45 ലക്ഷം രൂപ വിലയുള്ള വാച്ച് തല്ലിപ്പൊട്ടിച്ച കസ്റ്റംസുദ്യോഗസ്ഥരുടെ മനോനില പരോശിധിക്കണം

184

കസ്റ്റംസ് പരിശോധനയ്ക്കിടെ കോഴിക്കോട് വിമാനത്താവളത്തിൽ ഒരു യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കേടാക്കിയെന്ന സംഭവത്തിൽ എയർപോർട്ട് ഡയറക്ടർക്കും കസ്റ്റംസിനും പരാതി നൽകി. ഇക്കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് 2.50നു ദുബായിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഇസ്മായിൽ ആണ് കഴിഞ്ഞ ദിവസം കരിപ്പൂർ പൊലീസിൽ പരാതിയുമായി എത്തിയത്.മുഹമ്മദ് ഇസ്മായിലിന്റെ ദുബായിലുള്ള സഹോദരൻ 2017ൽ ദുബായിലെ ഷോറൂമിൽനിന്ന് 2,26,000 ദിർഹം(ഇന്ത്യൻ രൂപ 45 ലക്ഷത്തിലധികം) നൽകി വാങ്ങിയ വാച്ച് അടുത്തിടെ ഇസ്മായിലിനു നൽകുകയായിരുന്നു. ഇത് ചെയ്ത കസ്റ്റംസുദ്യോഗസ്ഥരുടെ മനോനില പരോശിധിക്കണം.. വാച്ചിന്റെ ഭാരം പരിശോധിച്ച് സംശയം തോന്നിയാൽ മാത്രം ടെക്ടീഷ്യനെ വിളിച്ച് വാച്ച് അഴിച്ച് പരിശോധിക്കേണ്ടതിന് പകരം, അവര് 45 ലക്ഷം രൂപ വിലയുള്ള വാച്ച് തല്ലിപ്പൊട്ടിച്ച് ഈ കോലത്തിലാക്കി. ഇവനെയൊക്കെ കസ്റ്റംസിലെടുത്തവനെ മടല് വെട്ടിയടിക്കണം. അല്ലേലും കസ്റ്റംസിൽ ജോലിചെയ്യുന്ന കുറെയെണ്ണത്തിന് വിദേശത്തുനിന്നും വരുന്ന ഇന്ത്യക്കാരെ കണ്ടാൽ കുത്തിക്കഴപ്പ് കുറച്ച് കൂടുതലാണ്. ഇവരുടെ പരാക്രമം നേരിടാത്ത പ്രവാസികൾ ഉണ്ടാകാൻ സാധ്യതയില്ല.