ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത കടുവ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് രണ്ടാംഭാഗമുണ്ട് എന്ന് ഷാജി കൈലാസും പൃഥ്വിരാജും വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ അതിനിടയിൽ ആണ് ഒരു വ്യാജപ്രചാരണവും സോഷ്യൽ മീഡിയയിൽ അരങ്ങേറിയത്. എന്തെന്നാൽ കടുവയുടെ രണ്ടാം ഭാഗത്തിൽ മമ്മൂട്ടി നായകനാകുന്നു എന്നതാണ് ആ പ്രചാരണം. പൃഥ്വിരാജിന്റെ കഥാപാത്രമായ കടുവക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നും ചിലർ പ്രചരിപ്പിച്ചു. മമ്മൂട്ടിയെ ഫോട്ടോഷോപ് ചെയ്തുകൊണ്ടുള്ള പോസ്റ്ററും പ്രചരിച്ചു. എന്നാൽ മമ്മൂട്ടി ഇങ്ങനെയൊരു ചിത്രത്തിന് ഡേറ്റ് കൊടുത്തിട്ടില്ല എന്നും പ്രചാരണം വ്യാജമെന്നും അറിയിച്ചുകൊണ്ട് ചില വിശ്വസനീയ കേന്ദ്രങ്ങൾ രംഗത്തുവന്നു.

**

Leave a Reply
You May Also Like

ഒരു വീട്ടമ്മയുടെ പ്രതികാര കഥ പറയുന്ന ‘റെജീന’ യിലെ വീഡിയോ ഗാനം റിലീസായി

സി. കെ. അജയ് കുമാർ, പി ആർ ഒ വീട്ടമ്മയുടെ പ്രതികാര കഥയുമായി തമിഴ്‌ ത്രില്ലർ…

നമ്മളെ മാനസികമായി ഡിസ്റ്റർബ് ചെയുന്ന ഒരുതരം ചുറ്റുപാടുകൾ ഉണ്ടല്ലോ… അത്തരത്തിൽ ഉള്ള ഒരു ഹൊറർ സിനിമ കാണാൻ താല്പര്യം ഉണ്ടോ

Shameer KN നിങ്ങൾക്ക് അറ്റ്മോസ്ഫെറിക് ഹോറർ ആ വാക്ക് ഉപയോഗിക്കാമോ എന്നറിയില്ല.. നമ്മളെ മാനസികമായി ഡിസ്റ്റർബ്…

‘തൽസമയം’ ഷോട്ട് ഫിക്ഷൻ ചിത്രം

‘തൽസമയം’ ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി പ്രശസ്ത സംവിധായകനായിരുന്ന ലോഹിതദാസിൻ്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിരുന്ന അരവിന്ദൻ…

രണ്ടാം പകുതിയിലെ ഷോ സ്റ്റീലറായ മമ്മൂട്ടി ചെയ്ത കഥാപാത്രം അദ്ദേഹത്തെ പോലെ ഒരാളെ ആവശ്യപ്പെടുന്ന ഒന്നല്ല, എന്നാലും സിനിമയുടെ കച്ചവട സാദ്ധ്യതകളെ നല്ലതുപോലെ സഹായിച്ചിട്ടുണ്ട്

Sanuj Suseelan [ CAUTION : സ്പോയിലറോ സ്പോയിലർ ] ഈ സിനിമയിലെ കുറ്റവാളിയുടെ മോട്ടീവും…