അനിൽ തോമസിൻ്റെ ‘ഇതുവരെ’ മറയൂരിൽ – ആരംഭിച്ചു

നിരവധി പുരസ്ക്കാരങ്ങൾക്കർഹമായ മിന്നാമിനുങ്ങ് – എന്ന ചിത്രത്തിനു ശേഷം അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ടൈറ്റസ് പീറ്റർ ഈ ചിത്രം നിർമ്മിക്കുന്നു.കലാഭവൻ ഷാജോണാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാർച്ച് ഒന്ന് ബുധനാഴ്ച്ച കാന്തല്ലൂരിലാണ് ചിത്രീകരണമാരംഭിച്ചത്. മണ്ണും പ്രകൃതിയുമൊക്കെ പ്രധാന പശ്ചാത്തലമാക്കി തികഞ്ഞ കുടുംബ കഥ അവതരിപിക്കുകയാണ് ഈ ചിത്രത്തിലൂടെ .മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്.വിജയകുമാർ ,പ്രേം പ്രകാശ്, മനുരാജ് എന്നിവരും നിരവധി അമച്വർ താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു., പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലതാ ദാസ്, ഷൈനി, ഡോക്ടർ അമർ , മുൻഷി രഞ്ജിത്ത്, സൂര്യ പണിക്കർ വൈക്കം, മധു പീരുമേട്, അൻസാരി ഈരാറ്റുപേട്ട ഷെറിൻ സ്റ്റാൻലി , ഷിനി ചിറ്റൂർ, വിനോദ് കുമാർ, കിട്ടു ആഷിഖ്, ഷെറിൻ ഖാൻ എന്നിവർ അമച്വർ താരങ്ങളിലെ പ്രധാനികളാണ്. ഛായാഗ്രഹണം – സുനിൽ പ്രേം എൽ.എസ്.എഡിറ്റിംഗ് – കെ.ശ്രീനിവാസ്.കലാ സംവിധാനം – അർക്കൻ.എസ്. കർമ്മ .മേക്കപ്പ്: ലാൽ കരമന,കോസ്റ്റ്യും – ഡിസൈൻ – ഇന്ദ്രൻസ് ജയൻ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെറിൻ സ്റ്റാൻലി.പ്രൊഡക്ഷൻ കൺടോളർ – പ്രതാപൻ കല്ലിയൂർ. മറയൂർ, ഈരാറ്റുപേട്ട, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്ത്തിന്റെ ചിരികരണം പൂർത്തിയാകും. വാഴൂർ ജോസ്.

Leave a Reply
You May Also Like

16 കാരിയായ ശ്രീദേവിയെ പെണ്ണ് ചോദിച്ചു കൊണ്ട് രജനീകാന്ത് നടിയുടെ വീട്ടിലെത്തി, രജനിക്ക് ശ്രീദേവിയോടുള്ള പ്രണയത്തിന്റെ അറിയാക്കഥ

ഇന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായിരുന്നു ശ്രീദേവി. തമിഴ് , ഹിന്ദി , തെലുങ്ക്,…

പൂജാബേദിയുടെ മകൾ അലയ എഫ് എന്ന അൾട്ടിമേറ്റ് ഫിറ്റ്നസ് ടീച്ചർ

ആലിയ ഫർണിച്ചർവാല എന്ന അലയ എഫ് ബോളിവുഡ് നടിയും ഫിറ്റ്നസ് താരവുമാണ് . ബേദി കുടുംബത്തിൽ…

ആദ്യം ഞങ്ങൾക്ക് പക്വത വരട്ടെ. എന്നിട്ട് ആലോചിക്കാം ആ കാര്യം. തുറന്നുപറഞ്ഞ് എലീന പടിക്കൽ.

അവതാരകയായും അഭിനേത്രിയായും മലയാളികൾക്കിടയിൽ സുപരിചിതയാണ് എലീന പടിക്കൽ. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്.

ഡാൻസ് ചെയ്യാനും അഭിനയിക്കാനും മാത്രമല്ല തേങ്ങയിടാനും ചാക്കോച്ചന് അറിയാം

”ഒരു കരിക്ക് ഷേക്ക് കുടിക്കാൻ മോഹം..ഒന്നും നോക്കിയില്ല അപ്പൊത്തന്നെ തെങ്ങു കേറി….കരിക്കിട്ടു …ഷെയ്ക്കടിച്ചു ഉണ്ടാക്കി…കുടിച്ചു” എന്ന്…