെ ഒരു വാക്ക് പ്രയോഗിച്ച സിനിമയെ ഒന്ന് പരിശോധിക്കാം.

ഒരു പള്ളിക്ക് കൊടുത്ത പിയാനൊ അത് അച്ഛൻ റൂമിൽ കൊണ്ട് വെച്ചു എന്ന വിഷയത്തെ ചൊല്ലിയുണ്ടായ വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ വേണ്ടി IPS – ഇന്ത്യൻ പോലീസ് സർവിസ് എന്ന പദവി ഒരു സ്റ്റേറ്റിന്റെ പോലീസ് സംവിധാനത്തിലെ IG എന്ന പദവി ദുരുപയോഗം ചെയ്യുന്ന ഒരു വ്യക്തി.എതിർ കക്ഷിയാവട്ടെ, അയാളുടെ പക പോക്കലിന്റെ ഫലമായി റിമാൻഡിൽ കഴിയവേ അന്ന് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഗ്രൂപ്പ് പോരിന്റെ ഫലമായി ജയിലിലായ ഒരു പ്രവർത്തകനിലൂടെ പണമിറക്കി എം.എൽ.എമാരെ വിലക്ക് വാങ്ങി സംസ്ഥാനത്തെ മന്ത്രി സഭയെ മറിച്ചിട്ട് ആ മന്ത്രി സഭയുടെ സ്പോൺസറായി അതുപയോഗിച്ച് ആ IG ക്കെതിരെ മറു പണി വെച്ച് സസ്പെൻഷനും കൊടുത്ത് റിമാൻഡിൽ തള്ളിയ സിനിമയിലാണ് ആ പദ പ്രയോഗമുള്ളത്.

Advertisement

IPS – IG എന്ന പദവിയുടെ ദുരുപയോഗം അതൊരു വിഷയമല്ല സെൻസിബിലാണ് . ഒരു സംസ്ഥാന സർക്കാരിനെ വിലക്കെടുത്ത് വിരലിലിട്ട് കറക്കുന്ന ചാവി പോലെയാക്കിയത് സെൻസിബിളാണ് അതൊന്നും വലിയ വിഷയമല്ല. അതിലെ അസാമാന്യത ഒരു വിഷയമല്ല.അതൊന്നും ഒരു വലിയ വിഷയമാക്കേണ്ട കാര്യമില്ല കാരണം ; KGF റോക്കി ഭായി എന്ന അനധികൃത സ്വർണ്ണ വ്യാപാരി , ഇന്ത്യ എന്ന രാജ്യത്തിന്‌ തന്നെ ഭീഷണിയായോ ഇന്ത്യയെ തന്നെ വിലക്കെടുക്കാൻ മാത്രം വളർന്ന വേളയിൽ ഇന്ത്യൻ- കേന്ദ്ര സർക്കാർ നടപടിക്കൊരുങ്ങുമ്പോൾ ഞാൻ ഇന്ത്യൻ CEO എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യൻ പാർലിമെന്റിലേക്ക് കയറി ചെന്ന് പ്രധാന മന്ത്രിയുടെ റൂമിലേക്ക് ഇടിച്ചു കയറി ആ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി നിങ്ങളുടെ ഈ പദവിയുടെ ആയുസ്സ് എന്റെ വിരൽ തുമ്പിലാണ് എന്റെ നാക്കിൻ തുമ്പത്താണ് എന്ന് പറഞ്ഞ് കൊണ്ട് ഈ ഇന്ത്യ മഹാ രാജ്യത്തെ ചിത്രീകരിച്ചപ്പോൾ അതൊരു വിഷയമായേ തോന്നാതെ കയ്യടിച്ചു ഉത്സാഹിച്ചു ഞെരി പിരി കൊണ്ടവരാണല്ലോ നമ്മൾ.

ഇന്ത്യയുടെ CEO എന്ന് പ്രഖ്യാപിച്ചത് വിഷയമല്ല, പാർലമെന്റിലേക്ക് ഇടിച്ചു കേറി വന്നത് വിഷയമല്ല, ഒരു ഇന്ത്യൻ പ്രധാന മന്ത്രിയെ വെല്ലു വിളിച്ചത് ഭീഷണിപ്പെടുത്തിയത് വിഷയമല്ല. ” കർമ ഫലമാണ് മക്കളുടെ വൈകല്യ കാരണം ” എന്ന് വാക്കിലായിരുന്നു വലിയ പ്രശ്‌നമുള്ളത്.ഇനി റോക്കി ഭായിയെ പോലെ മറ്റൊരു യോയോ ഭായ്, ഇന്ത്യൻ പരമോന്നത സുപ്രീം കോടതിയിലേക്ക് കയറി ചെന്ന് ജഡ്ജിയെ ഭീഷണിപ്പെടുത്തി അതല്ല ഞാൻ പറയുന്നതാണ് വിധി എന്ന് പ്രഖ്യാപിച്ചു കൊണ്ട് സ്ലോ മോഷനിൽ തിരിച്ചു വരുമ്പോൾ അത് കണ്ട് കയ്യടിച്ച് ഉത്സാഹിച്ചു കൊണ്ട് തന്നെ ഇത് പോലുള്ള ചെറിയ വിഷയങ്ങളിലേക്ക് വിമർശനം ചൊരിയും. സിനിമയെ വിമർശിക്കാം വിമർശനാത്മകമായി കാണാം പക്ഷെ ; വിമർഷിക്കുമ്പോൾ പലതും ചിന്തിക്കേണ്ടതുണ്ട്. സാമാന്യത, യുക്തി, യാഥാർഥ്യം എന്നിവയിലൂന്നി സിനിമ നിർമിച്ചാൽ അതായിതീരുന്നതിനെ ചിലപ്പോൾ സിനിമ എന്ന് പറയാനാവില്ല.

 868 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Entertainment17 mins ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment34 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment44 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment59 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment1 hour ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment1 hour ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment2 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment3 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment3 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment15 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment16 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »