ക്വയിദി എന്ന സിനിമയിലൂടെ പത്തൊൻപതാം വയസിൽ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്ന കരിഷ്മ ബോളീവുഡിനെ കീഴടക്കിയ നടിയാണ്. പത്തൊമ്പതാം വയസിൽ ആണ് താരത്തിന്റെ സിനിമാപ്രവേശനം. രാജ ഹിന്ദു സ്ഥാനി എന്ന ചിത്രത്തിലെ ഒരു സ്മരണയാണ് താരം ഇപ്പോൾ പങ്കുവയ്ക്കുന്നത്. ഒരു വെബ് സീരീസിന്റെ പ്രമോഷന്റെ ഭാഗമായാണ് കരിഷ്മ അത് തുറന്നുപറഞ്ഞത്. ഊട്ടിയിൽ വളരെ തണുപ്പുള്ള കാലാവസ്ഥയിൽ ആയിരുന്നു ആ രംഗങ്ങൾ ഷൂട്ട് ചെയ്തത്. അതിലെ ഗാനരംഗത്തിലെ ആ ചുംബനരംഗം ഷൂട്ട് ചെയ്യാൻ മൂന്നുദിവസം വേണ്ടിവന്നു. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ വിറച്ചുകൊണ്ടായിരുന്നു ആ രംഗങ്ങൾ ഷൂട്ട് ചെയ്തത്. അന്നുവരെയുള്ള ഹിന്ദി സിനിമകളിൽ ഉണ്ടായിരുന്ന ദൈർഘ്യമേറിയ ചുംബനരംഗമായിരുന്നു അത്. എന്നാൽ അന്ന് സെൻസർ ബോർഡ് കട്ട് ചെയ്തില്ല. പിന്നീട് സിനിമയുടെ ദൈഘ്യം കൂടിപ്പോയതുകാരണം ആ ചുംബനരംഗങ്ങൾ അടക്കം കട്ട് ചെയുകയായിരുന്നു .കരീന പറഞ്ഞു

വിദ്യാഭ്യാസത്തിന് വേണ്ടി പോരാടുന്ന നായകൻ, വാത്തി ട്രെയ്ലർ പുറത്തിറങ്ങി
നടൻ ധനുഷ് നായകനാകുന്ന ‘വാതി’ ഈ മാസം 17 ന് റിലീസ് ചെയ്യും,