ജയസൂര്യയുടെ അഭിനയജീവിതത്തിൽ തുടക്കകാലത്തെ കുറിച്ച് നടി കാലടി ഓമന പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ജയസൂര്യ ഒന്നുമല്ലാത്ത പയ്യനായിരുന്നെന്നും ജോലിയൊക്കെ കഴിഞ്ഞു പലപ്പോഴും ബസിലാണ് പോയിരുന്നതെന്നും . നിർമ്മാതാക്കളിൽ ചിലർ പൈസപോലും കൊടുക്കില്ലായിരുന്നെന്നും കാലടി ഓമന പറയുന്നു.മാസ്റ്റര്‍ ബിന്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാലടി ഓമന പ്രതികരിച്ചത്. ജയസൂര്യയെയും ദിലീപിനെയും അക്കാലത്തൊക്കെ ഞാൻ കണ്ടിരുന്നത് കാണാൻ കൊള്ളാവുന്ന ഒരു പയ്യന്മാർ എന്ന നിലയ്ക്കായിരുന്നെന്നും അവർ പറഞ്ഞു

300 ഓളം സിനിമകളില്‍ വേഷമിട്ട അഭിനേത്രിയാണ് കാലടി ഓമന. അമ്മ സംഘടനയെ കുറിച്ചും നടി പറയുന്നുണ്ട്. ‘അമ്മ’യുടെ കൈനീട്ടം കാത്തിരിക്കുന്ന ഒത്തിരി പേരുണ്ടെന്നും ഈ പൈസ വന്നിട്ട് മരുന്ന് വാങ്ങിക്കാന്‍ ഇരിക്കുന്നവരുണ്ടെന്നും കാലടി ഓമന പറഞ്ഞു. മരുന്നൊക്കെ ഫ്രീയാണെന്നും അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ എല്ലാ വര്‍ഷവും കിട്ടാറുണ്ടെന്നും എല്ലാ മാസവും ഒന്നാം തീയ്യതി കൈനീട്ടം പോലെ കിട്ടാറുണ്ട് എന്നും ഓമന പറയുന്നു.

Leave a Reply
You May Also Like

ജയന്റെ അപ്രതീക്ഷിത മരണം കാരണം സിനിമാ ജീവിതത്തിന്റെ താളം തെറ്റിയ കലാകാരനാണ് ജെ.സി.ജോർജ്ജ് 

Roy V T ജെ.സി.ജോർജ്ജ്  കരിമ്പനയുടെ തിരക്കഥാകൃത്ത് എന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ പേര് ഞാൻ ആദ്യമായി…

സോളമൻ കേസന്വേഷിച്ചാൽ ജോർജ്ജ്കുട്ടി കുടുങ്ങുമോ ?

സോളമൻ കേസന്വേഷിച്ചാൽ ജോർജ്ജ്കുട്ടി കുടുങ്ങുമോ ? Salman Naushad സോളമന്റെ തേനീച്ചകൾ കണ്ടിറങ്ങിയത് മുതൽ അതിലെ…

മാധുരി ദീക്ഷിതിനോട് ബ്രാ ധരിച്ചു അഭിനയിക്കാൻ പറഞ്ഞപ്പോൾ സംഭവിച്ചതിനെ കുറിച്ചു സംവിധായകൻ ടിന്നു ആനന്ദ്

80 കളിലെ മുൻനിര സംവിധായകരിൽ ഒരാൾ ആണ് നടൻ കൂടിയായ ടിന്നു ആനന്ദ്, ഇപ്പോൾ അദ്ദേഹം…

കാറിനുള്ളിൽ ശരീര സൗന്ദര്യം, ഫിറ്റ്നസ് മോഡൽ ബോബിൻ കപൂർ വൈറലാണ്

ഇപ്പോൾ സോഷ്യൽ മീഡിയ കൈയ്യടക്കി ഭരിക്കുന്നത് ബോബിൻ കപൂർ എന്ന ബഹുമുഖ പ്രതിഭയാണ്. ഫിറ്റ്നസ് രംഗത്തും…