കലാഭവൻ ഷാജോൺ MAA ജനറൽ സെക്രട്ടറി . മിമിക്രി കലാകാരന്മാരുടെ കൂട്ടായ്മയാണ് MAA. നിലവിലെ പ്രസിഡന്റ് നാദിർഷ തൽസ്ഥാനത്തു തുടരും. സിദ്ദിഖും ദിലീപും സുരേഷ് ഗോപിയും രക്ഷധികാരികൾ ആണ്. ബേബി ചന്ദന, സജു നവോദയ എന്നിവർ ജോയിന്റ് സെക്രട്ടറിമാർ. കലാഭവൻ പ്രജോദ് ട്രഷറർ. പതിമൂന്നുപേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.
***