fbpx
Connect with us

Entertainment

വാസവദത്തയുടെ ചിരന്തനമായ പ്രണയസങ്കല്പവുമായി ‘കാമിതം’

Published

on

പ്രണയം കാലാതിവർത്തിയാണ് . ഒരു കടലുപോലെ അത് മനുഷ്യ ഹൃദയങ്ങളിൽ ആഴത്തിലും പരപ്പിലും കിടക്കുകയാണ്, സൂര്യന്റെ കിരണങ്ങളും ചാന്ദ്ര നിലവും അതിൽ മുത്തും പവിഴവും വാരിവിതറുന്നു. ആഴങ്ങളിൽ വൈകാരികതയുടെ സുനാമി പ്രവാഹങ്ങൾ നമ്മുടെ വിരസതയുടെ ശേഷിച്ച കരകളെയും വിഴുങ്ങുന്നു. അത്രത്തോളം നമ്മെ സ്പർശിക്കുന്ന വൈകാരികമായ അനുഭൂതി.

തികച്ചും വ്യത്യസ്‍തമായ പ്രണയസങ്കല്പങ്ങളെ നമുക്ക് നൽകിയിട്ടുള്ളത് എഴുത്തുകാർ തന്നെയാണ്, പ്രത്യകിച്ചും കവികൾ . കുമാരനാശാന്റെ ‘കരുണ’ എന്ന കാവ്യം അത്തരത്തിൽ ഒന്നാണ്. നാം മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത ഒരു പ്രണയം അല്ല അതും, മനുഷ്യനെ മനസുകളിൽ എല്ലാം തന്നെയുള്ള അതേ വികാരം ആണ് അവിടെയും, എന്നാൽ പശ്ചാത്തലത്തിന്റെ വ്യത്യാസം കൊണ്ട് പ്രണയവും അവിടെ വ്യത്യസ്തമാകുന്നു. നതോന്നതയുടെ താളത്തോടെ വെറുതെ വായിച്ചുപോകാൻ പറ്റുന്ന ഒന്നല്ല കരുണ.Vasavadatta – Wikipediaഅത്രമാത്രം ശക്തവും എന്നാൽ ആർദ്രവുമാണ് അത്. ‘സമയമായില്ല’ എന്ന ഉപഗുപ്തന്റെ നിരാശാജനകമായ നിരന്തര വാക്കുകളിൽ നിന്നും പ്രതീക്ഷയെ ഉദ്ഖനിക്കുന്ന വാസവദത്ത പ്രണയനൈരാശ്യങ്ങളിൽ അല്ല, പ്രണയത്തിൽ തന്നെയാണ് മുങ്ങിത്താഴുന്നത്. അവൾ സ്ത്രീപുരുഷഭേദമന്യേ ലോകമെമ്പാടുമുള്ള ആത്മാർത്ഥ പ്രണയാർത്ഥികളുടെ യോഗ്യയായ ഒരു പ്രതിനിധിയാകുന്നു. ആശാൻറെ അവസാന കൃതിയാണ് ‘കരുണ’. ചണ്ഡാലഭിക്ഷുകി’ യെപ്പോലെ കരുണയും ഒരു ബുദ്ധമത കഥയെ അടിസ്ഥാനമാക്കിയാണ് എഴുതിയിട്ടുള്ളത്. ഡോക്ടർ പോൾ സാറസ്സ് എന്ന അമേരിക്കൻ പണ്ഡിതൻറെ ‘ദ ഗോസ്പൽ ഓഫ് ബുദ്ധാ’ എന്ന പുസ്‌തകത്തിൽ നിന്നാണ് ആശാൻ ‘കരുണയു’ടെ ഇതിവൃത്തം സ്വീകരിച്ചിട്ടുള്ളത്.

കാമിതത്തിന്‌ വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

വാസവദത്തയുടെ ചിരന്തനമായ പ്രണയസങ്കല്പത്തെ നമുക്ക് മുന്നിലേക്ക് വയ്ക്കുകയാണ് രാഖി കൃഷ്ണ എന്ന കലാകാരി. ‘കാമിതം’ എന്ന തന്റെ സൃഷ്ടിയിലൂടെ. ഇത് ‘കരുണ’യിലെ പ്രണയത്തെ ആസ്പദമാക്കി ചെയ്ത ആൽബം സോങ് – ഷോർട്ട് മൂവി മിശ്രിതമായ ഒരു വർക്കാണ്. ‘മഴനിലാവ് പെയ്തൊരാ രാത്രിയിൽ’ എന്ന ഇതിലെ മനോഹരമായ ഗാനം രചിച്ചിരിക്കുന്നതും രാഖി തന്നെയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററുടെ സംഗീതം ഈ ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു. ലിബിന്റെ മനോഹരമായ ആലാപനവും എടുത്തുപറയേണ്ടതുണ്ട്.

രാഖി കൃഷ്ണ ബൂലോകം ടീവിയോട് കമിതത്തെ കുറിച്ച് സംസാരിച്ചത്

Advertisement

“കാമിതം എന്റെ ആദ്യത്തെ വർക്ക് ആണ്. അതെനിക്ക് വലിയ പ്രചോദനം ആണ് നൽകിയത്. അങ്ങനെ ചിലതൊക്കെ എഴുതാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ മുൻപ് മീഡിയയിൽ ആയിരുന്നു. മനോരമയിൽ ന്യുസ് റീഡർ ആയിരുന്നു , ജേർണലിസ്റ്റ് ആയിരുന്നു, കൈരളിയിലും പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു . 2013 -ൽ ഒരു കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോയിൻ ചെയ്തു. അപ്പോഴാണ് മീഡിയ വിട്ടത് , എങ്കിലും ഫ്രീലാൻസ് ആയി ചെയ്യുന്നുണ്ടായിരുന്നു. ഏഷ്യാനെറ്റിൽ ഡ്രീം ഹോം പോലെയുള്ള ചില പ്രോഗാമുകൾ ചെയ്യുന്നുണ്ടായിരുന്നു.ലോക് ഡൗണിന്റെ സമയത്തു ഒരു ബ്രേക്ക് കിട്ടിയപ്പോൾ ആണ് ഞാൻ ഇത് (പാട്ട് )എഴുതുന്നത്. അങ്ങനെ എഴുതി കഴിഞ്ഞപ്പോൾ ആണ് അതിനെ സംഗീതം ഒക്കെ കൊടുത്തു ഒന്ന് വിഷ്വലൈസ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായത് .അങ്ങനെയാണ് അതിന്റെ പിറകെ പോയത്. 2013 വരെ മീഡിയാ ലോകം എന്നിൽ ചെലുത്തിയ സ്വാധീനം കാരണമാകാം അങ്ങനെയൊരു താത്പര്യം വന്നത് “

കാമിതത്തിന്‌ വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“എല്ലാര്ക്കും ഇഷ്ടമുള്ള ഒരു കാര്യമാണ് പ്രണയം. അപ്പോൾ എഴുതണം എന്ന് തോന്നിയപ്പോൾ മനസിലേക്ക് വന്നതും അതുതന്നെ ആയിരുന്നു. പ്രണയവും വിരഹവും എല്ലാം ചേർന്നുള്ള ഒരു തീം. പലരും വിഷ്വലിന് വേണ്ടിയാണല്ലോ എഴുതുന്നത് . എന്നാൽ ഞാൻ എഴുതി കഴിഞ്ഞിട്ടു ആണ് ഇതിൽ ഏതു തീം ആണ് വേണ്ടത് എന്ന് ആലോചിച്ചത്. ആദ്യം മനസിലേക്ക് വന്നത് എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ആയിരുന്നു. അതിലെ ദാസന്റെയും ചന്ദ്രിയുടെയും ഉദാത്തമായ പ്രണയം . മാത്രമല്ല, ഇത്തരമൊരു പ്രമേയത്തിന് വേണ്ടി കുറെ സാഹിത്യമൊക്കെ വായിച്ചിരുന്നു. കോളേജിലെ കുട്ടികൾക്കൊന്നും ആശാന്റെ കരുണയെ കുറിച്ചും വാസവദത്തയെ കുറിച്ചും ഒന്നും അറിയില്ലാ എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഇപ്പോൾ ഈ വർക്കിന്‌ ശേഷം പലരും വാസവദത്തയെ മനസിലാക്കി, അത് വായിച്ചു എന്നൊക്കെ പറയാറുണ്ട്. ഇങ്ങനെയൊരു സബ്ജക്റ്റ് എടുത്തത് നന്നായെന്ന് തോന്നി. കാരണം വാസവദത്ത ഒരു പോസ്റ്റിട്യൂട്ട് ആയിരുന്നല്ലോ, അവർക്കും ഉള്ളിൽ പ്രണയവും വിരഹവുമൊക്കെ ഉണ്ട് എന്ന് പുതിയകാലത്തെ ഓർമിപ്പിക്കാനായി “

രാഖി രചിച്ച ‘മഴനിലാവ് പെയ്തൊരാ രാത്രിയിൽ’ എന്ന ഗാനത്തിന് സംഗീതം നൽകിയത് ലെജൻഡ് മ്യൂസിക് ഡയറക്ടർ വിദ്യാധരൻ മാസ്റ്റർ ആണ്. നവാഗതയായ ഒരു കലാകാരിക്ക് ഇതിലും വലിയൊരു പ്രോത്സാഹനവും ആത്മവിശ്വാസവും സന്തോഷവും വേറെ കിട്ടാനില്ല. അതെ കുറിച്ച് രാഖി പറയുന്നു.

“എന്റെ അടുത്ത കൂട്ടുകാരിയുടെ ഫാദർ ഇൻ ലോ ആണ് അദ്ദേഹം. അതുകൊണ്ടുതന്നെ എനിക്ക് കുറച്ചു ഈസി ആയിരുന്നു അതിലേക്കു എത്താൻ. ഞാൻ വർക്ക് ചെയ്തിട്ട് അവൾക്കു അയച്ചുകൊടുത്തു. ഇത് അദ്ദേഹത്തെ കാണിച്ചുനോക്കൂ, നല്ലതാണെങ്കിൽ മതി എന്ന് പറഞ്ഞു. വലിയ കലാകാരൻമാർ ആകുമ്പോൾ നമ്മൾ അവർക്കൊരു മിനിമം ക്വളിറ്റി വർക്ക് എങ്കിലും നൽകണമല്ലോ. മാഷ് അതുനോക്കി, അതിന്റെ ലിറിക്സ് ഒക്കെ അദ്ദേഹത്തിന് വളരെ ഇഷ്ടമായി, അദ്ദേഹം ചെയ്യാമെന്നും പറഞ്ഞു, അങ്ങനെയാണ് സീരിയസ് ആയ ഒരു വർക്ക് ആയി മാറിയത്. ശരിക്കും അങ്ങനെയൊരു ബന്ധം ഉള്ളതുകൊണ്ടാണ് വളരെ എളുപ്പത്തിൽ സാധിച്ചത്, അല്ലെങ്കിൽ പിന്നെ അദ്ദേഹത്തെ പോലൊരു ആളെ കോൺടാക്റ്റ് ചെയ്യാനൊക്കെ ബുദ്ധിമുട്ടിയേനെ. രണ്ടാഴ്ച കൊണ്ടുതന്നെ റെക്കോർഡിങ്ങും കാര്യങ്ങളും ഒക്കെ നടന്നു. ‘സരിഗമപ’ യിലെ ടൈറ്റിൽ വിന്നർ ആയ ലിബിൻ ആണ് പാടിയത്. “

Advertisement

കാമിതത്തിന്‌ വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“വലിയ സപ്പോർട്ട് ആണ് കുടുംബത്തിൽ നിന്നും . അച്ഛനും അമ്മയും ഹസ്ബന്റും എല്ലാം. അച്ഛൻ ഒരുപാട് പുസ്തകങ്ങൾ വായിക്കും. പഴയകവിതകൾ എല്ലാം അച്ഛന് ചൊല്ലാൻ അറിയാം. അമ്മ എപ്പോഴും പിന്നാലെ നടന്നു എന്തെങ്കിലും എഴുതാൻ നിര്ബന്ധിക്കാറുണ്ട് . അങ്ങനെ കുടുംബത്തിൽ എല്ലാരും വളരെ വലിയ പിന്തുണയാണ് നൽകുന്നത്. ”


എല്ലാരും കാമിതം കാണുക വോട്ട് ചെയ്യുക

കാമിതം

Concept Lyrics Direction : Rakhi Krishna
Music Direction: Vidyadharan Master
DOP and Editing: Sudip E S
Singer- Libin Scaria
Cast : Roshan Basheer,
Gopika Anil, Devi Chandran
Makeup and Costumes : Bibin Koodaloor,Sumi Sen
Asst Director: Sooraj P M, Anila Sajith
Production Coordinators : Ettumanoor Radhakrishnan, Ben Ponnurunni
Dubbing : Jayalakshmi
Video Song Name Kaamitham – The Desire
Special Thanks to Sajith Vidyadharan
Designs : Antony Stephen

Advertisement

 

 1,027 total views,  12 views today

Advertisement
SEX1 day ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment1 day ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment1 day ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment1 day ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment1 day ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy1 day ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment1 day ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured1 day ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured1 day ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment1 day ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy1 day ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX5 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX4 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment1 day ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket3 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment4 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment5 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment7 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »