നടൻ കാളിദാസ് ജയറാം തന്റെ കാമുകിയെ പരിചയപ്പെടുത്തിക്കൊണ്ടു സമൂഹമാധ്യമത്തിൽ ഷെയർ ചെയ്‌ത ചിത്രമാണ് ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത് . മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രമാണ് കാളിദാസ് ഷെയർ ചെയ്തത്. താരിണിയെ ചേർത്തുപിടിച്ചു പ്രണയം പങ്കിടുന്ന ചിത്രത്തിന് കാളിദാസിന്റെ സഹോദരി മാളവിക ജയറാം, താരങ്ങളായ കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങി നിരവധിപേർ കമന്റുകളുമായി എത്തി . മറ്റൊരു ചിത്രം തരിണിയും തന്‍റെ ഇന്‍സ്റ്റഗ്രാമിൽ ഷെയര്‍ ചെയ്തിട്ടുണ്ട്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരിണി. ‘ഹലോ ഹബീബീസ്’ എന്ന് മാളവികയും ‘എന്റേത് ‘ എന്ന് പാർവതി ജയറാമും ചിത്രത്തിൽ കമന്റ് ചെയ്തു.

ഹൃദയത്തിലെ ദർശന ചെയ്ത തെറ്റ് അതായിരുന്നു ….
Theju P Thankachan ദർശന മാത്രമാണ് ഹൃദയത്തിലെ സെൻസിബിൾ എന്ന് തോന്നിയ ഒരേയൊരു