Connect with us

ഏതൊരു നടനും അന്യഭാഷയിൽ അഭിനയിക്കാൻ പറ്റുമെന്നിരിക്കെ ലാലിനെ വ്യത്യസ്തമാക്കുന്നത് അതാണ് !

ലാൽ : അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ശ്രദ്ധേയമായ ഒരു റോൾ ആയി തോന്നി എനിക്ക് ഇതിലെ റോൾ. ഏതൊരു നടനും മറ്റൊരു ഭാഷയിൽ പോയി അഭിനയിക്കാൻ പറ്റും , പ

 30 total views

Published

on

കർണ്ണനിലെ മൂന്നു കിടിലം പെർഫോമൻസുകൾ

1) ലാൽ : അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ശ്രദ്ധേയമായ ഒരു റോൾ ആയി തോന്നി എനിക്ക് ഇതിലെ റോൾ. ഏതൊരു നടനും മറ്റൊരു ഭാഷയിൽ പോയി അഭിനയിക്കാൻ പറ്റും , പക്ഷേ അങ്ങേയറ്റം റൂറലായ , അല്ലെങ്കിൽ അത്രയും അവരുടെ സംസ്കാരവുമായി ഇഴചേർന്നുനിൽക്കുന്ന ഒരു റോൾ ചെയ്യുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ലുക്കിലും body language ലും അഭിനയത്തിലും ഒരു പക്കാ തമിഴ് ഗ്രാമീണനെപ്പോലെ അഭിനയിച്ച് അദ്ദേഹം തകർത്തു . പോരാത്തതിന് കടുകട്ടി തനിത്തമിഴ് ഡയലോഗുകളും ( ഡബ്ബിങ് വേറെയാൾ ചെയ്‌തെങ്കിലും ). ആ റോൾ ചെയ്യാൻ എത്രയോ കഴിവുള്ള അന്നാട്ടുകാർ ഉള്ളപ്പോൾ അദ്ദേഹത്തിന് അത് pull -off ചെയ്യാൻ പറ്റിയത് നിസ്സാര കാര്യമല്ല .

May be an image of 5 people, people standing and outdoors2 ) യോഗി ബാബു : Bodyshaming കോമഡി ചെയ്യാൻ മാത്രം വിധിക്കപ്പെട്ട അദ്ദേഹത്തിന്റെ വ്യത്യസ്തമായ റോൾ ആയിരുന്നു Mandela യിൽ . പക്ഷേ അതിലും ഒരുപടി മുന്നിൽ പോയി ഈ ചിത്രത്തിൽ . ഒരു കോമഡി ഡയലോഗ് പോലും പറയാതെ ഒരു പക്കാ ക്യാരക്ടർ ആക്ടറായി അദ്ദേഹത്തെ കണ്ടപ്പോൾ വളരെ സന്തോഷമായി. മലയാളനടന്മാർ എല്ലാത്തരം റോളുകളും ചെയ്യും. പക്ഷേ തമിഴിൽ ഒരിക്കൽ ബ്രാൻഡ് ചെയ്യപ്പെട്ടാൽ പെട്ടത് തന്നെ . അതിൽ നിന്നും ഒരു മോചനം അസാധ്യമാണ് . എൻ്റെ ഓർമയിൽ കൗണ്ടമണി ഏതോ ഒരു സിനിമയിൽ വില്ലനായി വന്നതുമാത്രമാണ് അദ്ദേഹത്തിന് അല്ലെങ്കിൽ ഒരു കോമഡി നടന് തമിഴിൽ കിട്ടിയ ഒരു വ്യത്യസ്ത റോൾ . അങ്ങനെ നോക്കുമ്പോൾ Mandela ആയാലും Karnan ആയാലും കരിയറിൽ കത്തി നിൽക്കുന്ന സമയത്തു ചെയ്യാൻ കിട്ടിയത് യോഗി ബാബുവിന്റെ ഭാഗ്യം തന്നെയാണ് . വെറും കോമഡി നടനായിമാത്രം തളച്ചിടപ്പെടേണ്ടയാളല്ല താൻ എന്ന് വിളിച്ചു പറയുന്നു അദ്ദേഹം .

3 ) ധനുഷ് : അദ്ദേഹം ദേഷ്യപ്പെടുന്ന പല സിനിമകളും നമ്മൾ കണ്ടിട്ടുണ്ട് അസുരൻ ഉൾപ്പെടെ . പക്ഷേ ഇതിൽ വളരെ restrain ആയ അല്ലെങ്കിൽ പുറത്തു കാണുന്നതിൽ കൂടുതൽ രോഷം ഉള്ളിലുള്ള തരത്തിൽ ഒരു വ്യത്യസ്ഥത അദ്ദേഹം കാണിച്ചു എന്നാണു എനിക്ക് തോന്നിയത് . അതായത് മുൻപ് കാണിച്ചിട്ടുള്ള ദേഷ്യ ഭാവങ്ങൾ അല്ലാതെ മറ്റെന്തോ വ്യത്യാസമായി കാണിച്ചതുപോലെ തോന്നി. ഇതാണ് താങ്കളുടെ പെർഫോമൻസിന്റെ ബോക്സ്, ഇതിനുള്ളിൽ തന്നെ നിന്നുവേണം പെർഫോം ചെയ്യാൻ എന്ന് കർശനമായി സംവിധായകൻ പറഞ്ഞു ചെയ്യിച്ചതുപോലെ .

മുകളിൽ പറഞ്ഞ എല്ലാത്തിനും ക്രെഡിറ്റ് കൊടുക്കേണ്ടത് സംവിധായകൻ മാരി സെൽവരാജിനു തന്നെയാണ്. ലാൽ എന്ന മലയാള നടനെ ഒരു ഉൾനാടൻ തമിഴ് ഗ്രാമീണനായി കാണിക്കാൻ പറ്റുമെന്ന് തെളിയിച്ചതിന് . യോഗി ബാബു എന്ന കൊമേഡിയനിൽ വളരെ മികച്ച ഒരു നടൻ ഉണ്ടെന്ന് പ്രൂവ് ചെയ്തതിന് . ധനുഷ് എന്ന നടനിലെ ഇതുവരെ കാണാത്ത ഒരു ഡൈമെൻഷൻ കാണിച്ചതിന് .
പിന്നെ തന്റെ രാഷ്ട്രീയം ധീരമായി പറഞ്ഞതിന് . ആ ദൈവത്തിന്റെ തല വെച്ച രൂപങ്ങൾ വരുന്ന സീനുകളിലൊക്കെ പറയാൻ അറിയാത്ത എന്തോ ഒരു ഫീലിംഗ് വന്നു , പേടിയാണോ , അസ്വസ്ഥതയാണോ , excitement ആണോ , അറിയില്ല.

 31 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment1 hour ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement