Connect with us

COVID 19

ആഹ ! എത്ര സ്വകാര്യവും സുതാര്യവും ആണ് നമ്മുടെ ആരോഗ്യസേതു

നാഴികക്ക് നാല്പത് വട്ടം എല്ലാവരും ഡൗൺലോഡ് ചെയ്യണം എന്ന് മോദിജി പറയുന്ന ആരോഗ്യസേതു ആപ്പിൽ നിന്നും ഫ്രഞ്ച് ഹാക്കർ എലിയട്ട് ആൾഡേഴ്സൺ(അനോണി ആണ്) പൊക്കിയത് ആണ് ഈ വിവരങ്ങൾ.

 75 total views

Published

on

Karthik Hariharan

ഇന്നലെ
⛔പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഞ്ച് പേര്‍ക്ക് സുഖമില്ല
⛔ഇന്ത്യന്‍ ആര്‍മി ആസ്ഥാനത്ത് രണ്ട് പേര്‍ക്ക് സുഖമില്ല.
⛔ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഒരാള്‍ക്ക് രോഗബാധയുണ്ട്.
⛔ആഭ്യന്തര മന്ത്രാലയത്തില്‍ മൂന്ന് പേര്‍ക്ക് അസുഖമുണ്ട്.

നാഴികക്ക് നാല്പത് വട്ടം എല്ലാവരും ഡൗൺലോഡ് ചെയ്യണം എന്ന് മോദിജി പറയുന്ന ആരോഗ്യസേതു ആപ്പിൽ നിന്നും ഫ്രഞ്ച് ഹാക്കർ എലിയട്ട് ആൾഡേഴ്സൺ(അനോണി ആണ്) പൊക്കിയത് ആണ് ഈ വിവരങ്ങൾ. നാളെ മുതൽ ഈ പണി തുടരണോ എന്നും ഹാക്കർ അണ്ണൻ ചോദിക്കുന്നുണ്ട്. ഒപ്പം ആപ്പിന്റെ സോഴ്സ് കോഡ് എന്ത് കൊണ്ട് പുറത്തു വിടുന്നില്ല എന്നും ചോദിക്കുന്നു, എല്ലാവരും നിർബന്ധിച്ചു ഇത് ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ എന്തുകൊണ്ട് ആപ്പിനകത്തു എന്താണ് നടക്കുന്നത് എന്ന് അറിഞ്ഞിരിക്കണ്ടേ എന്നു.
ആധാർ നമ്പറ് കാണിച്ചു വെല്ലുവിളിച്ച ട്രായ് ചെയർമാന്റെ വീടും പാൻ നമ്പറും ജിമെയിൽ ഐഡിയും എന്ന് വേണ്ട അങ്ങേർടെ സകല വിവരങ്ങളും വാരി വലിച്ച് പുറത്തിട്ട ചരിത്രമുള്ള ആളാണ് മ്മടെ ഹാക്കർ🔥
ആഹ എത്ര സ്വകാര്യവും സുതാര്യവും ആണ് നമ്മുടെ ആരോഗ്യസേതു 😂

 76 total views,  1 views today

Advertisement
cinema18 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement