വിവാദങ്ങളുടെ നായിക ബോളീവുഡ് സുന്ദരി കങ്കണ റനൗട്ട് കൂടുതലായും ഹിന്ദി സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്. ഒരു സ്കൂൾ ടീച്ചറായ ആശയുടെയും ബിസിനസ്സുകാരനായ അമർദീപിൻറെയും മകളായി ജനിച്ച കങ്കണയ്ക്ക് ഒരു മുതിർന്ന സഹോദരിയും, ഇളയ സഹോദരനും ഉണ്ട്. തികഞ്ഞ ഒരു ദേശീയവാദി ആണ് കങ്കണ. ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭംബ്ല എന്ന ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്.

ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സം‌വിധായകനായ മഹേഷ് ബട്ട് സം‌വിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുകയും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വോ ലംഹേ (2006), ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. വ്യോമസേനാ പൈലറ്റായി വേഷമിട്ട തേജസ് ആണ് കങ്കണയുടെ ഒടുവിലിറങ്ങിയ ചിത്രം.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വാക്കുകളും പ്രസ്താവനകളും വൈറലാകുന്നതു പോലെ തന്നെ പുതിയ ലുക്ക് കളും പുതിയ ഫോട്ടോ ഷൂട്ടുകളും ഇടയ്ക്കിടെ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ ഹോട്ട് ആൻഡ് ബോർഡിൽ ഉള്ള ഒരു വീഡിയോ ആണ് താരത്തിന്റെതായി പുറത്തു വന്നിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളെ ഒന്നടങ്കം ചൂടുപിടിപ്പിക്കാൻ പര്യാപ്തമാണ് താരത്തിന്റെ പുതിയ വീഡിയോ എന്ന് പറഞ്ഞാൽ തെറ്റാകില്ല. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

 

You May Also Like

“അത്രമേൽ കഷ്ടപ്പെട്ടു തന്നെയാണ് ഞങ്ങളെല്ലാവരും ഈ കുറി തൊട്ടത്”, കുറിയുടെ സംവിധായകന്റെ കുറിപ്പ്

കുറിയുടെ കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ച കെ ആർ പ്രവീണിന്റെ കുറിപ്പ് കുറി ഇന്ന് നിങ്ങളിലേക്ക്…

പ്രശാന്ത് വർമ്മ-തേജ സജ്ജ സൂപ്പർഹീറോ ചിത്രം ‘ഹനു-മാൻ’ ! ട്രെയിലർ ഡിസംബർ 19ന്

പ്രശാന്ത് വർമ്മ-തേജ സജ്ജ സൂപ്പർഹീറോ ചിത്രം ‘ഹനു-മാൻ’ ! ട്രെയിലർ ഡിസംബർ 19ന് തേജ സജ്ജയെ…

നികിത ശർമ്മയുടെ മാരക ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൊടുംവൈറൽ

ഹിന്ദി ടെലിവിഷനിൽ പ്രവർത്തിക്കുന്ന നികിത ശർമ്മ, 2013-ൽ താനിയെ അവതരിപ്പിക്കുന്ന വി ദ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക്…

തിരിച്ചു വരവ് മനോഹരമാക്കിയ അമല

Yshak C Pradip അതിരനെന്ന ഒരൊറ്റ ചിത്രം കൊണ്ട് തന്നെ നമ്മളെ ഞെട്ടിച്ച സംവിധായകനാണ് വിവേക്.…