Entertainment
കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

മലയാളത്തിൽ തുടങ്ങി നോർത്തിന്ത്യയിൽ വരെ പ്രശസ്തി നേടിയ സംവിധായകനാണ് പ്രിയദർശൻ. അദ്ദേഹത്തിന്റെയും പ്രിയനടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായ ഇടമുണ്ടാക്കിയ അഭിനെതിരെയാണ് കല്യാണി. പ്രധാനമായും തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് കല്യാണി അഭിനയിക്കുന്നത്. 2017ൽ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിൽ ആണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു.
വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും കല്യാണി അഭിനയിച്ചിട്ടുണ്ട്. ലേഡി ആൻഡൽ സ്കൂൾ ചെന്നൈ, വെങ്കിടസുഭ റാവു മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂൾ,പാർസൺസ് സ്കൂൾ ഓഫ് ഡിസൈൻ ന്യൂയോർക്ക് എന്നിവടങ്ങളിലായി കല്യാണി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് അടിപൊളി ഗ്ലാമർ ചിത്രങ്ങൾ തന്നെയാണ്.
View this post on Instagram
707 total views, 8 views today