കാർത്തി നായകനായ ‘ജപ്പാൻ’ – ഫസ്റ്റ് ലുക്ക് പുറത്തിറക്കി. കാർത്തിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് ജപ്പാൻ. രാജു മുരുഗൻ (ജോക്കർ, ജിപ്സി, കുക്കു) സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രത്തിൽ അനു ഇമാനുവൽ ആണ് നായിക. ഡ്രീം വാരിയർ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ജി.വി പ്രകാശ് കുമാറാണ് സംഗീതം നൽകുന്നത്.വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്.നവംബർ 12 മുതൽ തൂത്തുക്കുടിയിലും, കേരളം എന്നിവിടങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വയ്ക്കുകയാണ്.

Leave a Reply
You May Also Like

ശിവ ദാമോദർ,അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ, കഥ ആക്ഷൻ, കൊറിയോഗ്രാഫി എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന “പേപ്പട്ടി”

“പേപ്പട്ടി” ഫസ്റ്റ് ലുക്ക് പോസ്റ്റർ. ശിവ ദാമോദർ, അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം…

‘കട്ടീസ് ഗ്യാങ്’ അട്ടപ്പാടിയിൽ

‘കട്ടീസ് ഗ്യാങ്’ അട്ടപ്പാടിയിൽ ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി…

‘മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്നും നന്ദുവിന് രതിയുടെ അവിശുദ്ധ പാഠങ്ങൾ സ്വന്തമായിരുന്നു’, ‘ലയനം’ യുവതയെ ഇന്നും ത്രസിപ്പിക്കുന്ന സിനിമ

സോഫ്റ്റ് പോണോഗ്രാഫി വിഭാഗത്തിൽപ്പെടുന്ന ഒരു മലയാളചലച്ചിത്രമാണ് ലയനം. ആർ.ബി. ചൗധരി നിർമ്മിച്ച ചിത്രം തുളസീദാസ് സംവിധാനം…

തെലുങ്കരുടെ ബാലയ്യ ! നമ്മുടെ ട്രോളയ്യ ! ഇതാണ് മലയാളികളെ സംബന്ധിച്ചിടത്തോളം ബാലകൃഷ്ണ എന്ന നന്ദമൂരി ബാലകൃഷ്ണ

Bineesh K Achuthan തെലുങ്കരുടെ ബാലയ്യ ! നമ്മുടെ ട്രോളയ്യ ! ഇതാണ് മലയാളികളെ സംബന്ധിച്ചിടത്തോളം…