മികച്ച അഭിപ്രായം നേടി മുന്നേറുന്ന , വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. നങ്ങേലിയുടെയും ചിരുകണ്ടന്റെയും പ്രണയം ചിത്രീകരിക്കുന്ന കറുമ്പനിന്നിങ്ങു വരുമോ കാറെ’ എന്ന ഗാനമാണ് ടിപ്‌സ് മലയാളം യുട്യൂബ് ചാനല്‍ വഴി ഇന്ന് പുറത്തു വിട്ടത്. എം ജയചന്ദ്രന്റെ സംഗീതത്തില്‍ നാരായണി ഗോപന്‍, നിഖില്‍ രാജ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. രചന, റഫീഖ് അഹമ്മദ്.

Leave a Reply
You May Also Like

തമന്ന തുണിയില്ലാതെ കാമുകനൊപ്പം കിടപ്പറയിൽ ? വീഡിയോ കാട്ടുതീ പോലെ പടരുന്നു, എന്താണ് സത്യാവസ്ഥ ?

വിജയ് വർമ്മയുമായി പ്രണയത്തിലാണ് നടി തമന്ന. ഇരുവരും ഉടൻ വിവാഹിതരാകാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ…

15 വർഷമായിട്ടും ഈ ചിത്രം നമ്മളെ വിട്ടു പോവുന്നില്ല, ഈ ചിത്രം സമ്മാനിച്ച ക്രിസ്റ്റഫർ നോളൻ നും കൂട്ടർക്കും നന്ദി

Farseen NP The Dark Knight –ക്രിസ്റ്റഫർ നോളന്റെ മാസ്റ്റർപീസായാ ഈ ചിത്രം ഇറങ്ങിയിട്ട് ഇന്നേക്കു…

കാലങ്ങളായി പർവതത്തിൽ ഉറങ്ങി കിടന്ന ഒരു ട്രോൾ ഉണർന്നു വന്ന് ഓസ്‌ലോ നഗരത്തെ നശിപ്പിക്കുന്നു

ട്രോൾ (Troll) Muhammed Sageer Pandarathil 2022 ഡിസംബർ 1 ആം തിയതി മുതൽ നെറ്റ്ഫ്ലിക്സിൽ…

“തികച്ചും പ്രൊഫഷണലായ ഒരു നടനിൽ നിന്നുമാത്രം കേൾക്കാൻ സാധിക്കുന്ന ഉത്തരമായിരുന്നു”

നന്ദനത്തിന്റെ സെറ്റിൽ ജഗതി ശ്രീകുമാറുമായുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ സ്വന്തം ബാലാമണി. നന്ദനത്തിൽ ജഗതി അവതരിപ്പിച്ച…