കണ്ണൂരിൽ അപ്രതീക്ഷിത സ്റ്റോപ് അനുവദിച്ചത് കൊറോണ വിതറാനുള്ള കോൺഗ്രസ് പദ്ധതിയോ ?

  231

  കണ്ണൂരിൽ കൊറോണ വിതറാനുള്ള സ്റ്റോപ്പോ? ഇത്‌ കേവലം സൈബർ സഖാക്കൾ കോൺഗ്രസിനെ ട്രോളാൻ ഉപയോഗിക്കുന്ന വാക്കല്ല .ഇതോടൊപ്പം പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഈ 3 മിനുറ്റ്‌ 37 സെക്കന്റ വീഡിയോ കണ്ടു തീരുമ്പോൾ നിങ്ങളും അത്‌ ഏറ്റു വിളിക്കും .കോൺഗ്രസ്‌ അഥവാ മരണത്തിന്റെ വ്യാപാരികൾ പലരും ഇന്നത്തെ ഈ വാർത്ത കണ്ടു കാണും മുബൈയിൽ നിന്നുള്ള ഒരു ട്രെയിനിനു അപ്രതീക്ഷിതമായി കണ്ണൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചു ‌

  എന്താണു അതുമായി ബന്ധപ്പെട്ട്‌ സംഭവിച്ചത്‌ എന്നു ഈ വർത്ത വിശദമായി പറയും ഇത്‌ പരിശോധിക്കാൻ സർക്കാറും തയ്യാറാവേണ്ടതുണ്ട്.വാർത്തയിൽ പറയുന്നത്‌ പ്രകാരം ആണെങ്കിൽ മഹരാഷ്ട്ര പി സി സി , കേരള പി സി സി , കണ്ണൂർ ഡി സി സി എന്നിവർക്ക്‌ ഈ ഗൂഡാലോചനയിൽ വ്യക്തമായ പങ്കുണ്ട്‌ മഹാരാഷ്ട്ര സർക്കാറിന്റെ സഹായവും ഈ നാടകം ഒരുക്കാൻ ലഭിച്ചിട്ടുണ്ടാവണം .അതീവ രഹസ്യമായി കണ്ണൂരിൽ ട്രെയിൻ നിർത്തിച്ചു ആൾക്കാരെ ഇറക്കി വിടുക ( കൊറോണ ലക്ഷണങ്ങൾ ഉള്ളവർ അടക്കം ഉണ്ടെന്നാണു അറിയുന്നത്‌ ) ഇതായിരുന്നു പദ്ദതി

  🔹ഒരു സൗകര്യവും ഒരുക്കാനാവാത്ത (സമയം ലഭിക്കാതെ)അവസ്ഥ ഉണ്ടാക്കുക. സർക്കാറിന്റെ അനാസ്ഥ എന്നു വരുത്തി തീർക്കുക
  സർക്കാരിനെതിരെ വികാരം ഉണ്ടാക്കുക

  🔹 ഇന്ന് വന്നവരിൽ നിന്ന് ഒത്തു കിട്ടിയാൽ സമ്പർക്കവും സമൂഹ വ്യാപനവും( ഏറ്റവും അപകടകരമായ ചിന്ത) ഇതൊക്കെ ലക്ഷ്യമിട്ട്‌ വളരെ കൃത്യമായി നടപ്പിലാക്കിയ ഗൂഡപദ്ദതിയാണു ഇന്നുണ്ടായത്‌. ചില യാത്രക്കാരിൽ നിന്ന് അറിയാൻ സാധിച്ചത്‌ കാസർഗോഡ്‌ എത്തിയപ്പോൾ പോലും കണ്ണൂർ സ്റ്റോപ്പുണ്ടോ” എന്നു അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല എന്നാണു (യാത്രക്കരിൽ നിന്ന് അടക്കം മറച്ചു വെക്കാൻ ബോധപൂർവ്വം ശ്രമിച്ചിട്ടുണ്ട്‌)

  ഇത്തരത്തിൽ എത്തിയതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തർ , മറ്റ്‌ ഉദ്യോഗസ്ഥർ എന്തിനു ആശാവർക്കർമ്മാർ പ്രാദേശിക വളണ്ടിയർമാർ അടക്കം കഷ്ടപ്പെടുന്നത്‌ കാണുകയാണൂ😢😢 അവരുടെ അടക്കം ജീവനു ജീവനു ഭീഷണി ഉയത്തിയാണു കോൺഗ്രസ്‌ ഈ നെറിക്കെട്ട പണി കാണിച്ചിരിക്കുന്നത് രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ അടക്കമാണു വെല്ലുവിളിച്ചിരിക്കുന്നത്‌ .

  ഹൈ റിസ്ക്‌ ഏരിയയിൽ നിന്ന് വരുന്നവരെ ക്വാറന്റൈൻ ചെയ്യുമ്പോൾ ഒരുപാട്‌ മുന്നൊരുക്കം ജില്ലാ ഭരണകൂടം മുതൽ താഴെ തട്ടിൽ വളണ്ടിയർമാർ അടക്കം സ്വീകരിക്കേണ്ടതുണ്ട്.‌ ഈ ട്രെയിനിൽ എത്തിയവരെ പാർപ്പിക്കുന്ന വാർഡുകളിൽ അടക്കം യുദ്ധസമാനമായ അന്തരീക്ഷത്തിൽ നിന്നാണു കഴിഞ്ഞ മണിക്കൂറുകളിൽ പ്രവർത്തിക്കേണ്ടി വന്നിരിക്കുന്നത്‌…. ആരെയാണു ഈ നാറികൾ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്‌ .ഇനി ഈ വാർത്ത കണ്ട്‌ നിങ്ങൾ കൂടി തീരുമാനിക്കൂ ഇവരെ എന്താണു വിളിക്കേണ്ടതെന്നു അതീവ രഹസ്യമാക്കി കണ്ണൂരിൽ‌ മഹാരാഷ്ട്രയിൽ നിന്നുള്ള ട്രെയിൻ നിർത്തിച്ചു ആൾക്കാരെ ഇറക്കിവിട്ടു സർക്കാറിന്റെ സകല പ്രതിരോധ പ്രവർത്തനവും പൊളിക്കാൻ ഇട്ട പദ്ധതി ഭാഗ്യവശാൽ ട്രെയിൻ എത്തുന്ന ഒന്നൊര മണിക്കൂർ മുന്നേ അറിയാനായതിനാൽ കഷ്ടിച്ചു രക്ഷപ്പെട്ട്‌ ഇന്ന് 11 മണിക്ക്‌ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ പ്രസ്തുത ട്രെയിൻ സ്റ്റോപ്പ്‌ അനുവദിച്ചു എന്നുള്ള വിവരം ലഭിക്കുന്നു (അത്‌ നൽകാതിരികാൻ പറ്റാത്തതാണല്ലോ) അത്‌ അവിടെ എത്തിയ ഒരു മാധ്യമ പ്രവർത്തകൻ അറിയുന്നു വാർത്തയാവുന്നു ഇതറിഞ്ഞ ജില്ലാ ഭരണകൂടം യുദ്ധസമാനമായി കാര്യങ്ങൾ നീക്കുന്നു .മാധ്യമ പ്രവർത്തകനും ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കും സല്യൂട്ട്‌ തെരഞ്ഞെടുപ്പ്‌ വിജയാഹ്ലാദത്തിനു സമാനമായ ഒരുക്കൾ നടത്തിയ ത്രിവർണ്ണം , ഏണിമതക്കാരെ ഒക്കെ നിരാശരാക്കി. മരണത്തിന്റെ വ്യാപരികളെ ഒരിക്കൽ കൂടി പരാജയപ്പെടുത്തിയിരിക്കുന്നു കണ്ണൂർ.