കാന്താര സിനിമയിലെ വരാഹരൂപം എന്ന സംഗീതം മനംമയക്കുന്നതാണ്. സിനിമയിൽ ഉടനീളം അങ്ങിങ്ങായി ഇത് കേൾക്കാനാകുമെങ്കിലും അതിന്റെ വശ്യത മുഴുവൻ ആസ്വദിക്കാൻ യൂട്യൂബ്/സ്പോട്ടിഫൈ പോലുള്ള ആപ്പിൽ കേൾക്കണം.നാദസ്വരം ഉപയോഗിച്ച് ആരംഭിക്കുന്ന ആ സംഗീതം മുന്നേറുന്നത് വെസ്റ്റേൺ സംഗീതത്തിലൂടെയാണ്.വെസ്റ്റേൺ ഡ്രംസും ലീഡ് ഗിറ്റാറും ഡിസ്റ്റോർഷൻ സംഗീതവും ഒക്കെയായുള്ള മേളപ്പെരുപ്പം.സിനിമയേക്കാൾ മികച്ച സംഗീതം.

Music : B Ajaneesh loknath
Singer : Sai Vignesh
Lyrics: Shashiraj kavoor
Keyboard: B. Ajaneesh loknath
Rhythms: B. Ajaneesh loknath
Guitars : Durwin Dsoza
Violin : Embaar Kannan
Nadaswaram : ShivaKumar
Recorded by : Vishnu Shankar – Soundtown Studio, Chennai
Mixed & Mastered by : B Sajayan Kumar – Renu Digi Studio, Bangalore
Music Production: C R Bobby ,B. Ajaneesh Loknath- Abbs Studios, Bangalore

Leave a Reply
You May Also Like

ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല!” – വിജയ്കുമാറിന്റെ ‘ഫൈറ്റ് ക്ലബ്ബ്’ ടീസർ റിലീസായി

ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല!” – വിജയ്കുമാറിന്റെ ‘ഫൈറ്റ് ക്ലബ്ബ്’ ടീസർ റിലീസായി സംവിധായകൻ…

ഇത്രയധികം ആത്മവേദനയും കണ്ണീരും അനുഭവിച്ച് ഓർമ്മ പുതുക്കിയ മറ്റൊരു നടിയില്ല

അനു പാപ്പച്ചൻ ഇത്രയധികം ആത്മവേദനയും കണ്ണീരും അനുഭവിച്ച് ഓർമ്മ പുതുക്കിയ മറ്റൊരു നടിയില്ല. 1969 മുതൽ…

പേടിക്കണ്ട മോനെ നമ്മൾ അവരെ എല്ലാം കൊന്നിരിക്കും…

Shameer KN പേടിക്കണ്ട മോനെ നമ്മൾ അവരെ എല്ലാം കൊന്നിരിക്കും… തീവ്രവാദം : ഒരു ചങ്ങല…

ഇന്ദ്രൻസ്, ദേവ്‍മോഹൻ ചിത്രം പുള്ളിയുടെ ടീസര്‍ പുറത്തെത്തി

ദേവ് മോഹനെ നായകനാക്കി ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളി, ഇപ്പോൾ ചിത്രത്തിന്‍റെ ടീസര്‍…