അതി പ്രശസ്തയായ ബോളിവുഡ് താരമാണ് കങ്കണ റണാവത്. ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സം‌വിധായകനായ മഹേഷ് ബട്ട് സം‌വിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുകയും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വോ ലംഹേ (2006), ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. ഇപ്പോൾ താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആണ് വൈറലാകുന്നത്. ഗ്ലാമർ ചിത്രങ്ങൾ ആരാധകർക്കായി ഷെയർ ചെയ്യാൻ മടികാട്ടാത്ത താരമാണ് കങ്കണ. ധാക്കഡ് ആണ് റിലീസ് ആകാൻ പോകുന്ന സിനിമ. അതിൽ താരം ഒരു ചാര വനിതയായി ആണ് അഭിനയിക്കുന്നത്

 

View this post on Instagram

 

A post shared by Kangana Dhaakad (@kanganaranaut)

Leave a Reply
You May Also Like

ദുൽഖർ സൽമാൻ-വെങ്കി അറ്റ്‌ലൂരി ചിത്രം ‘ലക്കി ഭാസ്‌കർ’ ! ടീസർ (ഇന്നത്തെ പ്രധാന സിനിമാ വാർത്തകൾ )

മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ‘ലക്കി ഭാസ്‌കർ’ൽ ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ചിത്രത്തിൽ ദൃശ്യാവിഷ്ക്കരിക്കുന്നത്.

പലരീതിയിൽ കൊലചെയ്യപ്പെട്ട ചിലർ, എല്ലാ മൃതശരീരങ്ങളുടെയും നെറ്റിയിൽ നക്ഷത്രാകൃതിയിലുള്ള മുറിപ്പാടുകൾ, ഏവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പൊതു ഘടകത്തിന്റെ സാന്നിധ്യം

Arun Paul Alackal പലരീതിയിൽ കൊലചെയ്യപ്പെട്ട ചിലർ, എല്ലാ മൃതശരീരങ്ങളുടെയും നെറ്റിയിൽ നക്ഷത്രാകൃതിയിലുള്ള മുറിപ്പാടുകൾ, ഏവരെയും…

അരിസ്റ്റോ സുരേഷ് നായകന്‍ (ഇന്നത്തെ സിനിമാ വാർത്തകൾ )

‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

മെഡിക്കൽ കാമ്പസിന്റെ പശ്ചാത്തലത്തിൽ സായ് സൂര്യ ഫിലിംസിൻ്റെ ചിത്രം ആരംഭിച്ചു

മെഡിക്കൽ കാമ്പസിന്റെ പശ്ചാത്തലത്തിൽ സായ് സൂര്യ ഫിലിംസിൻ്റെ ചിത്രം ആരംഭിച്ചു മെഡിക്കൽ കാമ്പസിന്റെ പശ്ചാത്തലത്തിലൂടെ ഡോ.ജഗദ്…