കാക്കിപ്പട തിരുവനന്തപുരത്ത്

അയ്മനം സാജൻ

പ്ലസ് ടു, ബോബി എന്നീ.ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു.എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ ഷെജി വലിയകത്ത് ഈ ചിത്രം നിർമ്മിക്കുന്നു.പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നതാണു് ഈ ചിത്രം.തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.നിരഞ്ജ് മണിയൻ പിള്ള രാജു,, അപ്പാനി ശരത്ത്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.തിരക്കഥ – സംഭാഷണം. ഷെബി ചൗഘട്, ഷെജി വലിയകത്ത്. സംഗീതം – ജാസി ഗിഫ്റ്റ്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും
കലാസംവിധാനം -സാബുറാം.മേക്കപ്പ് – പ്രദീപ് രംഗൻ.കോസ്റ്റ്യും – ഡിസൈൻ.ഷിബു പരമേശ്വരൻ. നിശ്ചല ഛായാഗ്രഹണം – അജി മസ്ക്കറ്റ്. നിർമ്മാണ നിർവ്വഹണം എസ്.മുരുകൻ.

**

 

Leave a Reply
You May Also Like

ബോയ്ഫ്രണ്ട് കാരണം മുട്ടൻ പണി കിട്ടിയ വിദ്യാർത്ഥിനി

Shameer KN ബോയ്ഫ്രണ്ട് കാരണം മുട്ടൻ പണി കിട്ടിയ വിദ്യാർത്ഥിനി സ്‌കാര്‍ലറ്റ് ജൊഹന്‍സണ്‍ ലീഡ് റോളിൽ…

“ഓണത്തിന് വന്നവയിൽ ഭേദപ്പെട്ട സിനിമകളായത് പാൽതൂ ജാൻവറും പത്തൊമ്പതാം നൂറ്റാണ്ടും”

സുരേഷ് ഷേണായി (ഷേണായീസ് ​ഗ്രൂപ്പ് പാർട്ണർ , ഫിയോക് മുൻ ട്രഷറർ ) സൂപ്പർ സ്റ്റാറിന്റെ…

ഒത്തിരി പെണ്ണുങ്ങളിൽ പ്രണയത്തെ ഉണർത്തിയ രണ്ടു പേർ, രണ്ടാളുടെയും ജന്മദിനം ഒരേ ദിവസം

ഷാരൂഖ് ഖാനും ചാക്കോച്ചനും Remya Bharathy എന്നെ പോലെ ഇപ്പോ മുപ്പതുകളിലും നാല്പതുകളിലും നിൽക്കുന്ന ഒത്തിരി…

ലാസ് വേഗാസിലെ ഇറോട്ടിക് റിസോര്‍ട്ട് നിങ്ങൾക്കായി വാഗ്ദാനം ചെയ്യുന്നു രണ്ടു പെണ്കുട്ടികളുമായുള്ള സെക്‌സും കഞ്ചാവും മദ്യവും

ലാസ് വേഗാസിലെ ഇറോട്ടിക് റിസോര്‍ട്ട് സെക്‌സും കഞ്ചാവും മദ്യവും വാഗ്ദാനം ചെയ്യുകയാണ് സഞ്ചാരികളെ ആകർഷിക്കാൻ. രണ്ട്…